ആറന്മുളയിൽ പറ്റിച്ചത് ദക്ഷിണേന്ത്യയിലെ പ്രമുഖരായ കെജിഎസിനെ; പഴകിയ ഉപകരണങ്ങളുമായി റുവാണ്ടൻ സർക്കാരിനെ പറ്റിക്കാനുള്ള ശ്രമം പാളി; പരിസ്ഥിതി ലോല മേഖലയിലെ ഈരാറ്റുപേട്ടയിൽ പാറമട വിറ്റ് തട്ടിയത് 15 കോടി; അമ്പാടി ഗ്രൂപ്പ് ജപ്തി ചെയ്യിച്ചത് മൗണ്ട് സിയോൺ മെഡിക്കൽ കോളജ് അടക്കമുള്ള സ്ഥാപനങ്ങൾ; ഏബ്രഹാം കലമണ്ണിലിന് കിട്ടിയത് മുട്ടൻ പണി
അശ്ലീല വീഡിയോ കാട്ടി ലൈംഗിക പീഡനത്തിന് ശ്രമം; നടക്കാതെ വന്നപ്പോൾ ലൈംഗിക അതിക്രമം; ഏറ്റവുമടുത്ത ബന്ധുവായ പന്ത്രണ്ടുകാരിയെ ഉപദ്രവിച്ചു; ഒളിവിൽ പോയ യുവാവിനെ പോക്‌സോ കേസിൽ അറസ്റ്റു ചെയ്തു പൊലീസ്
ഗൃഹപ്രവേശത്തിന് പിന്നാലെ പുതിയ വീട്ടിൽ കള്ളൻ കയറി; കൊണ്ടു പോയത് 25 പവനും 65,000 രൂപയും; ജനാലയുടെ പാളി കുത്തി തുറന്ന മോഷ്ടാക്കൾ ഇരുമ്പ് അലമാര ജനാലയ്ക്ക് അരികിലേക്ക് വലിച്ച് അടുപ്പിച്ചു താക്കോൽ ഉപയോഗിച്ചു മോഷ്ടിച്ചു: സംഭവം തിരുവല്ല തോട്ടഭാഗത്ത്
വീട്ടിലേക്കുള്ള വഴി അയൽവാസി കെട്ടിയടച്ചു; പരാതി നൽകിയതിന് പിന്നാലെ വീടും വാഹനവും അടിച്ചു തകർത്തു; പൊലീസിൽ പരാതി നൽകിയിട്ടും നടപടിയില്ല; ജീവന് ഭീഷണിയുണ്ടെന്ന് വയോധികൻ; സംഭവം തിരുവല്ല കുറ്റൂരിൽ
ജലഘോഷയാത്രയിൽ നല്ല കുട്ടികൾ; സ്റ്റാർട്ടിങ് പോയിന്റ് വിട്ടപ്പോൾ തോന്നിയ പടി; ആറന്മുള ശൈലി വിട്ട് തുഴഞ്ഞവർക്ക് പിടി വീണത് വീഡിയോ റെക്കോഡിങ്ങ്; മൂന്നു പള്ളിയോടങ്ങൾക്ക് ആറന്മുള ഉത്രട്ടാതി ജലമേളയിൽ രണ്ടു വർഷത്തേക്ക് വിലക്ക് ഏർപ്പെടുത്തി പള്ളിയോട സേവാസംഘം; ട്രോഫി തിരിച്ചു നൽകേണ്ടി വരുന്നത് നിലവിലെ ജേതാക്കൾക്കും
സിപിഐ നേതാവായ തൻസീർ നാട്ടുകാർക്ക് മുന്നിൽ ആളാകാൻ ശ്രമിച്ചത് വിനയായി; നേതാവിന്റെ ബലത്തിൽ നാട്ടുകാർ കൈവച്ചത് പോക്സോ കേസ് പ്രതിയെ പിടികൂടിയ എസ്ഐമാരെ; ബഹളത്തിനിടെ പ്രതി മുങ്ങി; ചെറുകോലിൽ പോക്സോ കേസ് പ്രതിയെ രക്ഷപ്പെടുത്തിയ അദ്ധ്യാപകന് എതിരേ അടക്കം ജാമ്യമില്ലാ വകുപ്പിട്ട് കേസ്
