Marketing Featureസ്‌കാനിങ്ങിന് വന്ന യുവതി വസ്ത്രം മാറുന്നത് ഒളിച്ചു നിന്ന് മൊബൈലിൽ പകർത്തി; അടൂർ ദേവി സ്‌കാൻസിലെ റേഡിയോഗ്രാഫർ അറസ്റ്റിൽ; സംഭവം നടന്നത് ഇന്നലെ രാത്രി; ചിതറയിലെ അംജിത്തിനെ കുടുക്കിയത് യുവതിയുടെ സംശയത്തിലുള്ള പരിശോധനയിൽശ്രീലാല് വാസുദേവന്12 Nov 2022 7:58 AM IST
Marketing Featureപാലത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ സ്‌കൂട്ടർ; മുറിക്കുള്ളിൽ വീടു വിട്ടു പോകുന്നുവെന്ന് കത്തും; പത്തനംതിട്ട പ്രമാടം പാറക്കടവ് പാലത്തിൽ നിന്ന് സിഎ വിദ്യാർത്ഥിനി അച്ചൻകോവിലാറ്റിൽ ചാടിയെന്ന് സംശയം; തെരച്ചിൽ നടത്തിയെങ്കിലും കിട്ടിയില്ല; മറ്റെവിടേക്കെങ്കിലും പോയിരിക്കാമെന്നും സംശയംശ്രീലാല് വാസുദേവന്11 Nov 2022 10:14 PM IST
SPECIAL REPORTമകൻ കണ്ടത് തീ പിടിച്ച ശരീരവുമായി വീട്ടിലേക്ക് കടന്നു വരുന്ന മാതാവിനെ; തീയണച്ച് ആശുപത്രിയിലെത്തിച്ചപ്പോൾ അറിയുന്നത് പിതാവിനും പൊള്ളലെന്ന്; പത്തനംതിട്ട കൊടുമണിൽ കുടുംബവഴക്കിനെ തുടർന്ന് ഭാര്യയും ഭർത്താവും പൊള്ളലേറ്റ് ഗുരുതര നിലയിൽശ്രീലാല് വാസുദേവന്11 Nov 2022 9:46 PM IST
Marketing Featureതട്ടിക്കൊണ്ടു പോയത് പതിനെട്ടുകാരിയെ; ഭാര്യയും രണ്ടു മക്കളുമുണ്ടെന്ന വിവരം മറച്ചു വച്ച് സുഹൃത്തിന്റെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു; പൊലീസ് പിടിച്ചപ്പോൾ ആത്മഹത്യാ നാടകവും; ശരിക്കും കോയിപ്രത്ത് നടന്നത് ഇങ്ങനെശ്രീലാല് വാസുദേവന്11 Nov 2022 8:27 PM IST
SPECIAL REPORTചെങ്ങന്നൂർ എസ്എച്ചഓ ആയിരിക്കുമ്പോൾ കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തി; പാലക്കാട് ക്രൈംബ്രാഞ്ചിലെ ഇൻസ്പെക്ടർ എം. ദീലീപ് ഖാനെ തരംതാഴ്‌ത്തി; ഇനി ഇതേ ഓഫീസിൽ എസ്ഐശ്രീലാല് വാസുദേവന്9 Nov 2022 9:18 PM IST
KERALAMഫോണിന്റെ തകരാർ പരിഹരിക്കാമോ എന്ന് ചോദിച്ച് അശ്ലീല ദൃശ്യങ്ങൾ കാണിച്ചു; തുടർന്ന് പ്രകൃതി വിരുദ്ധ പീഡനം; പതിനാറുകാരനെ വീട്ടിൽ കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ മധ്യവയസ്‌കൻ പിടിയിൽശ്രീലാല് വാസുദേവന്9 Nov 2022 7:51 PM IST
