CRICKETപ്രോട്ടീസിന്റെ ഫൈനൽമോഹം 1999ലും 2007ലും തട്ടിത്തെറിപ്പിച്ചവർ; സെമി ഫൈനലിൽ വീണ്ടും കൊമ്പുകോർത്തപ്പോഴും വിറപ്പിച്ച് ഓസ്‌ട്രേലിയ; തെംബ ബവൂമയും ഡികോക്കും മാർക്രവും മടങ്ങി; ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിങ് തകർച്ചസ്പോർട്സ് ഡെസ്ക്16 Nov 2023 2:57 PM IST
CRICKETഗുപ്റ്റിലിന്റെ ആ ത്രോയും ധോനിയുടെ തിരിച്ചുനടക്കലും ഇനി മറന്നേക്കു! നോക്കൗട്ടിലെ 'ബാലികേറാമല'യും കടന്ന് ഇന്ത്യ; വാംഖഡേയിൽ കിവീസിനോട് മധുര പ്രതികാരം; ഒരു ജയമകലെ ലോകകപ്പ് കിരീടം; കപിലും ധോനിയും നേടിത്തന്ന വിശ്വകിരീടത്തിൽ മുത്തമിടാൻ രോഹിതും സംഘവുംസ്പോർട്സ് ഡെസ്ക്15 Nov 2023 10:15 PM IST
CRICKETഇന്ത്യയുടെ സ്വപ്‌നക്കുതിപ്പ് ഫൈനലിൽ! വാംഖഡെയും പിന്നിട്ട് രോഹിതും സംഘവും അഹമ്മദബാദിലേക്ക്; ഏഴ് വിക്കറ്റ് പ്രകടനവുമായി മുഹമ്മദ് ഷമി; ഡാരിൽ മിച്ചലിന്റെ സെഞ്ചുറി പോരാട്ടം പാഴായി; ന്യൂസിലൻഡിനെ 70 റൺസിന് കീഴടക്കി ഇന്ത്യ; 2019 സെമിയിലെ തോൽവിക്ക് മധുരപ്രതികാരംസ്പോർട്സ് ഡെസ്ക്15 Nov 2023 10:05 PM IST
CRICKETസെഞ്ചുറിയുമായി ഡാരിൽ മിച്ചൽ; വില്യംസണൊപ്പം സെഞ്ചുറി കൂട്ടുകെട്ടും; തുടക്കത്തിലെ തകർച്ചയെ അതിജീവിച്ച കിവീസിനെ പ്രതിരോധത്തിലാക്കി വീണ്ടും മുഹമ്മദ് ഷമി; ഒരോവറിൽ രണ്ട് വിക്കറ്റ് വീഴ്‌ത്തി തിരിച്ചുവരവ്; ലോകകപ്പ് സെമി പോരാട്ടം ആവേശകരമായ അന്ത്യത്തിലേക്ക്സ്പോർട്സ് ഡെസ്ക്15 Nov 2023 9:15 PM IST
Uncategorizedസെഞ്ചുറിയിൽ അമ്പത് തികച്ച് കിങ് കോലി; അർപ്പണബോധത്തിന്റെയും മികവിന്റെയും തെളിവെന്ന് പ്രധാനമന്ത്രി; പ്രശംസിച്ച് ക്രിക്കറ്റ് ലോകംസ്പോർട്സ് ഡെസ്ക്15 Nov 2023 8:26 PM IST
CRICKETലോകകപ്പിൽ ജയിച്ചത് നാല് മത്സരങ്ങളിൽ മാത്രം; പാക്കിസ്ഥാൻ ടീമിന്റെ നായക സ്ഥാനം രാജിവച്ച് ബാബർ അസം; ദേശീയ ടീമിനെ നയിക്കാനായതിൽ അഭിമാനമെന്ന് താരം; പകരക്കാരനെ പ്രഖ്യാപിക്കാതെ പിസിബിസ്പോർട്സ് ഡെസ്ക്15 Nov 2023 8:10 PM IST
