പാർട്ടി കോൺഗ്രസ് ചിലർ തെറ്റായി റിപ്പോർട്ടു ചെയ്തു; കേരളത്തിലെ ചില മാധ്യമങ്ങൾക്ക് ചില സൂക്കേടുകളുണ്ട്; അതു അടുത്ത കാലത്തൊന്നും മാറാൻ പോകുന്നില്ല; നിങ്ങളിങ്ങനെ ഞങ്ങൾക്കെതിരെ എഴുതുമ്പോൾ ഞങ്ങൾ ശക്തിപ്പെടുകയാണ് ചെയ്യുന്നത്; മാധ്യമങ്ങളെ വിമർശിച്ചു കോടിയേരി
ചരിത്രമെഴുതി സിപിഎം പാർട്ടി കോൺഗ്രസ് പൊതുസമ്മേളനം; 2000 വോളണ്ടിയർമാർ അണിനിരന്ന മാർച്ച് ചുവപ്പ് സേനയുടെ മുന്നേറ്റം വിളിച്ചോതുന്നതായി; മാർച്ച് വീക്ഷിക്കാൻ പാതയോരങ്ങളിൽ തമ്പടിച്ചത് പതിനായിരങ്ങൾ; തുറന്ന ജീപ്പിൽ അഭിവാദ്യം ചെയ്തു നേതാക്കൾ
പാർട്ടി തന്നെയാണ് പൊലീസും, പാർട്ടി തന്നെയാണ് കോടതിയും എന്നു പറഞ്ഞ അടിമുടി പാർട്ടിക്കാരി; എല്ലാമായ പാർട്ടി വേദിയിൽ നിന്നു അന്ത്യയാത്രയും; എം സി ജോസഫൈന്റേത് സഫല ജീവിതമെന്ന് നേതാക്കളും; നേതൃനിരയിൽ ഒരുമിച്ചു നയിച്ച സഖാവിന്റെ വിയോഗത്തൽ പൊട്ടിക്കരഞ്ഞ് പി കെ ശ്രീമതി
ജെ.എൻ.യുവിൽ പഠിച്ചിറങ്ങിയ ഫയർബ്രാൻഡ് നേതാവ്; അടിയന്തരാവസ്ഥയുടെ കാലത്ത് ഇന്ദിരാഗാന്ധിയുടെ മുന്നിലും പ്രതിഷേധം ഉയർത്തിയ ധീരൻ; മികച്ച പാർലമെന്റേറിയനും ഡിപ്ലോമാറ്റായ നേതാവും; നേപ്പാൾ മാവോയിസ്റ്റുകളെ തോക്കു താഴെവെപ്പിച്ചു; സിപിഎമ്മിനെ നയിക്കാൻ മൂന്നാംമൂഴവുമായി യെച്ചൂരി എത്തുമ്പോൾ
ശീതികരിച്ച മുറിയിലിരിക്കാതെ നേതാക്കൾ ജനങ്ങളിലേക്ക് ഇറങ്ങണം; ഉത്തരേന്ത്യയിൽ വേരുറപ്പിക്കാൻ കഴിയാത്തതിന് കാരണം നേതൃത്വത്തിന്റെ വീഴ്‌ച്ചയെന്ന് പാർട്ടി കോൺഗ്രസിൽ വിമർശനം; തിരിച്ചടികളുടെ യഥാർത്ഥ കാരണം കണ്ടെത്തി ക്രിയാത്മക ഇടപെടലിന് ആഹ്വാനം ചെയ്ത് പാർട്ടികോൺഗ്രസ്സ്
കേരളമൊഴികെയുള്ള സംസ്ഥാനങ്ങളിൽ സിപിഎമ്മിൽ അംഗത്വത്തിൽ വൻകുറവ്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രാഷ്ട്രീയ സംഘടന റിപ്പോർട്ട്; സമ്മേളന കാലത്ത് രാജ്യത്ത് 10,07,903 അംഗങ്ങളായിരുന്നിടത്ത് നിലവിലുള്ളത് 9,85,757 അംഗങ്ങൾ;ബിജെപിയെ നേരിടാനിറങ്ങുന്ന പാർട്ടിക്ക് കാലിനടിയിലെ മണ്ണൊലിച്ചു പോകുന്നു
പാർട്ടിക്ക് അനഭിമതനാകുന്നവരെ 51 വെട്ട് വെട്ടിക്കൊല്ലുന്ന പാരമ്പര്യം കോൺഗ്രസിനില്ല: കെ.വി.തോമസിനെ ഇരയാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള സിപിഎം കെണിയിൽ വീഴാൻ കോൺഗ്രസുകാരെ കിട്ടില്ല എന്നും മാർട്ടിൻ ജോർജ്ജ്
കഴിഞ്ഞ പാർട്ടി കോൺഗ്രസിൽ ലക്ഷ്യമിട്ട പല പരിപാടികളും ഏറ്റെടുക്കുന്നതിൽ വീഴ്ച വന്നു; കേരളത്തിലൊഴികെ മറ്റിടങ്ങളിൽ അംഗത്വം കുറഞ്ഞിട്ടുണ്ട്; ബിജെപിയെ ചെറുക്കാൻ ശക്തമായ പോരാട്ടം സംഘടിപ്പിക്കും എന്നും പ്രകാശ് കാരാട്ട്
ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര നീക്കം അംഗീകരിക്കില്ല; ഫെഡറൽ സംവിധാനങ്ങളെ അംഗീകരിക്കാതിരിക്കുക എന്നത് സംഘ്പരിവാർ അജണ്ട; ഐക്യവും അഖണ്ഡതയും തകർക്കാനുള്ള നീക്കമാണിത് എന്നും മുഖ്യമന്ത്രി പിണറായി വിജയൻ