ദേശാഭിമാനിയിലെ ഐസക്കിന്റെ മോഹം വെട്ടും; പുത്തലേത്തിനെ പാർട്ടി പത്രത്തിലെത്തിച്ച് ശശിയെ പൊളിട്ടിക്കൽ സെക്രട്ടറിയാക്കും; എകെജി സെന്ററിൽ കോടിയേരിയും ജയരാജനും; എല്ലാ അർത്ഥത്തിലും ഭരണത്തിലും സിപിഎമ്മിലും ഇനി കണ്ണൂർ ലോബിയുടെ മേധാവിത്വം; കോൺഗ്രസിലും ബിജെപിയിലും സമാന സ്ഥിതി; കണ്ണൂരിലെ നേതാക്കൾ കേരളത്തെ നയിക്കുമ്പോൾ
സിദ്ദിഖിന് കാർ വാടകയ്ക്ക് കൊടുക്കുന്ന പരിപാടിയില്ല; തെളിയുന്നത് സിപിഎം സ്വർണക്കടത്തുകാരുടെയും മയക്കുമരുന്ന് കടത്തുകാരുടെയും തീവ്രവാദികളുടെയും പാർട്ടിയായി മാറിയെന്ന്; ആരോപണം ശക്തമാക്കി ബിജെപി നേതാവ് ഹരിദാസ്; പാർട്ടി കോൺഗ്രസിലെ കാർ വിവാദം തടിയൂരാനാവാതെ സിപിഎം
വ്യക്തിപൂജയുടെ പേരിൽ ചെന്താരകത്തെ മൂലയ്ക്കിരുത്തി; ഉയർത്തിക്കൊണ്ടു വരുന്നത് ലൈംഗികാരോപണത്തെ തുടർന്ന് വെളിയിൽ പോയ വിശ്വസ്തനെ; ശശിയെ പൊളിറ്റിക്കൽ സെക്രട്ടറിയാക്കാനുള്ള മുഖ്യമന്ത്രിയുടെ നീക്കത്തിൽ സിപിഎമ്മിൽ അതൃപ്തി സജീവം; കണ്ണൂരിലെ വനിതാ നേതാക്കൾ പ്രതിഷേധത്തിൽ
വികസനത്തിന് തുരങ്കം വെക്കുന്നവരെ ഒരുകൂട്ടം മാധ്യമങ്ങൾ പ്രോത്സാഹിപ്പിക്കുന്നു; വിവാദങ്ങളിലൂടെ തെറ്റായ അന്തരീക്ഷം സൃഷ്ടിക്കാനാണ് ശ്രമമെന്നും മുഖ്യമന്ത്രി
കേരളത്തിൽ ലൗ ജിഹാദുണ്ടെന്ന് വിശ്വസിക്കുന്നില്ല; മിശ്ര വിവാഹം കഴിച്ച ദമ്പതികൾക്കൊപ്പം; ജോർജ് എം തോമസിന്റെ പ്രസ്താവനയിൽ നടപടി എടുക്കേണ്ടത് അദ്ദേഹത്തിന്റെ പാർട്ടി എന്നും അഡ്വ.പി.സന്തോഷ് കുമാർ എംപി