ജോസ് കെ.മാണി പറഞ്ഞുപറ്റിച്ചു എന്ന് പരാതി; ജോസ് സ്തുതി പാഠകരുടെ വലയത്തിൽ എന്നാരോപണം; മലബാറിലെ കേരള കോൺഗ്രസ് എം നേതാവ് പി.ടി ജോസ് പാർട്ടിവിടുന്നു; മാണിസാറിന്റെ വിശ്വസ്തൻ അവസാനിപ്പിക്കുന്നത് അരനൂറ്റാണ്ടിലേറെ നീളുന്ന രാഷ്ട്രീയ ബന്ധം
കണ്ണൂരിലെ രണ്ടുകോടിയുടെ മയക്കുമരുന്ന് വേട്ട കേസിൽ അന്വേഷണം വിപുലീകരിക്കുന്നു; മുഖ്യപ്രതി നിസാം റിമാൻഡിൽ; അഫ്സൽ-ബൾക്കിസ് ദമ്പതികളെ വീണ്ടും ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ വാങ്ങും