SPECIAL REPORTഉക്രെയിനിൽ നിന്നു പോന്നാലെന്താ ഞങ്ങൾ ഉസ്ബസ്‌ക്കിസ്ഥാനിൽ പഠിപ്പിക്കും; ഉക്രെയിൻ യുദ്ധം മൂലം പഠനം മുടങ്ങിയ മെഡിക്കൽ വിദ്യാർത്ഥികൾക്ക് തുണയായി റിക്രൂട്ടിങ് ഏജൻസി; മുന്നൂറോളം വിദ്യാർത്ഥികൾ ഇനി ഉസ്ബക്കിസ്ഥാനിൽ പഠിക്കുംശ്രീലാല് വാസുദേവന്8 Nov 2022 9:24 PM IST
Marketing Featureഅഞ്ചു വർഷം മുൻപ് ആറന്മുളയിൽ നിന്ന് കാണാതായ കുളച്ചിൽകാരി ക്രിസ്റ്റീന; ഇലന്തൂർ നരബലിക്കേസ് വന്നപ്പോൾ തിരക്കിയിറങ്ങിയ പൊലീസിന് യുവതിയെ കിട്ടിയത് കോട്ടയം കൊടുങ്ങൂരിൽ നിന്ന്; പേര് മാറ്റി യുവാവിനൊപ്പം താമസം; കോടതിയിൽ ഹാജരാക്കി വിട്ടയച്ചുശ്രീലാല് വാസുദേവന്8 Nov 2022 9:05 PM IST
SPECIAL REPORTഎം സി റോഡിൽ അമിത വേഗതയിൽ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ഇന്നോവ, ബുള്ളറ്റ് ബൈക്ക് ഇടിച്ചു തെറിപ്പിച്ചു; തീ പിടിച്ച ബുള്ളറ്റ് പൂർണമായി കത്തി നശിച്ചു; യാത്രക്കാരന് ഗുരുതരപരുക്ക്; കാറിനുള്ളിൽ മദ്യക്കുപ്പികൾ കണ്ടെത്തിശ്രീലാല് വാസുദേവന്8 Nov 2022 8:27 PM IST
Marketing Featureപൊലീസ് സ്റ്റേഷനിൽ നിന്ന് ബൈക്ക് മോഷ്ടിച്ച കേസിൽ പിടിയിലായതിന് പിന്നാലെ കസ്റ്റഡി ചാട്ടം; പോകുന്ന വഴി ഒരു സൈക്കിളും മോഷ്ടിച്ചു; പന്നിവിഴക്കാരൻ അഖിലിനെ മണിക്കൂറുകൾക്കകം പൊക്കി അടൂർ പൊലീസ്; കൂട്ടുപ്രതികളെയും കാട്ടിക്കൊടുത്ത് നല്ല കള്ളനായിശ്രീലാല് വാസുദേവന്8 Nov 2022 7:41 PM IST
Marketing Featureമോഷ്ടിച്ച ബൈക്കിന്റെ നിറവും രൂപവും മാറ്റി സഞ്ചാരം; പൊലീസ് കൈകാണിച്ചപ്പോൾ നിർത്താതെ പോയത് പണിയായി; പിന്തുടർന്ന് പിടികൂടിയിട്ടും കള്ളം പറഞ്ഞ് പിടിച്ച് നിൽക്കാൻ ശ്രമം; ബുള്ളറ്റ് മോഷണക്കേസിൽ പീഡനക്കേസ് പ്രതിയും കൂട്ടുകാരും അറസ്റ്റിൽശ്രീലാല് വാസുദേവന്8 Nov 2022 6:23 PM IST
KERALAMഅപകടം വിട്ടൊഴിയാതെ മരണക്കെണിയായി തിരുവല്ല ബൈപ്പാസ്; മഴുവങ്ങാട് ചിറയിൽ പാഴ്സൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് പതിനെട്ടുകാരന് ദാരുണാന്ത്യം; മരിച്ചത് മുണ്ടക്കയം സ്വദേശി പ്രിജിൽശ്രീലാല് വാസുദേവന്8 Nov 2022 4:08 PM IST