കുടകിൽ പ്രവേശിക്കാൻ ഏഴ് മാസമായി തുടരുന്ന ബുദ്ധിമുട്ടുകൾ ഇനി ഇല്ല; മലയാളി യാത്രക്കാർക്ക് ആശ്വാസമേകി മാക്കൂട്ടത്തെ യാത്രാ നിയന്ത്രണം നീക്കി; സ്വകാര്യ ബസ് സർവ്വീസും പുനരാരംഭിച്ചേക്കും; കണ്ണൂർ വിമാനത്താവളം ഇനി കൂടുതൽ സജീവമാകും
പിതാവ് ഉപേക്ഷിച്ചുപോയ കുടുംബം; അമ്മ മറ്റൊരു വിവാഹവും കഴിച്ചു; മകൻ ഉത്സവ പറമ്പിലെത്തി പ്രണയ ചതിയിൽ പെൺകുട്ടികളെ വീഴ്‌ത്തുന്ന വിരുതൻ; പ്രണയം നടിച്ച് സഹോദരിമാരെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച റാഫിക്ക് വിനയായതും സോഷ്യൽ മീഡിയാ കരുത്ത്; ബസ് ഡ്രൈവർ റാഫിയെ കുടുക്കിയത് ഇങ്ങനെ
തോട്ടട ബോംബാക്രമണം: ഏച്ചൂർ സ്വദേശികൾക്ക് വാൾ എത്തിച്ചു നൽകിയ അരുൺ കുമാർ റിമാൻഡിൽ; ഇയാൾ ആക്രമണത്തിന് പദ്ധതിയിട്ട മിഥുന്റെ അടുത്ത സുഹൃത്ത്; ജിഷ്ണു കൊലക്കേസിൽ ഇതുവരെ കീഴടങ്ങിയത് അഞ്ചുപേർ
നാളെ ഒരു പണി കൊടുക്കാൻ ഉണ്ട്; രണ്ട് വാൾ ടൂൾസായി കരുതി തോട്ടടയിലെ വിവാഹ വീട്ടിൽ ബൊലേറോയുമായി എത്തണം; മിഥുൻ വിളിച്ചുപറഞ്ഞപ്പോൾ സനാദ് വാൾ വാങ്ങിയത് അരുൺ കുമാറിൽ നിന്ന്; ഇയാൾ ക്രിമിനലെന്ന് പൊലീസ്
തല ചിതറി തെറിച്ചത് വധൂവരന്മാരുടെ മുന്നിൽ; സ്‌ഫോടനം ഗൃഹപ്രവേശത്തിന് തൊട്ടുമുമ്പ്; തല പൊട്ടിയെന്നും ചോര വീണെന്നും പറഞ്ഞ് പരിഭ്രാന്തരായി ഓടുന്ന ആൾക്കൂട്ടം; ഓടുന്നവരിൽ നീലഷർട്ടും വെള്ളമുണ്ടും ധരിച്ച ഏച്ചൂർ സംഘവും; തോട്ടട ബോംബേറിന്റെ പുതിയ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു