ബിജെപി മുഖ്യശത്രു തന്നെ, കോൺഗ്രസിനോടുള്ള മൃദുസമീപനം തുടരുന്ന യെച്ചൂരി ലൈൻ പൊളിക്കും; കണ്ണൂർ പാർട്ടി കോൺഗ്രസിൽ സർവ്വാധികാരിയാകാൻ മുഖ്യമന്ത്രി പിണറായി വിജയൻ; കേരളം മാത്രമല്ല ദേശീയ രാഷ്ട്രീയവും ഇനി കാൽകീഴിൽ; പിണറായിസം ദേശീയ രാഷ്ട്രീയത്തിലേക്ക് ഉയരുമോ?
ഞായറാഴ്ച വൈകുന്നേരം കാമുകിയുടെ വീടിന് മുന്നിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തി; കാവുമ്പായി ഐച്ചേരിയെ നടുക്കിയ ലെജിന്റെ മരണം പ്രണയനൈരാശ്യത്താൽ; അന്ത്യം പുലർച്ചെ മംഗളൂരുവിലെ ആശുപത്രിയിൽ
സിപിഎമ്മിൽ ചേക്കേറിയ വിമത നേതാവ് അഡ്വ.മുഹമ്മലി ഒരു ചലനവും സൃഷ്ടിക്കില്ല; അഡ്വ.കെ.മുഹമ്മദലിയെ എല്ലാസ്ഥാനങ്ങളിൽ നിന്നും നീക്കം ചെയ്തതാണെന്ന് മുസ്ലിം ലീഗ് നേതാക്കൾ
ജയരാജേട്ടൻ ഇല്ലാതെ എന്ത് പാർട്ടി കോൺഗ്രസ്! പാർട്ടി കോൺഗ്രസിനിടെയിലും പി ജയരാജനെ വാഴ്‌ത്തി ഫ്‌ളക്‌സ് ബോർഡുകൾ; തളർത്താൻ കഴിഞ്ഞില്ല പിന്നെയല്ലെ തകർക്കാൻ; ഫ്‌ളക്‌സ് എത്തിയത് പ്രാദേശിക കൂട്ടായ്മകളുടെ പേരിൽ; പാർട്ടിയിൽ പലപ്പോഴും കാഴ്‌ച്ചക്കാരന്റെ റോളിൽ എങ്കിലും അണികളുടെ ഹീറോയായി പി ജെ
ബംഗാളിലേയും ആന്ധ്രയിലേയും തെലങ്കാനയിലേയും പ്രതിനിധികളിൽ ചിലർ ഇപ്പോഴെ സായുധ സംഘടനയുടെ നോട്ടപ്പുള്ളികൾ; കെ റെയിൽ വിവാദം കൂടിയാകുമ്പോൾ പിണറായിയും കോടിയേരിയും അക്രമിക്കപ്പെടാൻ സാധ്യത; കണ്ണൂരിൽ പഴുതടച്ച സുരക്ഷ; സിപിഎം പാർട്ടി കോൺഗ്രസിന് മാവോയിസ്റ്റ് ഭീഷണിയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്