KERALAMഅപകടം വിട്ടൊഴിയാതെ മരണക്കെണിയായി തിരുവല്ല ബൈപ്പാസ്; മഴുവങ്ങാട് ചിറയിൽ പാഴ്സൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് പതിനെട്ടുകാരന് ദാരുണാന്ത്യം; മരിച്ചത മുണ്ടക്കയം സ്വദേശി പ്രിജിൽശ്രീലാല് വാസുദേവന്8 Nov 2022 2:51 PM IST
Marketing Featureവീടിന്റെ കാർ പോർച്ചിൽ നിന്ന് മോഷ്ടിച്ച ബൈക്ക് വഴിയരികിൽ ഉപേക്ഷിച്ചു; ഉടമ തന്നെ അതെടുത്ത് പൊലീസ് സ്റ്റേഷനിലെത്തിച്ചു; സ്റ്റേഷൻ വളപ്പിൽ നിന്ന് വീണ്ടും മോഷണം പോയി; ബൈക്ക് സഹിതം കാണപ്പെട്ട ചെറുപ്പക്കാരനെ പിടികൂടി സ്റ്റേഷനിലെത്തിച്ചു; പിന്നാലെ ഇയാൾ കസ്റ്റഡിയിൽ നിന്നും ചാടിപ്പോയി; അടൂർ പൊലീസ് സ്റ്റേഷനിൽ നടന്നത് അഭൂതപൂർവമായ സംഭവ വികാസങ്ങൾശ്രീലാല് വാസുദേവന്8 Nov 2022 8:55 AM IST
Uncategorizedകുറ്റിക്കാടിനുള്ളിൽ മൃതദേഹം കണ്ടത് തല വേർപെട്ട നിലയിൽ; ബൈക്ക് അപകടമെന്ന് വിധിയെഴുതി കർണാടക പൊലീസ് കേസ് അവസാനിപ്പിച്ചു; പത്തനംതിട്ട സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥി രോഹിത് രാധാകൃഷ്ണന്റെ ദുരൂഹ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്ക് വിട്ട് സുപ്രീംകോടതി; ഉദ്യോഗസ്ഥരെ കോടതിയിൽ നിർത്തിപ്പൊരിച്ചു; ഒരു പിതാവിന്റെ എട്ടു വർഷം നീണ്ട നിയമ പോരാട്ടം ഫലം കാണുമ്പോൾശ്രീലാല് വാസുദേവന്7 Nov 2022 4:41 PM IST
SPECIAL REPORTപിതാവ് ഫോണിൽ സംസാരിച്ചു കൊണ്ട് പുറത്തിറങ്ങി; മൂന്നു വയസുകാരൻ ഒരു മണിക്കൂറോളം ഫ്‌ളാറ്റിൽ കുടുങ്ങി; കതക് തകർത്ത് രക്ഷപ്പെടുത്തി പന്തളം സ്റ്റേഷനിലെ പൊലീസുകാർശ്രീലാല് വാസുദേവന്6 Nov 2022 6:03 PM IST
Marketing Featureഭൂമി ഏറ്റെടുത്തതിന് പകരം ദേവസ്വം ബോർഡിൽ നിന്ന് കോടികൾ കിട്ടും; അതിന് ജിഎസ്ടിയും ടാക്സുമായി 15 ലക്ഷം അടയ്ക്കണം; ഇപ്പോൾ നിങ്ങൾ സഹായിച്ചാൽ കിട്ടുന്ന കോടികളുടെ വലിയൊരു വിഹിതം തരും; വാഗ്ദാനത്തിൽ വീണ് കോന്നിക്കാരി രമാ സന്തോഷിനെ സഹായിച്ചവർ പെരുവഴിയിൽ; ലക്ഷങ്ങൾ തട്ടി രമയും സഹായിയും മുങ്ങിശ്രീലാല് വാസുദേവന്6 Nov 2022 4:50 PM IST
KERALAMഎക്സൈസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച ശേഷം ഒളിവിൽ പോയ പ്രതി പിടിയിൽ; 32 കാരനെ പിടികൂടിയത് കവിയൂരിലെ വീടുവളഞ്ഞ്ശ്രീലാല് വാസുദേവന്5 Nov 2022 7:38 PM IST
KERALAM37 വർഷം മുമ്പുള്ള മോഷണ കേസിലെ പ്രതി പിടിയിൽ; റബ്ബർ ഷീറ്റ് മോഷണത്തിന് ശേഷം കാടുകയറി പോയെന്ന് പ്രതി പൊലീസിനോട്; പോത്തുപാറ വനത്തിൽ ഒളിച്ചു താമസിച്ച പൊടിയനെ പിടികൂടിയത് സാഹസികമായിശ്രീലാല് വാസുദേവന്5 Nov 2022 6:37 PM IST
KERALAMപത്തനംതിട്ട നഗരത്തിൽ തെരുവുനായയുടെ വിളയാട്ടം; യാത്രക്കാരെ ഓടിച്ചിട്ടു കടിച്ചു; നാലു പേർക്ക് കടിയേറ്റു; വ്യത്യസ്ത സ്ഥലങ്ങളിലെ ആക്രമണത്തിന് പിന്നിൽ ഒരേ നായശ്രീലാല് വാസുദേവന്5 Nov 2022 3:12 PM IST
KERALAMഎംസി റോഡിൽ നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു; തമിഴ്നാട് സ്വദേശി മരിച്ചു; മൂന്നുപേർക്ക് നിസാര പരുക്ക്; അപകടം ഇന്ന് രാവിലെശ്രീലാല് വാസുദേവന്5 Nov 2022 10:09 AM IST
Marketing Featureനേത്രശസ്ത്രക്രിയ കഴിഞ്ഞ ശേഷം രോഗിയുടെ ബന്ധുവിനോട് ആവശ്യപ്പെട്ടത് 3000 രൂപ; പണം കിട്ടിയിൽ ഡിസ്ചാർജ് എഴുതാമെന്നും വാഗ്ദാനം; പത്തനംതിട്ട ജനറൽ ആശുപത്രിയിലെ നേത്രരോഗ വിദ്ഗ്ധൻ ഷാജി മാത്യുവിനെ ഒപിയിൽ വച്ച് വിജിലൻസ് പിടികൂടിയത് കൈക്കൂലിയുമായിശ്രീലാല് വാസുദേവന്4 Nov 2022 2:44 PM IST
Marketing Featureവീട്ടിൽ അതിക്രമിച്ചു കയറി ബലാൽസംഗം: പിന്നീട് ഭീഷണിപ്പെടുത്തി തുടരെ പീഡനം; രണ്ടു വർഷത്തിന് ശേഷം പരാതി ഉയർന്നപ്പോൾ തമിഴ്‌നാട്ടിലേക്ക് മുങ്ങിയ പ്രതിയെ അറസ്റ്റ് ചെയ്തുകൊടുമൺ പൊലീസ്ശ്രീലാല് വാസുദേവന്2 Nov 2022 8:45 PM IST
KERALAMപ്രമാടം പാലത്തിൽ നിന്ന് യുവതി നദിയിൽ ചാടി; നാട്ടുകാർ രക്ഷിച്ചു കരയ്ക്ക് കയറ്റി; ചാടിയത് കോന്നി ഐരവൺ സ്വദേശിനിയെന്ന് പൊലീസ്ശ്രീലാല് വാസുദേവന്1 Nov 2022 9:12 PM IST