വീടുപൂട്ടി കുടുംബം പുറത്തുപോകുന്ന തക്കം നോക്കി മോഷണം; അറുതിയില്ലാതെ സമാന രീതിയിലുള്ള കവർച്ചാ പരമ്പര; മോഷണ ശൈലിയിലെ സമാനത വിരൽ ചൂണ്ടുന്നത് ഒരേ സംഘത്തിലേക്ക്; ചക്കരക്കൽ മേഖലയിൽ ജനം ഭീതിയിൽ
അഞ്ചു സംസ്ഥാനങ്ങൾ വിറ്റുതുലച്ചു; പെട്ടിതൂക്കി വേണുഗോപാൽ ഒഴിവാകൂ; പോസ്റ്ററിനൊപ്പം ഏറ്റെടുക്കാത്ത അധ്യക്ഷ സ്ഥാനം വീണ്ടുമൊഴിയുമായിരിക്കും... എന്ന ശംഭുവിന്റെ ഫെയ്‌സ് ബുക്ക് കുത്തും; തോൽവിയിൽ ഞെട്ടിയ ചെന്നിത്തലയും തിരുവനന്തപുരത്ത് വരാത്ത സുധാകരനും; കേരളത്തിലുടനീളം വേണുഗോപാലിനെതിരെ പോസ്റ്റർ പതിയുമ്പോൾ
പരിയാരത്തെ നഴ്‌സായ കോൺഗ്രസ് രക്തസാക്ഷിയുടെ മകൾ വിഷം കഴിച്ചു മരിച്ചു; കല്ലാടൻ ബീനയുടെ ആത്മഹത്യയിൽ സർക്കാറിനെ കുറ്റപ്പെടുത്തി കോൺഗ്രസ്; ജീവനക്കാരുടെ ആനുകൂല്യങ്ങൾ നിഷേധിച്ചു ആത്മഹത്യയിലേക്ക് തള്ളിവിടുന്നെന്ന് ഡിസിസി അധ്യക്ഷൻ