CRICKET'അന്ന് എന്റെ കാലിൽ തൊട്ടു വണങ്ങിയതിന് സഹതാരങ്ങൾ നിങ്ങളെ കളിയാക്കി; കഴിവും അഭിനിവേശവും കൊണ്ട് നിങ്ങൾ എന്റെ ഹൃദയത്തെ സ്പർശിച്ചു; ആ കുട്ടി 'വിരാട്' എന്ന കളിക്കാരനായി വളർന്നതിൽ അഭിമാനം'; സെഞ്ച്വറികളുടെ റെക്കോഡ് കുറിച്ച വിരാട് കോലിയെ അഭിനന്ദിച്ച് സച്ചിൻസ്പോർട്സ് ഡെസ്ക്15 Nov 2023 6:38 PM IST
CRICKETസെഞ്ചുറികളിൽ 'അർധസെഞ്ചുറി' കുറിച്ച് കിങ് കോലി; തുടർച്ചയായ രണ്ടാം സെഞ്ചുറിയുമായി ശ്രേയസും; വാംഖഡെയിൽ ഇന്ത്യയുടെ ദീപാവലി വെടിക്കെട്ട്; ലോകകപ്പ് ഫൈനലിലേക്ക് ന്യൂസിലൻഡിന് 398 റൺസ് വിജയദൂരംസ്പോർട്സ് ഡെസ്ക്15 Nov 2023 5:58 PM IST
CRICKETസച്ചിന്റെ റെക്കോർഡ് മറികടന്ന കോലി വികാര ഭരിതൻ! ചരിത്ര നേട്ടത്തിന്റെ നെറുകയിൽ തുള്ളിച്ചാടി; ഹെൽമറ്റ് ഊരി സച്ചിനെ വണങ്ങി ആഘോഷം; പ്രിയതമന് നേരെ ചുംബനമെറിഞ്ഞു ഭാര്യ അനുഷ്‌ക ശർമ്മയും; കോലി ചരിത്രമെഴുതിയത് സച്ചിനെ സാക്ഷി നിർത്തിസ്പോർട്സ് ഡെസ്ക്15 Nov 2023 5:35 PM IST
CRICKETഏകദിന സെഞ്ചുറികളുടെ രാജാവ്! അമ്പത് സെഞ്ചുറികളുമായി സച്ചിന്റെ റെക്കോർഡ് മറികടന്ന് വിരാട് കോലി; സെഞ്ചുറികളിൽ 'അർധ സെഞ്ചുറി' പിന്നിട്ടത് 278 ഇന്നിങ്‌സുകളിൽ; ലോകകപ്പിലെ റൺവേട്ടയിലും ഇതിഹാസതാരത്തെ മറികടന്നു; വാംഖഡെയിൽ എല്ലാം കോലി മയംസ്പോർട്സ് ഡെസ്ക്15 Nov 2023 5:15 PM IST
KERALAMസുരേഷ് ഗോപിയെ താറടിക്കാൻ പറ്റില്ലെന്ന് സർക്കാർ തിരിച്ചറിയണം; ജനങ്ങളുടെ അഭിപ്രായം കൂടി കേൾക്കണം; ജനങ്ങൾക്ക് ആർക്കും സുരേഷ് ഗോപിയെക്കുറിച്ച് ഒരു മോശം അഭിപ്രായമില്ലെന്ന് വി മുരളീധരൻസ്പോർട്സ് ഡെസ്ക്15 Nov 2023 4:44 PM IST
CRICKETമിന്നുന്ന തുടക്കമിട്ട് രോഹിത്; അർധ സെഞ്ചുറിയുമായി ഗില്ലും കോലിയും; റൺവേട്ടയിൽ കോലി മൂന്നാമത്; മുംബൈയിലെ കനത്ത ചൂടിൽ റിട്ടയേർഡ് ഹർട്ടായി ഗിൽ; ലോകകപ്പ് സെമിയിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യ മികച്ച സ്കോറിലേക്ക്സ്പോർട്സ് ഡെസ്ക്15 Nov 2023 4:27 PM IST