പാറിപ്പറന്നു നടക്കേണ്ട പ്രായത്തിൽ അവൾ ഒരു അമ്മയായി; സിസേറിയനിലൂടെ ഇന്ന് ജന്മം നൽകിയത് പെൺകുഞ്ഞിന്; പിതാവ് പീഡിപ്പിച്ച് ഗർഭിണിയാക്കിയ ആ പത്തുവയസുകാരി യാഥാർത്ഥ്യം എങ്ങനെ ഉൾക്കൊള്ളും; അതിജീവനം വെല്ലുവിളിയാകുന്നത് രണ്ട് കുരുന്നുകൾക്ക്
നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവി: സിദ്ദുവിനടക്കം കസേര തെറിച്ചു; അഞ്ചു സംസ്ഥാനങ്ങളിലെ കോൺഗ്രസ് അധ്യക്ഷന്മാരോട് രാജി ആവശ്യപ്പെട്ട് സോണിയ; പാർട്ടി പുനഃസംഘടന സുഗമമാക്കുന്നതിനെന്ന് പ്രതികരണം
അവകാശവാദം ഉന്നയിച്ച് ബിശ്വജിത് സിങ്; മുഖ്യമന്ത്രി സ്ഥാനത്തിനായി മണിപ്പൂർ ബിജെപിയിൽ പോര് മുറുകുന്നു; ബിരേൻ സിങ്ങിനെ അടക്കം നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിച്ച് ദേശീയ നേതൃത്വം
പഞ്ചാബിലെ ചരിത്ര ജയം: മുൻ മന്ത്രിയും മുൻ എംഎൽഎമാരും കൂട്ടത്തോടെ ആംആദ്മിയിൽ; കോൺഗ്രസ്, ബിജെപി നേതൃത്വത്തിന് ഞെട്ടൽ; ഹരിയാനയിൽ സർക്കാർ രൂപീകരിക്കുമെന്ന് സത്യേന്ദർ ജെയിൻ
മണ്ണ് ലൂസ് ആണെന്നും തൂണുകൾ മറിയുമെന്നും പറഞ്ഞതിനെതിരെ ട്രോൾ വരുന്നുണ്ടല്ലോ എന്ന് മാധ്യമ പ്രവർത്തകർ; മെട്രോമാൻ മുഖ്യമന്ത്രിക്ക് നൽകിയ കത്ത് വായിച്ചു നോക്കൂ; സിവിൽ എഞ്ചിനീയറോട് സംസാരിച്ചാൽ ഉത്തരം കിട്ടും; സൈബർ സഖാക്കൾക്ക് സതീശന്റെ മറുപടി
അനധികൃത ഫ്‌ളാറ്റ് പൊളിക്കൽ നോയിഡയിലും; നൂറ് മീറ്റർ ഉയരമുള്ള കെട്ടിടങ്ങൾ പൊളിക്കാൻ നാല് ടൺ സ്ഫോടകവസ്തുക്കൾ; 40 നിലകളുള്ള ഇരട്ടക്കെട്ടിടങ്ങൾ ഒൻപത് സെക്കന്റിൽ നിലംപൊത്തും