എം.ഡി.എം.എ കടത്തു കേസിൽ മറ്റൊരു ദമ്പതികൾ അടക്കം മൂന്ന് പേർ കൂടി അറസ്റ്റിൽ; അൻസാരിക്കും ഷബ്‌നക്കും ബാൾക്കിസ് ദമ്പതികളുമായി ബന്ധം; സംഘം വിറ്റത് പ്രതിദിനം ഒരു ലക്ഷം രൂപയുടെ ലഹരിമരുന്ന്; സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ സൃഷ്ടിച്ചു പിടിയിലായ വനിത
റിയാസിന് കേന്ദ്ര കമ്മറ്റിയിൽ സ്ഥാനം ഉറപ്പ്; പിബിയിലേക്ക് മരുമകനെ എത്തിക്കാൻ അമ്മാവൻ സ്ഥാനമൊഴിയുമോ? 75 വയസിന് മുകളിൽ പ്രായമുള്ളവർ കേന്ദ്ര കമ്മിറ്റിയിലും പിബിയിലും ഉണ്ടാവില്ലെന്ന് എസ് ആർ പി; കേന്ദ്ര നേതൃത്വത്തിൽ നിന്ന് പിണറായി പടിയിറങ്ങുമോ? സിപിഎമ്മിൽ കുടുംബ ചർച്ച
ഇ.കെ നായനാർ അക്കാദമിയിലെ പാർട്ടി കോൺഗ്രസ് സമ്മേളന പന്തൽ നിർമ്മാണം നിലപാട് കടുപ്പിച്ച് കന്റോൺമെന്റ് ബോർഡ്; കാരണം കാണിക്കൽ നോട്ടിസിന് മറുപടി ലഭിച്ച ശേഷം തുടർ നടപടി; വിലക്കിനെ വകവെക്കാതെ സിപിഎം നേതൃത്വവും
ഇന്ധനവിലവർദ്ധനയുടെ ദുരിതമനുഭവിക്കുന്നത് സ്ത്രീകൾ; സ്ത്രീകളെ ദ്രോഹിക്കുന്ന സർക്കാരാണ് കേന്ദ്രം ഭരിക്കുന്നത്; താങ്ങും തണലുമായി നിന്നത് സി പി എമ്മും എൽ ഡി എഫുമാണ് എന്നും വൃന്ദ കാരാട്ട്
സിപിഎം പാർട്ടി കോൺഗ്രസ് വേദി നിർമ്മിക്കുന്നത് തീരദേശ സംരക്ഷണ നിയമം കാറ്റിൽ പറത്തി; നിർമ്മാണത്തിന് കന്റോൺമെന്റ് ബോർഡിന്റെ വിലക്ക്; വിലക്കില്ലെന്നും നിർമ്മാണം ചട്ടങ്ങൾ പാലിച്ചെന്നും ഇ പി ജയരാജൻ; കന്റോൺമെന്റ് കുരുക്കിൽ സിപിഎം പാർട്ടി കോൺഗ്രസ് സമ്മേളനഹാൾ
ജി 23ക്ക് ഒപ്പം ചേർന്നതോടെ ഹൈക്കമാൻഡിന്റെ കണ്ണിലെ കരട്; കെ റെയിൽ വിഷയത്തിൽ സർക്കാറിനെ അനുകൂലിച്ച് തുടർച്ചയായി പ്രസ്താവനകളും; പാർട്ടി വിലക്കിയിട്ടും വകവെക്കാതെ പാർട്ടി കോൺഗ്രസിലെ സെമിനാറിൽ പങ്കെടുക്കാനും നീക്കം; ശശി തരൂർ മനസ്സിൽ കാണുന്നതെന്ത്? വിലക്ക് ലംഘിച്ച് കണ്ണൂരിലെത്തിയാൽ തടയാൻ യൂത്ത് കോൺഗ്രസ്
മീശ മാധവൻ സിനിമയിലെ ഉരുളി മോഷണം അനുസ്മരിപ്പിക്കുന്ന രംഗങ്ങൾ കണ്ണൂരിൽ; പൊലീസിന് തലവേദനയായി  ഉരുളിക്കള്ളന്മാർ വിളയാടുന്നു; വ്യാജ തിരിച്ചറിയൽ രേഖ നൽകി കവർന്നത് അഞ്ച് ഉരുളികൾ