കാബൂളിൽ ചൈനീസ് വ്യവസായികൾ താമസിക്കുന്ന ഹോട്ടലിനുനേർക്ക് ആക്രമണം; താമസക്കാരെ ബന്ദികളാക്കി; രക്ഷപ്പെടാൻ ജനൽ വഴി താഴേക്കു ചാടിയ രണ്ട് വിദേശികൾക്ക് പരിക്ക്; ആയുധധാരികളായ മൂന്നുപേരെ വധിച്ചെന്ന് താലിബാൻ
ടിപ്പു സുൽത്താന്റെ കാലത്ത് ആരംഭിച്ച പൂജകൾ; കർണാടകയിലെ ക്ഷേത്രങ്ങളിൽ ഇനി സലാം ആരതിയില്ല; ഇനി മുതൽ ആരതി നമസ്‌കാര; തീരുമാനം ഹിന്ദുത്വ സംഘടനകളുടെ ആവശ്യപ്രകാരം
ഗുജറാത്തിൽ സത്യപ്രതിജ്ഞയ്ക്ക് മുമ്പേ ആംആദ്മി പാർട്ടിക്ക് തിരിച്ചടി; വിശ്വദാർ മണ്ഡലത്തിൽ നിന്ന് ജയിച്ച എംഎൽഎ ബിജെപിയിലേക്ക്; ജനങ്ങളുമായി സംസാരിച്ച് തീരുമാനിക്കുമെന്ന് ഭൂപത് ഭയാനി
കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം മറച്ചുവയ്ക്കപ്പെട്ട പ്രശ്നമായി തുടരുന്നു; ക്രിമിനൽ നീതിന്യായ വ്യവസ്ഥ ചിലപ്പോൾ ഇരകളുടെ മാനസികാഘാതം വർധിപ്പിക്കുന്ന തരത്തിലെന്നും ചീഫ് ജസ്റ്റിസ്