ഇനി കൈ പിടിക്കില്ല; കോൺഗ്രസുമായി ദേശീയസഖ്യമില്ല; ബംഗാൾ ഘടകത്തെ തള്ളി ശരിവച്ചത് കേരള ഘടകത്തിന്റെ നിലപാട്; രാഷ്ട്രീയ പ്രമേയത്തിന് സിപിഎം പാർട്ടി കോൺഗ്രസ് അംഗീകാരം; മതനിരപേക്ഷ സഖ്യത്തിന്റെ  ഭാഗമാകണോ എന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസും
ചുവപ്പുഷാൾ സ്ഥിരമാക്കുമോ? ചുവന്നത് എങ്കിലും ഒരു ഷാൾ എന്ന് കെ.വി.തോമസ്; തനിക്ക് പറയാനുള്ളത് പാർട്ടി കോൺഗ്രസ് സെമിനാറിൽ പറയും; ഹൈക്കമാൻഡിന്റെ വിലക്ക് ലംഘിച്ച് തോമസ് മാഷ് കണ്ണൂരിൽ; എം വി ജയരാജന്റെ നേതൃത്വത്തിൽ പുറത്തേക്ക് ആനയിച്ചത് മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെ
എൽഡിഎഫ് സർക്കാരിന്റെ കേരള മോഡൽ രാജ്യത്തിനാകെ മാതൃക; സിൽവർ ലൈൻ പദ്ധതിയിൽ പാർട്ടിയിൽ അഭിപ്രായ വ്യത്യാസമില്ല; പരിസ്ഥിതി ആഘാത പഠനം നടത്തി, നഷ്ടപരിഹാരം നൽകിയാണ് പദ്ധതി നടപ്പാക്കുന്നതെന്നും ബൃന്ദ കാരാട്ട്
ബിജെപിയെ നേരിടാൻ മതേതര ജനാധിപത്യ സഖ്യം രൂപീകരിക്കാൻ ഇടതുപക്ഷം മുൻകൈയെടുക്കണം; രാജ്യത്തിന്റെ ഭരണഘടനയെ തകർക്കുകയാണ് ആർ.എസ്.എസ് നിയന്ത്രിക്കുന്ന കേന്ദ്ര ഭരണകൂടം ചെയ്യുന്നത് എന്നും ഡി.രാജ
ഇന്ധനവില വർധനയ്ക്കെതിരെ രാജ്യവ്യാപക പ്രതിഷേധം നടത്തും; പെട്രോളിനും ഡീസലിനും മേൽ മോദി സർക്കാർ ചുമത്തിയ അധിക നികുതി എത്രയും വേഗം പിൻവലിക്കണം എന്നും പാർട്ടി കോൺഗ്രസ് പ്രമേയം
ദേശീയ സെമിനാർ ബഹിഷ്‌കരിച്ചത് കോൺഗ്രസിനെ തിരിച്ചറിയാൻ സഹായകരമായി; സി.പി. എം വിരുദ്ധതയാലും ബിജെപി വിധേയത്വത്താലും കോൺഗ്രസ് അധ:പതിച്ചിരിക്കുന്നുവെന്ന് മന്ത്രി പി.രാജീവ്
കോൺഗ്രസ് നിലപാട് മതനിരപേക്ഷതയുടെ വിശ്വാസ്യതയെ തകർക്കും; കേരളത്തിലെ ചില വിഷയങ്ങളിൽ മാത്രമാണ് ഇരുപാർട്ടികളും തമ്മിൽ അഭിപ്രായവ്യത്യാസമുള്ളത്; സെമിനാറിൽ നിന്നും കോൺഗ്രസ് വിട്ടുനിൽക്കുന്നതിലെ സാംഗത്യം മനസിലാവുന്നില്ലെന്നും പ്രകാശ് കാരാട്ട്