ഇടത്തും വലത്തും ഡെപ്യൂട്ടി സ്പീക്കറും മന്ത്രിയും; ആശീർവദിക്കാൻ അഞ്ഞുറിലധികം അന്തേവാസികളും; അടൂർ മഹാത്മാജനസേവന കേന്ദ്രത്തിന്റെ കരുതലിൽ സാന്ദ്രയും അശ്വതിയും മംഗല്യവതികളായി; തുടർജീവിതത്തിന് സാഹചര്യമൊരുക്കി കൊടുത്ത് ജനസേവന കേന്ദ്രവും
നാട്ടുകാർ ചേർന്ന് വിദ്യാർത്ഥികളെ പൊതിരെ തല്ലുന്ന ദൃശ്യങ്ങൾ പുറത്ത്; സംഭവം കടമ്പനാട്; മർദനമേറ്റത് കെആർകെപിഎം എച്ച്എസ്എസിലെ കുട്ടികൾക്ക്; കേസെടുത്ത് പൊലീസും
ചെങ്ങന്നൂർ നഗരമധ്യത്തിലെ എയ്ഡഡ് സ്‌കൂളിൽ നിന്ന് മൂന്ന് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളെ കാണാതായി; അദ്ധ്യാപകർ അറിഞ്ഞത് വൈകി: ചെങ്ങന്നൂർ സബ് ഡിവിഷണൽ കോൺഫറൻസിൽ പങ്കെടുത്തിരുന്ന ഉദ്യോഗസ്ഥർ ഒരുമിച്ച് തെരച്ചിലിന് ഇറങ്ങി; ഒരു മണിക്കൂറിന് ശേഷം കുട്ടികളെ കിട്ടിയത് ബുധനൂരിൽ നിന്ന്; കൂട്ടുകാരിയുടെ വീട്ടിൽ പോയതെന്ന് വിശദീകരണം
വളർത്തു നായ്ക്കളെ കൊന്ന് കഷണങ്ങളാക്കി മൃതശരീര ഭാഗങ്ങൾക്കൊപ്പം കുഴിയിലിട്ടു മൂടി; റോസിലിന്റെ ഡിഎൻഎ പരിശോധനാ ഫലത്തെ് ഇത് ബാധിച്ചുവെന്ന് സൂചന; ഇലന്തൂർ ആഭിചാരക്കൊലയിൽ കൃത്യമായ ആസൂത്രണവും നടന്നു; പൊലീസ് നിയന്ത്രണം നീക്കിയതോടെ നരബലി വീട്ടിലേക്ക് സന്ദർശക പ്രവാഹം; സിനിമയാക്കാൻ ഷാജി കൈലാസും
കോൺഗ്രസ് പാർട്ടി ഉപജാപക വൃന്ദത്തിന്റെ പിടിയിൽ; ഏകാധിപതിയെപ്പോലെ ഡിസിസി പ്രസിഡന്റ്; പിജെ കുര്യന് മാത്രം പ്രാധാന്യം; ആന്റോ ആന്റണി പാർട്ടിയെ വളർത്തിയില്ല സ്വയം വളർന്നു;  പത്തനംതിട്ട ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിലിനെതിരേ മൂന്നു മുൻ ഡിസിസി പ്രസിഡന്റുമാർ കെപിസിസി പ്രസിഡന്റിനെ കണ്ടു
കുടുംബ വഴക്ക്: പൊള്ളലേറ്റ ദമ്പതികളിൽ ഭർത്താവ് മരിച്ചു; മരണമടഞ്ഞത് 62 കാരൻ; ഭാര്യ ഗുരുതര പൊള്ളലേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ; തീ വച്ചതാരെന്ന സംശയം ബാക്കി
രൂപസാദൃശ്യം: ബൈക്ക് മാറിയെടുത്തു കൊണ്ടു പോയ യുവാവ് മോഷണക്കേസിൽ നിന്ന് കഷ്ടിച്ചു രക്ഷപ്പെട്ടു; രതീഷിന് തുണയായത് പൊലീസിന് പെട്ടെന്ന് കാര്യം ബോധ്യമായതോടെ; സംഭവം മല്ലപ്പള്ളിയിൽ
ഡ്യൂട്ടിക്ക് കയറിയാൽ ഉടൻ വസ്ത്രം മാറുന്ന മുറിയിൽ മൊബൈൽ സ്ഥാപിക്കും; സ്ത്രീകളുടെ നഗ്നദൃശ്യങ്ങൾ കിട്ടിയാൽ ഗാലറിയിൽ സൂക്ഷിക്കും; വ്യക്തമല്ലാത്ത ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യും; അടൂർ ദേവി സ്‌കാൻസിൽ രോഗിയുടെ നഗ്‌നദൃശ്യം പകർത്തിയ അൻജിത്ത് മുൻപും ഇതേ പണി കാണിച്ചു
പാലത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ സ്‌കൂട്ടർ: മുറിക്കുള്ളിൽ വീടു വിട്ടു പോകുന്നുവെന്ന് കത്തും: പത്തനംതിട്ട പ്രമാടം പാറക്കടവ് പാലത്തിൽ നിന്ന് ചാടി സിഎ വിദ്യാർത്ഥിനിയുടെ ആത്മഹത്യ; മൃതദേഹം കിട്ടിയത് അച്ചൻകോവിലാറ്റിലെ ആഴൂർ വേലൻകടവിൽ നിന്ന്
300 കോടിയുടെ തട്ടിപ്പ് നടത്തിയിരിക്കുന്നത് കുറിയന്നൂർ ആസ്ഥാനമായ പിആർഡി ചിട്ടിഫണ്ട്; ഉടമ അനിൽകുമാർ എൽഡിഎഫ് ലേബലിൽ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നയാൾ; എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് സ്ഥാനത്ത് നിന്നും  പുറത്ത്; അനിൽകുമാറും ഭാര്യയും മകനും അറസ്റ്റിൽ; തട്ടിപ്പുകാരെ പൊക്കിയത് എറണാകുളത്ത് നിന്നും കോയിപ്രം പൊലീസ്
അടൂർ ദേവിസ്‌കാൻസിലെ റേഡിയോഗ്രാഫർ അൻജിത്ത് ഇതു വരെ പകർത്തിയത് ഇരുപത്തിമൂന്നോളം സ്ത്രീകളുടെ നഗ്‌നത; പിടിയിലാകാൻ കാരണമായത് ഏഴംകുളം സ്വദേശിയുടെ ജാഗ്രത; പ്രതിയുടെ മൊബൈൽ ഫോൺ കണ്ട് ഞെട്ടി പൊലീസും; ദേവി സ്‌കാൻസിന് മുന്നിലേക്ക് പ്രതിഷേധം