സൈനികർ കെട്ടിയ വേലി യാത്രയ്ക്ക് തടസ്സമായി; ചരിത്രം ഉറങ്ങുന്ന ബർണശേരിയിലെ സ്‌കൂളിലേക്ക് എത്താൻ വിദ്യാർത്ഥികൾ അടക്കം എല്ലാവർക്കും വിഷമം; രണ്ടായിരത്തോളം വിദ്യാർത്ഥികൾ ഒന്നിച്ച് പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും കത്തെഴുതി
രണ്ടാം ക്ലാസ് വിദ്യാർത്ഥിനി ശുചിമുറിയിൽ കുടുങ്ങി; വീട്ടുകാരെ അറിയിക്കാതെ മറച്ചുപിടിച്ചും മറുപടി നൽകാതെയും സ്‌കൂൾ അധികൃതരുടെ ഒളിച്ചുകളി; ബാലാവകാശ കമ്മിഷന് പരാതിയുമായി രക്ഷിതാക്കൾ
ഫേസ്‌ബുക്കിൽ തുടങ്ങിയ പ്രണയം വീട്ടുകാർ അറിഞ്ഞപ്പോൾ പീഡന പരാതിയായി; മുൻകൂർ ജാമ്യത്തിന് ഹൈക്കോടതിയിൽ കാമുകനെത്തിയപ്പോൾ ജഡ്ജി നടത്തിയത് നിർണ്ണായക നീക്കം; പെൺകുട്ടിയെ ചേമ്പറിലെത്തിച്ച് മൊഴി എടുത്തപ്പോൾ പുറത്തു വരുന്നത് കള്ളക്കേസിലെ ഗൂഢാലോചന; മയ്യിൽ പീഡനക്കേസിൽ ട്വിസ്റ്റ് എത്തുമ്പോൾ
പിടികിട്ടാപുള്ളിയെ തേടി രാത്രി എത്തിയതിന് ബന്ധുക്കളുടെ ഭീഷണി; മൈദ കമ്പനിക്ക് സമീപം എത്തിയപ്പോൾ ജീപ്പിലേക്ക് ബോംബേറ്; ഡ്രാഗൺ ദീപുവിനെ ഇനിയും പിടികൂടാനാകാതെ കണ്ണൂർ പൊലീസ്; ഹരിദാസൻ വധക്കേസിലെ പ്രതികൾ പൊലീസിനേയും വിരട്ടുമ്പോൾ