Sports'ബില്യൺ ഡോളർ വാട്ടർ ബോയ്'; ഡ്രിങ്ക് ഇടവേളകളിൽ സഹതാരങ്ങൾക്ക് വെള്ളക്കുപ്പിയുമായി ഓടിയെത്തി വിരാട് കോലി; ആരാധകരെ വിസ്മയിപ്പിച്ച് സൂപ്പർ താരം; വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വീഡിയോ വൈറൽസ്പോർട്സ് ഡെസ്ക്15 Sept 2023 4:44 PM IST
Sportsടീമിൽ അഞ്ച് മാറ്റങ്ങളുമായി ഇന്ത്യ ബംഗ്ലാദേശിനെതിരെ; തിലക് വർമയ്ക്ക് അരങ്ങേറ്റം; സൂര്യകുമാറും ഷാർദ്ദൂലും ഷമിയും പ്രസിദ് കൃഷ്ണയും ടീമിൽ; ലോകകപ്പിന് മുമ്പ് പരീക്ഷണത്തിന് നീക്കം; ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തെരഞ്ഞെടുത്തുസ്പോർട്സ് ഡെസ്ക്15 Sept 2023 2:55 PM IST
Sportsപരിക്കിൽ വലഞ്ഞ് പാക്കിസ്ഥാൻ; പേസർ നസീം ഷാ ഏഷ്യാ കപ്പിൽ നിന്ന് പുറത്ത്; ശ്രീലങ്കയ്‌ക്കെതിരായ നിർണായക മത്സരത്തിൽ ഹാരിസ് റൗഫിനും അഗ സൽമാനും കളിക്കില്ല; സമൻ ഖാൻ ടീമിൽസ്പോർട്സ് ഡെസ്ക്13 Sept 2023 9:44 PM IST
Sportsആവേശം അതിരുവിട്ടു; ഇന്ത്യ-ശ്രീലങ്ക ഏഷ്യാകപ്പ് മത്സരത്തിനിടെ ഗ്യാലറിയിൽ ഏറ്റുമുട്ടി ആരാധകർ; ശ്രീലങ്കൻ ജഴ്സിയണിഞ്ഞ ഒരാൾ ഇന്ത്യൻ ആരാധകന്റെ നേരെ ചാടിവീഴുന്ന ദൃശ്യങ്ങൾ പുറത്ത്സ്പോർട്സ് ഡെസ്ക്13 Sept 2023 4:32 PM IST
Sportsവിക്കറ്റ് വേട്ടക്ക് തുടക്കമിട്ട് ബുമ്ര; സ്പിൻ കെണി ഒരുക്കി കുൽദീപും ജഡേജയും; മുന്നിൽ നിന്ന് നയിച്ച് രോഹിതും; ശ്രീലങ്കയെ എറിഞ്ഞിട്ട് ഇന്ത്യ ഏഷ്യാകപ്പ് ഫൈനലിൽ; സൂപ്പർ ഫോറിലെ രണ്ടാം മത്സരത്തിൽ 41 റൺസിന്റെ തകർപ്പൻ ജയംസ്പോർട്സ് ഡെസ്ക്12 Sept 2023 11:14 PM IST
Sportsമറികടന്നത് സച്ചിൻ, ഗാംഗുലി, പോണ്ടിങ് എന്നീ ഇതിഹാസങ്ങളെ; ഏകദിനത്തിൽ 10,000 റൺസ് തികയ്ക്കുന്ന ആറാമത്തെ ഇന്ത്യൻ താരമായി രോഹിത് ശർമ; ചരിത്രനേട്ടത്തിൽ മുന്നിൽ കോലി മാത്രംസ്പോർട്സ് ഡെസ്ക്12 Sept 2023 9:28 PM IST
Sportsഅഞ്ച് വിക്കറ്റുമായി വെല്ലാലഗെ; നാല് വിക്കറ്റ് വീഴ്‌ത്തി അസലങ്കയും; ഇന്ത്യയെ കറക്കി വീഴ്‌ത്തി ശ്രീലങ്ക; ബാറ്റിങ് തകർച്ച, രോഹിതും ഗില്ലും ചേർന്ന് നൽകിയ മികച്ച തുടക്കത്തിന് ശേഷം, മത്സരം മുടക്കി മഴസ്പോർട്സ് ഡെസ്ക്12 Sept 2023 6:30 PM IST
Sportsഏഷ്യാകപ്പ് സൂപ്പർ ഫോറിൽ രണ്ടാം ജയം ലക്ഷ്യമിട്ട് ഇന്ത്യ; ശ്രീലങ്കയ്ക്ക് എതിരെ ടോസ് നേടിയ രോഹിത് ശർമ ബാറ്റിങ് തെരഞ്ഞെടുത്തു; അക്ഷർ പട്ടേൽ ടീമിൽ; മത്സരം മഴ മുടക്കാൻ സാധ്യതസ്പോർട്സ് ഡെസ്ക്12 Sept 2023 3:02 PM IST
Sportsസെഞ്ചുറി കുതിപ്പുമായി കിങ് കോലിയും കെ എൽ രാഹുലും; പാക്കിസ്ഥാനെ കറക്കി വീഴ്‌ത്തി കുൽദീപ് യാദവ്; ഏഷ്യാകപ്പ് സൂപ്പർ ഫോറിൽ 228 റൺസിന്റെ ചരിത്ര ജയം; പാക്കിസ്ഥാനെതിരെ റൺസ് അടിസ്ഥാനത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ ജയം; ചൊവ്വാഴ്ച ശ്രീലങ്കയുമായി ഏറ്റുമുട്ടുംസ്പോർട്സ് ഡെസ്ക്11 Sept 2023 11:17 PM IST
Sportsമത്സരം മുടക്കി വീണ്ടും മഴ; ഇന്ത്യ - പാക്കിസ്ഥാൻ മത്സരം നിർത്തിവച്ചു; ഓവറുകൾ വെട്ടിക്കുറച്ചാൽ പാക്കിസ്ഥാന് മുന്നിൽ വിജയലക്ഷ്യമേറും; മത്സരത്തിന് ഫലമുണ്ടാകാൻ കുറഞ്ഞത് 20 ഓവറെങ്കിലും പൂർത്തിയാക്കണംസ്പോർട്സ് ഡെസ്ക്11 Sept 2023 9:15 PM IST
Sports'പ്രേമദാസ'യിൽ ഇന്നലെ കണ്ടത് സാമ്പിൾ; ഇന്ന് ബാറ്റിങ് പൂരം; പാക് ബൗളർമാരെ അടിച്ചൊതുക്കി കോലിയും രാഹുലും; സെഞ്ചുറിക്കൊപ്പം ഏകദിനത്തിൽ 13000 റൺസ് പൂർത്തി കിങ് കോലിസ്പോർട്സ് ഡെസ്ക്11 Sept 2023 8:17 PM IST
Sportsസെഞ്ചുറിയുമായി 'തിരിച്ചുവരവ്' ആഘോഷമാക്കി കെ എൽ രാഹുൽ; ഏകദിന കരിയറിലെ 47ാം സെഞ്ചുറിയുമായി വിരാട് കോലിയും; കൊളംബോയിൽ റൺമഴ; റൺമല ഉയർത്തി ഇന്ത്യ; സൂപ്പർ ഫോറിൽ പാക്കിസ്ഥാന് 357 റൺസ് വിജയലക്ഷ്യംസ്പോർട്സ് ഡെസ്ക്11 Sept 2023 6:44 PM IST