കൈ വെള്ളയിൽ എംഡിഎംഎ വിതറി മുക്കിലേക്ക് വലിക്കാൻ നോക്കിയപ്പോൾ ഒരു കാറ്റടിച്ച് എല്ലാം പറന്നു; അന്ന് നഷ്ടമായ 1600 രൂപയ്ക്ക് പകരമുണ്ടാക്കിയത് കോടികൾ; അമ്മാവന്റെ മകളെ കൂട്ടിന് കിട്ടിയപ്പോൾ പടുത്തയർത്തിയത് വമ്പൻ മാഫിയാ സാമ്രാജ്യം; ഇന്റർനെറ്റിലെ സൂത്രവഴികളിലൂടെ ഡോണായി; നിസാം ഇനി അകത്ത്
ചെഗുവേരയുടെ ചിത്രം കുത്തിയാൻ കമ്യൂണിസ്റ്റ് ആവില്ലെന്നും പാർട്ടി ഗ്രാമങ്ങളിൽ നടക്കുന്നത് ജനാധിപത്യ വിരുദ്ധത എന്നും തുറന്നടിച്ചു; കീഴാറ്റൂരിലും മാണ്ഡംകുണ്ടിലും സിപിഎമ്മിനെ വിറപ്പിച്ച യുവനേതാവ്; കണ്ണൂരിന്റെ മൂന്നാമത്തെ എംപി ആവാൻ സിപിഐയുടെ പി.സന്തോഷ് കുമാർ
പ്രണയം നടിച്ച് വീട്ടിൽ കൊണ്ടുപോയി മയക്കുമരുന്ന് കലർത്തിയ ജ്യൂസ് തന്നു; പീഡനത്തിന് ഇരയാക്കി, ഫോട്ടോയും വീഡിയോയും കാട്ടി ബ്ലാക്ക്‌മെയിൽ ചെയ്ത് 74 ലക്ഷം തട്ടി; കേസ് കൊടുത്തിട്ടും കണ്ണൂർ സ്വദേശി ഫൈസലിനെ രക്ഷിക്കാൻ പൊലീസ് ഒത്താശ ചെയ്യുന്നുവെന്ന് യുവതി
ലാസ്റ്റ് ബസ് പിടിക്കാൻ ഇപിയും ശ്രീമതിയും; യെച്ചൂരിയിലും വൃന്ദയിലും പ്രതീക്ഷ കണ്ട് കെകെ ശൈലജ; മന്ത്രി എംവി ഗോവിന്ദനൊപ്പം കർഷക സംഘത്തിലെ വിജു കൃഷ്ണനും പരിഗണനയിൽ; പിബിയിൽ എൻട്രി പ്രതീക്ഷിക്കുന്നത് കണ്ണൂരിലെ അഞ്ച് നേതാക്കൾ; പിണറായിയുടെ മനസ്സ് എങ്ങോട്ട് ചായും?
മുസ്ലീമുകാരിയെ മകൻ വിവാഹം കഴിച്ചതിന്റെ പേരിൽ ക്ഷേത്രത്തിൽ കയറ്റാതെ വിലക്കിയ പുരക്കളി പണിക്കർക്ക് പിൻതുണയുമായി സിപിഎം അനുകൂല സംഘടനകൾ; കുണിയൻ ശ്രീ പറമ്പത്ത് ഭഗവതി ക്ഷേത്ര കമ്മറ്റിക്കെതിരെ പ്രതിഷേധം ശക്തം; എതിർപ്പുമായി ഡിവൈഎഫ് ഐയും
ഹരിദാസൻ കൊലക്കേസിൽ കസ്റ്റഡിയിൽ വാങ്ങിയ ഒൻപതുപ്രതികളെയും കോടതിയിൽ തിരികെ ഹാജരാക്കി; തെളിവെടുപ്പിൽ കണ്ടെടുത്തതുകൊല്ലാൻ ഉപയോഗിച്ച വാളുകളും  സ്റ്റീൽ പൈപ്പും പ്രതികൾ ധരിച്ച ചോരപുരണ്ട വസ്ത്രങ്ങളും