തിരുവോപ്പതി മില്ലിന്റെ സ്ഥാനത്ത് നായനാർ അക്കാദമി സ്ഥാപിച്ച സിപിഎം അന്നേ മുതലാളിയുമായി ഒത്തുകളിച്ചു; പെരുവഴിയിൽ ആക്കിയത് തൊഴിലാളി വർഗ്ഗ പാർട്ടി തന്നെ; ഞങ്ങൾ ജീവിക്കണോ അതോ മരിക്കണോ ? പാർട്ടി കോൺഗ്രസിന് പിന്നിൽ ഞങ്ങളുടെ കണ്ണീരുമുണ്ട്; മൂന്നരപതിറ്റാണ്ടു പിന്നിട്ടിട്ടും നഷ്ടപരിഹാരം കിട്ടാതെ മിൽ തൊഴിലാളികൾ
സി.പി. എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി നിർമ്മിച്ചു നൽകിയത് 23 സ്നേഹവീടുകൾ; കണ്ണൂരിൽ ഇതുവരെ പാർട്ടി നിർമ്മിച്ചത് 212 സ്‌നേഹ വീടുകൾ എന്നും ജില്ലാ സെക്രട്ടറി എം വി ജയരാജൻ