ഇത് സജ്ജനാർ മോഡൽ നീതി ! ഏഴ് എൻകൗണ്ടറുകളിലൂടെ പീഡകരെ വിറപ്പിച്ച തെലുങ്കാനാ മാതൃകയുമായി അസം പൊലീസും; 16-കാരിയെ കൂട്ടബലാത്സംഗം ചെയ്ത പ്രതിയെ ഏറ്റുമുട്ടലിൽ തീർത്തു; വനിതാ ഉദ്യോഗസ്ഥയെ അടക്കം ആക്രമിച്ച് രക്ഷപ്പെടാനുള്ള ശ്രമം വെടിവയ്‌പ്പായെന്ന് വിശദീകരണം.
1952ൽ 3750 ഡോളറിന് വാങ്ങിയ വീട്; 2006 ൽ മാൾ നിർമ്മിക്കാൻ വീടും സ്ഥലവും ചോദിച്ചത് മോഹവിലയ്ക്ക്; ഏഴ് കോടി വാഗ്ദാനം ചെയ്തിട്ടും വിട്ടുകൊടുക്കാൻ മടിച്ചത് ആത്മബന്ധത്താൽ; വയോധികയുടെ വീടിനുചുറ്റും മാൾ ഉയർന്നു; ഒടുവിൽ സംഭവിച്ചത്
ഒരു പെൺകുട്ടിയെ കുറേ ആണുങ്ങൾ ചേർന്ന് മർദിക്കുന്നത് അപലപനീയമാണ്....; വനിതാ നേതാവിനെ ആക്രമിച്ചതിലൂടെ സിപിഎമ്മിന്റെ നവോത്ഥാന മൂല്യങ്ങളാണ് കണ്ടതെന്ന് കേന്ദ്രമന്ത്രി മുരളീധരൻ; എസ്എഫ്‌ഐയെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് നിരോധിക്കണമെന്ന് ഹൈബി ഈഡൻ; ലോ കോളേജിലെ മർദ്ദനം കേരളത്തിന് നാണക്കേടാകുമ്പോൾ
കീവിന് വെളിയിൽ യാത്രയ്ക്കിടെ വാഹനത്തിന് നേരെ വെടിവയ്‌പ്പ്; അന്താരാഷ്ട്ര മാധ്യമപ്രവർത്തകന് ദാരുണാന്ത്യം; കൊല്ലപ്പെട്ടത് യുദ്ധമുഖങ്ങളിൽ ഫോക്‌സ് ന്യൂസിനായി പ്രവർത്തിച്ച വീഡിയോ ജേണലിസ്റ്റ്; സഹപ്രവർത്തകന് ഗുരുതര പരിക്ക്