വികസനത്തിന് തുരങ്കം വെക്കുന്നവരെ ഒരുകൂട്ടം മാധ്യമങ്ങൾ പ്രോത്സാഹിപ്പിക്കുന്നു; വിവാദങ്ങളിലൂടെ തെറ്റായ അന്തരീക്ഷം സൃഷ്ടിക്കാനാണ് ശ്രമമെന്നും മുഖ്യമന്ത്രി
കേരളത്തിൽ ലൗ ജിഹാദുണ്ടെന്ന് വിശ്വസിക്കുന്നില്ല; മിശ്ര വിവാഹം കഴിച്ച ദമ്പതികൾക്കൊപ്പം; ജോർജ് എം തോമസിന്റെ പ്രസ്താവനയിൽ നടപടി എടുക്കേണ്ടത് അദ്ദേഹത്തിന്റെ പാർട്ടി എന്നും അഡ്വ.പി.സന്തോഷ് കുമാർ എംപി
അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തിയ മുണ്ടേരി ഗവ.സ്‌കൂൾ കണ്ട് അദ്ഭുതപ്പെട്ട് സി.പി. എം ജനറൽ സെക്രട്ടറി; കേരളത്തിലെ സർക്കാർ സ്‌കൂളുകളിൽ വന്ന മാറ്റം അനുകരണീയമെന്ന് യെച്ചൂരി