മയക്കുമരുന്ന് കച്ചവടത്തിലെ പണം ഓരോ മൂന്ന് ദിവസത്തിലും നിക്ഷേപിച്ചിരുന്നത് നൈജീരിയൻ വിദ്യാർത്ഥികളുടെ അക്കൗണ്ടിൽ; കണ്ണൂർ മയക്കു മരുന്നു കേസിൽ നൈജീരിയൻ സ്വദേശി ഉൾപ്പെടെ മൂന്ന് പേർ കൂടി അറസ്റ്റിൽ; പിടിയിലായ പ്രതികളുടെ എണ്ണം ഒമ്പതായി
പ്രതിപക്ഷത്തിന്റെ ഇവിടുത്തെ കളി ഡൽഹിയിൽ നടപ്പില്ല; അതാണ് അവിടെ നിന്ന് കിട്ടിയ മറുപടി; പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ച പ്രതീക്ഷ നൽകുന്നത് എന്നും കോടിയേരി
വർഗീയ ശക്തികൾ വിശ്വാസികളെ മറയാക്കി കരിഞ്ചന്തക്കച്ചവടം നടത്തുന്നു; ആർഎസ്എസിന് ഒപ്പം സൗഹൃദമത്സരത്തിന് ഇറങ്ങിയിരിക്കുക ആണ് ജമാഅത്തെ ഇസ്ലാമിയും പോപ്പുലർ ഫ്രണ്ടും എന്ന് എം.സ്വരാജ്
മുതലെടുക്കുന്നത് ദുരിതാവസ്ഥയും പണത്തോടുള്ള ആർത്തിയും; കണ്ണൂർ മയക്കുമരുന്ന് കേസിൽ കണ്ണികളായത് നാൽപതിലേറെപ്പേർ; അഫ്സൽ-ബൾക്കിസ്, അൻസാരി-ഷബ്ന ദമ്പതികൾക്ക് പുറമേ കൂടുതൽ കപ്പിളുകൾ ഉൾപ്പെട്ടിരിക്കാമെന്ന് അന്വേഷണ സംഘം
സിൽവർ ലൈൻ പദ്ധതിക്കെതിരെ ഏതറ്റം വരെയും പ്രക്ഷോഭം നടത്തും; സുതാര്യമായ കാഴ്ചപ്പാടോ വ്യക്തതയോ ഇല്ലാതെയാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ടതെന്നും കുമ്മനം രാജശേഖരൻ
നടുറോഡിൽ വീണ കുട്ടി അദ്ഭുതകരമായി രക്ഷപ്പെട്ടു; കെ എസ് ആർ ടി സി ബസ് കയറി സൈക്കിൾ ഛിന്നഭിന്നമായ സി.സി.ടി.വി ദൃശ്യം പുറത്ത്; സംഭവം തളിപ്പറമ്പിന് അടുത്ത് ചൊറുക്കളയിൽ
അന്നേ ഇതൊക്കെ വേണ്ടായെന്ന് പറഞ്ഞതാണ്; പൊട്ടിക്കരഞ്ഞും ബഹളമുണ്ടാക്കിയും അൻസാരി - ഷബ്‌ന ദമ്പതികൾ; കണ്ണുരിൽ മയക്കുമരുന്ന് കേസിൽ പിടിയിലായ ദമ്പതികൾ പൊലീസ് സ്റ്റേഷനിൽ സൃഷ്ടിച്ചത് നാടകീയ രംഗങ്ങൾ