സിപിഎം വനിതാ നേതാവിന് അശ്ലീല വാട്‌സ് ആപ്പ് സന്ദേശമയച്ച ജനപ്രതിനിധിക്കെതിരെ നടപടിയില്ല; ചോദ്യം ചെയ്ത എട്ടു സിപിഎം പ്രവർത്തകർക്കെതിരെ അച്ചടക്ക നടപടി; ആരോപണ വിധേയ പാർട്ടിയിൽ തരംതാഴ്‌ത്തിയപ്പോഴും പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നു; കണ്ണൂരിൽ പാർട്ടിഗ്രാമത്തിലെ കഥയിങ്ങനെ
ശ്രീശാന്തിനൊപ്പം കളിച്ച ഓഫ് സ്പിന്നർ; ബൈക്ക് റെയ്‌സിനിടെ കുടുംബത്തിൽ താളപ്പിഴകൾ; ഒടുവിൽ 2018ൽ ജയ്‌സാൽമേർ മരുഭൂമിയിൽ മരണം; ഒരു വാട്‌സാപ് സന്ദേശം കൊലപാതകം തെളിയിച്ചു; മങ്ങാട്ടെ അസ്ബാക്കിനെ കൊന്നത് ഭാര്യയും കൂട്ടുകാരും ചേർന്ന്; ബൈക്ക് റൈഡിങ് താരത്തിന്റെ കൊലയിൽ മുൻ മാനേജരും അറസ്റ്റിൽ
ഒളി ക്യാമറ വച്ചത് ഭീമൻ മതിലിലെ രഹസ്യദ്വാരത്തിൽ; തലശേരി പാർക്കിലെ പ്രണയ ജോഡികളുടെ സ്വകാര്യ നിമിഷങ്ങൾ വിദേശ പോൺസൈറ്റുകളിലും; ഷെയർ ചെയ്തവരിൽ ബ്രീട്ടീഷ് മലയാളികളും; പിന്നിൽ വൻസെക്‌സ് റാക്കറ്റെന്ന് പൊലീസ്