പട്ടാപ്പകൽ കടുവ വന്നു; ഉടമസ്ഥൻ നോക്കി നിൽക്കേ പശുവിനെ കടിച്ചു കീറി; ജീവൻ കൈയിലെടുത്ത് ദമ്പതികളുടെ പലായനം;  ചിറ്റാർ കട്ടച്ചിറയിൽ ഭീതിയുടെ രാപ്പകലുകൾ; കൈമലർത്തി വനംവകുപ്പും
പ്രായപൂർത്തിയാകുന്നതിന് മുൻപ് തുടങ്ങിയ ബൈക്ക് മോഷണം; 31 വയസിനിടെ 200 മോഷണക്കേസിൽ പ്രതി; അവസാനം മോഷ്ടിച്ചത് രണ്ട് ബൈക്ക്; മോഷണത്തിൽ നിന്ന് റിട്ടയർമെന്റ് പ്രഖ്യാപിക്കാനെത്തിയത് മുൻപ് പല തവണ അറസ്റ്റ് ചെയ്തിട്ടുള്ള ചെങ്ങന്നൂർ ഡിവൈ.എസ്‌പിയുടെ മുന്നിൽ; കുറ്റസമ്മതം തുണച്ചില്ല; റാന്നിക്കാരൻ ബിനു തോമസ് അകത്തേക്ക്
വധശ്രമക്കേസിൽ വിചാരണ നടക്കുമ്പോൾ ഒളിവിൽ പോയി; കൂട്ടുപ്രതികൾക്ക് ശിക്ഷ വിധിച്ചപ്പോഴും മുങ്ങി നടന്നു; അഞ്ചു മാസം മുൻപ് പൊലീസ് പൊക്കി കോടതിയിൽ ഹാജരാക്കി; പ്രതിക്ക് 23 വർഷം കഠിനതടവും പിഴയും വിധിച്ച് കോടതി
ഭഗവൽ സിങ് 2000 രൂപയ്ക്ക് പോലും കഷ്ടപ്പെടുന്നയാളോ? റോസിലിന്റെ മോതിരം പണയം വച്ചത് 2000 രൂപയ്ക്കെന്ന് സ്വകാര്യ ധനകാര്യ സ്ഥാപനം ജീവനക്കാർ; മോതിരം ചളുങ്ങിയ നിലയിൽ; കാലടി പൊലീസിന്റെ കസ്റ്റഡിയിലുള്ള ഇലന്തൂർ ഇരട്ടക്കൊലക്കേസ് പ്രതികളുമായി തെളിവെടുപ്പ്
മുൻ വൈരാഗ്യത്തെ തുടർന്ന് എസ്എൻഡിപി ശാഖാ സെക്രട്ടറിയെ വെട്ടി; അടുത്ത വീട്ടിൽ വാഹനങ്ങൾ കത്തിച്ചു; മോഷ്ടിക്കാൻ കയറിയ വീട്ടിലെ ഉടമയെ ആക്രമിച്ചു; മറ്റൊരു വീട്ടിൽ നിന്ന് ബൈക്കും മോഷ്ടിച്ചും കടന്നു; ഗുജറാത്തിലും ആന്ധ്രയിലും ഒളിവിൽ കഴിഞ്ഞ കൊടുംക്രിമിനലിനെ പിടികൂടി അടൂർ പൊലീസ്
ദീപാവലി ദിനത്തിൽ വൈകിട്ട് കാണാതായ ആദർശിന്റെ മൃതദേഹം തോട്ടിൽ കണ്ടെത്തിയത് പിറ്റേന്ന് വൈകിട്ട്; സമീപത്തെ ഫാമിലെ അനധികൃത വൈദ്യുതി വേലിയിൽ തട്ടി മരണം; തെളിവു നശിപ്പിക്കാൻ ചെരിപ്പെടുത്ത് ഒളിപ്പിച്ചു; ഫാമിലെ സുരക്ഷാ ജീവനക്കാരൻ അറസ്റ്റിൽ; രണ്ടു പ്രതികൾ ഒളിവിൽ
കൂട്ടുകാരുമൊത്ത് ചെറുതോണിപ്പുഴയിൽ കുളിക്കുന്നതിനിടെ കയത്തിൽ പെട്ടു; മുരിക്കാശേരി മാർ സ്ലീവാസ് കോളജിലെ വിദ്യാർത്ഥിക്ക് ദാരുണ മരണം; മരിച്ചത് റാന്നി അത്തിക്കയം സ്വദേശി അഭിജിത്ത്
പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിലാക്കിയെന്ന് സർക്കാരിന്റെ വീമ്പിളക്കൽ; തിരുവല്ല ട്രാക്കോ കേബിൾ കമ്പനി അടച്ചു പൂട്ടുന്നു; ഉൽപാദനം നിർത്തി വച്ചു; നൂറ്റമ്പതോളം ജീവനക്കാർക്ക് ശമ്പളം മുടങ്ങി; കെ എസ് ഇ ബി ചതിച്ചതെന്ന് ആക്ഷേപം; പ്രക്ഷോഭവുമായി ഐഎൻടിയുസി
സിപിഎം-ബിജെപി നേതാക്കൾ ഉറപ്പിച്ച കച്ചവടം ബിജെപിയുടെ പഞ്ചായത്തംഗങ്ങൾ വെട്ടി; റാന്നിയിൽ ബിജെപി-കോൺഗ്രസ് സംയുക്ത നീക്കത്തിൽ സ്വതന്ത്രാംഗം പ്രസിഡന്റ്; ബിജെപി പഞ്ചായത്തംഗങ്ങളെ പാർട്ടിയിൽ നിന്ന് പുറത്താക്കി; കോൺഗ്രസിന്റെ നാലംഗങ്ങൾക്ക് സസ്പെൻഷൻ
ഹൃദ്രോഗത്തിന് ചികിൽസയ്ക്കായി ഭാര്യ വീട്ടിൽ താമസിച്ചപ്പോൾ ഏഴു വയസുകാരിയെ പീഡിപ്പിച്ചു; വിദേശത്തേക്ക് കടന്ന പ്രതിയെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്ത് തിരുവല്ല പൊലീസ്
ലോക്ഡൗൺ കാലത്ത് കോവിഡ് പ്രതിരോധ ഉപകരണങ്ങൾ നൽകി കലക്ടറെ പാട്ടിലാക്കി; ഉദ്ഘാടന ചടങ്ങുകളിൽ എത്തിച്ച് മന്ത്രിയെയും; നിയമം ലംഘിച്ച്  പ്രവർത്തിച്ച പ്രാർത്ഥനാലയം അടച്ചു പൂട്ടാൻ ഹൈക്കോടതി ഉത്തരവിട്ടിട്ടും അനുസരിക്കാതെ പാസ്റ്റർ ബിനു വാഴമുട്ടം; കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ പൊലീസ് സംഘത്തെ തടയാൻ ശ്രമം; ഉത്തരവ് നടപ്പാക്കി പൊലീസും പഞ്ചായത്തും
ജനൽ വഴി കൈയിട്ട് തുറന്നത് പ്രധാന വാതിൽ; അലമാരയിൽ നിന്ന് മോഷ്ടിച്ചത് വജ്രം അടക്കം 17 ലക്ഷം രൂപയുടെ സാധനങ്ങൾ; തിരുവല്ലയിലെ വമ്പൻ മോഷണക്കേസിൽ കുപ്രസിദ്ധ മോഷ്ടാവ് മാർത്താണ്ഡം സെൽവരാജ് പിടിയിൽ