വിവാഹ തലേന്ന് കല്യാണ വീട്ടിലുണ്ടായത് പാട്ട് വെക്കുന്നതിനെ ചൊല്ലിയുള്ള തർക്കം; വാക്കേറ്റവും കയ്യാങ്കളിയും പരിഹരിച്ചത് നാട്ടുകാർ ഇടപെട്ട്; ബോംബേറുണ്ടായത് വരനും വധുവും അടക്കമുള്ള വിവാഹപാർട്ടി വീട്ടിലേക്ക് ആഘോഷമായി വീട്ടിലേക്ക് വരവേ; സ്ഫോടനത്തിൽ ജിഷ്ണുവിന്റെ തലയോട്ടി ചിന്നി ചിതറി; തോട്ടട സ്വദേശികളായ രണ്ട് യുവാക്കൾ കസ്റ്റഡിയിൽ
മാതമംഗലത്ത് പാർട്ടി ഗ്രാമത്തിൽ ജംഗിൾ രാജ്; വിലക്ക് ഏർപ്പെടുത്തിയ കടയിൽ നിന്നും സാധനങ്ങൾ വാങ്ങിയതിന് തല്ലിച്ചതച്ച യൂത്ത് ലീഗ് നേതാവിന്റെ കടയും സിഐ.ടി.യുക്കാർ പൂട്ടിച്ചു; തന്റെ ജീവൻ അപകടത്തിലെന്ന് അഫ്‌സൽ
വാഹനാപകടത്തിൽ എം വി ജയരാജന് പരുക്ക് പറ്റിയത് കാൽമുട്ടിന്;  അപകടസമയത്ത് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി ഇന്നോവയുടെ പുറകുവശത്ത്; ജയരാജൻ അടക്കം പരുക്കേറ്റവർ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ
പയ്യാമ്പലത്ത് മസാജ് സെന്ററിന്റെ മറവിൽ വാടക വീട്ടിൽ അനാശാസ്യം; യുവാക്കൾക്കൊപ്പം പിടിയിലായവരിൽ കോളേജ് വിദ്യാർത്ഥിനികളും; കൂട്ടത്തിൽ വിവാഹ നിശ്ചയം കഴിഞ്ഞവരും; കേന്ദ്രം നടത്തിപ്പുകാർ അടക്കം ഏഴ് പേർ അറസ്റ്റിൽ
കണ്ണൂരിൽ എ ഗ്രൂപ്പിനെ അടിയോടെ വാരി സുധാകരൻ; മലയോരങ്ങളിലെ ശക്തികേന്ദ്രങ്ങളിലും ഉമ്മൻ ചാണ്ടി അനുകൂലികൾക്ക് കാലിടറുന്നു; നടുവിൽ പഞ്ചായത്തിൽ തന്റെ ഇഷ്ടക്കാരനെ പ്രസിഡന്റായി വാഴിച്ച് കെപിസിസി അദ്ധ്യക്ഷൻ