ഗാന്ധി പ്രതിമ വരെ തകർത്ത സിപിഎമ്മിന്റെ കണ്ണൂരിലെ അക്രമം; ഭരണകക്ഷി ജനാധിപത്യ അവകാശങ്ങൾ ഹനിക്കുന്നു; പയ്യന്നൂരിൽ കോൺഗ്രസ് ഉപവാസം നടത്തും; വി. എം സുധീരൻ പങ്കെടുക്കും
കണ്ണൂരിൽ ബംഗാൾ മോഡലിൽ അക്രമപരമ്പര; പൊലീസിനെ നോക്കുകുത്തിയാക്കി കോൺഗ്രസ് ഓഫീസുകൾ വ്യാപകമായി നശിപ്പിച്ചു; പ്രതിഷേധ പ്രകടനം നടത്തിയ ജില്ലാപഞ്ചായത്ത് അംഗത്തിനും മർദ്ദനം
കെ കരുണാകരന്റെ എസ്‌കോർട്ടിനെ പരിഹസിക്കാൻ അന്ന് പിണറായി പറഞ്ഞത് മുന്നിലും പിന്നിലും പുല്ലുംകെട്ടുകൊണ്ടും സഞ്ചരിക്കുന്നു എന്ന്; ലീഡറെ പരിഹസിച്ച പിണറായിയുടെ പടയോട്ടം അതിലും വലിയ സുരക്ഷാ സന്നാഹങ്ങളുമായി; കണ്ണൂരിലേക്ക് മുഖ്യമന്ത്രി എത്തുമ്പോഴും കാത്തിരിക്കുന്നത് കരിങ്കൊടിയും അതിസുരക്ഷയും
സ്വർണക്കടത്ത് കേസ് ബിജെപിയിലേക്ക് നീങ്ങിയപ്പോഴാണ് അന്വേഷണം അവസാനിപ്പിച്ചത്; ഇപ്പോൾ വരുന്ന വെളിപ്പെടുത്തൽ ആരുടെയോ തിരക്കഥയ്ക്ക് അനുസരിച്ചാണ്; സമരാഭാസങ്ങൾക്കു മുൻപിൽ എൽ ഡി എഫ് സർക്കാർ കീഴടങ്ങില്ലെന്ന് കോടിയേരി
പിണറായിക്കെതിരെ പ്രതികരിക്കുമ്പോൾ, അമിതപ്രാധാന്യം കൊടുക്കുമ്പോൾ ശ്വാസം ഉണ്ടെങ്കിൽ അല്ലേ; നമ്മുടെ ശ്വാസം ആണല്ലോ പ്രധാനം; നന്നായിട്ട് ശ്വസിക്കുക; ഒക്കെ കാണാം! മുഖ്യമന്ത്രിയുടെ സഹോദരപുത്രന്റെ വധഭീഷണിയിൽ ശിവദാസൻ കരിപ്പാൽ നാളെ ഡിജിപിക്ക് പരാതി നൽകും