സിപിഐ നേതാവായ തൻസീർ നാട്ടുകാർക്ക് മുന്നിൽ ആളാകാൻ ശ്രമിച്ചത് വിനയായി; നേതാവിന്റെ ബലത്തിൽ നാട്ടുകാർ കൈവച്ചത് പോക്സോ കേസ് പ്രതിയെ പിടികൂടിയ എസ്ഐമാരെ; ബഹളത്തിനിടെ പ്രതി മുങ്ങി; ചെറുകോലിൽ പോക്സോ കേസ് പ്രതിയെ രക്ഷപ്പെടുത്തിയ അദ്ധ്യാപകന് എതിരേ അടക്കം ജാമ്യമില്ലാ വകുപ്പിട്ട് ആറന്മുള പൊലീസ് കേസെടുത്തു
കസ്റ്റഡിയിൽ എടുത്ത പോക്സോ കേസ് പ്രതിയെ  മഫ്ടിയിലെത്തിയ പൊലീസുകാരിൽ നിന്നും രക്ഷിച്ചു;  പ്രതി മുങ്ങിയതോടെ സിപിഐ നേതാവായ അദ്ധ്യാപകൻ അടക്കം രക്ഷകർ കുരുക്കിൽ; പൊലീസാണെന്ന് അറിഞ്ഞില്ലെന്നും വാദം; പ്രതിയെ കിട്ടിയില്ലെങ്കിൽ മോചിപ്പിച്ചവർ കുടുങ്ങും
മോട്ടോർ ഇട്ടപ്പോൾ കിണറ്റിൽ നിന്ന് വെള്ളം കയറുന്നില്ല; നോക്കിയപ്പോൾ കിണറ്റിൽ മുട്ടനൊരു കാട്ടുപോത്ത്; കിണർ ഇടിച്ചു നികത്തി കരയ്ക്ക് കയറ്റി വിട്ടു; സംഭവം കോന്നി അതുമ്പുംകുളത്ത്
ആദ്യം കസേരയെടുത്ത് അടിച്ചത് പിതാവിന്റെ തലയ്ക്ക്; പിന്നെ തിരിഞ്ഞത് മാതാവിന് നേരെ; രണ്ടു പേരും രക്ഷപ്പെട്ട് വീടിന് പുറത്തിറങ്ങിയപ്പോൾ ശയ്യാവലംബിയായ വയോധികയെ വെട്ടി തുണ്ടം തുണ്ടമാക്കി; പ്രതി മാനസിക രോഗിയെന്ന് സംശയം; നാടുനടുക്കിയ സംഭവം ചെങ്ങന്നൂർ മുളക്കുഴയിൽ
ഡമ്മി നിരത്തി മൃതദേഹം മുറിച്ചത് പുനരാവിഷ്‌കരിച്ചു; കോട്ടയം മെഡിക്കൽ കോളജിലെ ഡോക്ടർമാരും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി; സെപ്ടിക് ടാങ്ക് തുറന്ന് മൃതദേഹാവശിഷ്ടങ്ങൾ ഉണ്ടോയെന്ന് പരിശോധനയും; മുഹമ്മദ് ഷാഫിയെയും ഭഗവൽ സിങ്ങിനെയും ഇലന്തൂരിലെത്തിച്ച് പരിശോധന; ഇത് നാലാം തവണ
പരിശോധകരുടെ കണ്ണു വെട്ടിക്കാൻ ബൈക്കിൽ കാന്തിക നമ്പർ പ്ലേറ്റ്; നിർത്താതെ പായുന്നതിനിടയിൽ ക്യാമറയിൽ പതിയാതിരിക്കാൻ നമ്പർ പ്ലേറ്റ് അതിവേഗം ചലിപ്പിക്കും; ന്യൂജെൻ ശാസ്ത്രജ്ഞനെ കൈയോടെ പിടികൂടി മോട്ടോർ വാഹനവകുപ്പ്