മിഡ് ഓണിലൂടെ ബൗണ്ടറിയിലേക്ക് പാഞ്ഞ പന്ത്; ബൗൾ ചെയ്ത് റണ്ണപ്പ് പൂർത്തിയാക്കുംമുമ്പെ പിന്നാലെയോടിയ സിറാജ്; ആ ആത്മാർത്ഥത കണ്ട് സ്ലിപ്പിൽ ചിരിയോടെ കോലിയും ഗില്ലും; ആരാധകരുടെ മനംനിറച്ച ആ വീഡിയോ
വിരാട് കോലി അന്ന് പറഞ്ഞ രോഹിത്തിന്റെ മറവി വീണ്ടും; ഇത്തവണ ഹോട്ടലിൽ മറന്നുവച്ചത് പാസ്പോർട്ട്; ബസിലെ കാത്തിരിപ്പിന് കാരണക്കാരനായ ഇന്ത്യൻ നായകനെ കളിയാക്കി സഹതാരങ്ങൾ; വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ
മാൻ ഓഫ് ദി മാച്ച് സമ്മാനത്തുകയായി ലഭിച്ച സമ്മാനത്തുക 4.15 ലക്ഷം രൂപ കൊളംബോയിലെ ഗ്രൗണ്ട് സ്റ്റാഫിന് സമ്മാനിച്ചു മുഹമ്മദ് സിറാജ്; അവർ ഒരുപാട് ക്രെഡിറ്റ് അർഹിക്കുന്നുണ്ടെന്ന് കരുതുന്നതായി താരം; കൈയടിച്ചു ക്രിക്കറ്റ് ലോകം
ടോസ് ജയിച്ചപ്പോൾ കളി ജയിച്ചെന്ന് കരുതിയ ശ്രീലങ്ക; ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന് മുൻതൂക്കം നൽകുന്ന പിച്ചിൽ ലങ്കയെ ചുരുട്ടിക്കെട്ടി സിറാജ്; അപൂർവ റെക്കോർഡുകൾ; അന്ന് ഇന്ത്യയെ 54 റൺസിന് പുറത്താക്കിയ ലങ്കയുടെ തലയിൽ ഇന്ന് നാണക്കേടിന്റെ റെക്കോർഡ്
ലോകകപ്പിന് മുമ്പ് ലങ്കാദഹനം! ചരിത്രജയത്തോടെ ഏഷ്യാകപ്പ് കിരീടത്തിൽ മുത്തമിട്ട് ഇന്ത്യ; കൊളംബോയിൽ ലങ്കയെ തകർത്തത് പത്ത് വിക്കറ്റിന്; 51 റൺസ് വിജയലക്ഷ്യം മറികടന്നത് മുപ്പത്തിയേഴ് പന്തിൽ; ആറ് വിക്കറ്റ് നേട്ടത്തോടെ സിറാജ് വിജയശിൽപി
മഴക്ക് പിന്നാലെ പേസ് കൊടുങ്കാറ്റായി ആഞ്ഞടിച്ച് സിറാജ്; 21 റൺസിന് ആറ് വിക്കറ്റ്; മൂന്ന് വിക്കറ്റുമായി ഹാർദ്ദിക്; ഇന്ത്യൻ പേസർമാർക്ക് മുന്നിൽ ചീട്ടുകൊട്ടാരമായി തകർന്നടിഞ്ഞ് ശ്രീലങ്ക; ഏഷ്യാകപ്പ് ഫൈനലിൽ ഇന്ത്യക്ക് 51 റൺസ് വിജയലക്ഷ്യം
മുതിർന്ന താരങ്ങളുടെ മോശം പ്രകടനത്തെ വിമർശിച്ച് ബാബർ അസം; നന്നായി കളിച്ചവരെ കുറ്റപ്പെടുത്തരുതെന്ന് ഷഹീൻ അഫ്രീദി; ശ്രീലങ്കയോട് തോറ്റ് പുറത്തായതിന് പിന്നാലെ പാക് ഡ്രസ്സിങ് റൂമിൽ വാക്‌പോര്; പരിക്കും തിരിച്ചടി
കൊളംബോയിൽ മഴയല്ല, വിക്കറ്റുമഴ! കൊടുങ്കാറ്റായി മുഹമ്മദ് സിറാജ്; ശ്രീലങ്കയെ എറിഞ്ഞുവീഴ്‌ത്തി ഇന്ത്യ; 12 റൺസിനിടെ നഷ്ടമായത് ആറ് വിക്കറ്റുകൾ; ഏഷ്യാകപ്പ് ഫൈനലിൽ അഞ്ച് വിക്കറ്റുമായി സിറാജിന്റെ മിന്നലാക്രണം
അഞ്ച് വർഷത്തെ കിരീടവരൾച്ചക്ക് വിരാമമിടാൻ ഇന്ത്യ; ഏഷ്യാകപ്പ് കിരീടം നിലനിർത്താൻ ശ്രീലങ്കയും; ടോസ് നേടിയ ലങ്ക ബാറ്റിങ് തിരഞ്ഞെടുത്തു; ഇന്ത്യൻ നിരയിൽ ആറ് മാറ്റങ്ങൾ; മത്സരത്തിന് മഴ ഭീഷണി
ബാറ്റിംഗിനിടെ പരിക്കേറ്റ അക്‌സർ പട്ടേൽ ഏഷ്യാകപ്പ് ഫൈനൽ കളിക്കില്ല; ഓൾറൗണ്ടർ വാഷിങ്ടൺ സുന്ദറെ ടീമിൽ ഉൾപ്പെടുത്തി; ശ്രീലങ്കയുടെ ഇടം കൈയൻ ബാറ്റർമാരെ കുരുക്കാൻ ഓഫ് സ്പിന്നർക്കാകുമെന്ന് പ്രതീക്ഷ
ഗില്ലിന്റെ മിന്നും സെഞ്ചുറിയും അക്‌സറിന്റെ വീരോചിത പോരാട്ടവും വിഫലമായി; നനഞ്ഞ പടക്കമായി മുംബൈ ലോബി; സ്പിൻ കെണിയിൽ കുരുങ്ങി ഇന്ത്യ; ഏഷ്യാകപ്പിൽ ആറ് റൺസിന്റെ ആശ്വാസ ജയം സ്വന്തമാക്കി ബംഗ്ലാദേശ്
തലതകർന്നിട്ടും നടുനിവർത്തി ബംഗ്ലാദേശ്; മുന്നിൽ നിന്ന് പടനയിച്ച് ഷാക്കിബ് അൽ ഹസൻ; തകർത്തടിച്ച് ഹൃദോയിയും നാസും അഹമ്മദും; ഏഷ്യാകപ്പ് സൂപ്പർ ഫോറിൽ ഇന്ത്യക്ക് 266 റൺസ് വിജയലക്ഷ്യം