തളിപ്പറമ്പ് പഞ്ചാബ് നാഷനൽ ബാങ്കിലെ മുക്ക് പണ്ട പണയ തട്ടിപ്പ്: ആരോപണ വിധേയനായ ബാങ്ക് അപ്രൈസർ മരിച്ച നിലയിൽ; ജീവനൊടുക്കിയത് 53 കാരനായ രമേശൻ; ചൊവ്വാഴ്ച രാത്രിയോടെ മൃതദേഹം കണ്ടെത്തിയത് വീടിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിൽ
വാഹനത്തിന്റെ രൂപമാറ്റം നിയമപരമല്ല; രജിസ്‌ട്രേഷനും റദ്ദാക്കും; ടാക്‌സ് പൂർണമായി അടച്ചില്ല,; വാഹനത്തിന്റെ നിറം മാറ്റി; അതിതീവ്ര ലൈറ്റുകൾ ഘടിപ്പിച്ചു; ഇ-ബുൾജെറ്റ് സഹോദരങ്ങൾക്കെതിരെ ഒൻപതു കുറ്റങ്ങൾ; കട്ടപ്പുറത്ത് നെപ്പോളിയൻ: കാരിരുമ്പഴിക്കുള്ളിൽ വ്‌ളോഗർമാർ
സുഗന്ധലേപന വിപണിയിൽ കോടികൾ വിലമതിക്കുന്ന തിമിംഗലത്തിന്റെ ഛർദിൽ കടത്തു സംഘങ്ങൾ കേരളത്തിൽ സജീവം; 16 കോടി രൂപ വിലയുള്ള ആംബർ ഗ്രീസുമായി ഇരിട്ടി സ്വദേശിയടക്കം നാലുപേർ കുടകിൽ അറസ്റ്റിൽ; പടിച്ചെടുത്തത് ഗൾഫിലേക്ക് കടത്താൻ പദ്ധതിയിട്ട മുതൽ
ടെംപോ ട്രാവലറിൽ കറക്കം; വീഡിയോ വൈറലാക്കി പ്രതിമാസം നേടിയത് ഏഴു ലക്ഷത്തോളം രൂപ; ഇരിട്ടി കരിക്കോട്ടക്കരിയിലെ സഹോദരങ്ങൾക്ക് ഒടുവിൽ കത്രികപ്പൂട്ടും; സ്റ്റേഷൻ ജാമ്യം നൽകാതെ കോടതിയിൽ ഹാജരാക്കി അഴിക്കുള്ളിലാക്കി; ഇ-ബുൾജെറ്റ് സഹോദരങ്ങൾക്ക് ജയിൽവാസം
ബിഹാറിൽ രഖിലിന് ഒപ്പം തോക്ക് വാങ്ങാൻ ആദിത്യനും പോയിരുന്നോ?   തനിക്ക് ഒന്നും അറിയില്ലെന്ന മൊഴി വിശ്വസിക്കാതെ പൊലീസ്;  മാനസ വധക്കേസിൽ രഖിലിന്റെ ബിസിനസ് പങ്കാളി ആദിത്യന് ചോദ്യം ചെയ്യലിന് ഹാജരാവാൻ നോട്ടീസ്
ഒമ്പത് വർഷത്തിന് ശേഷം പാർട്ടി കോൺഗ്രസ് കേരളത്തിലേക്ക് എത്തുന്നത് ഏറ്റവും ശക്തമായ പാർട്ടി ഘടകങ്ങളുള്ള ജില്ലയിൽ; ഇങ്ങോട്ട്  പോരട്ടെ കോൺഗ്രസ് എന്ന് ആവശ്യപ്പെട്ടത് പിണറായി അടക്കമുള്ളവർ ഒറ്റക്കെട്ടായി;  പാർട്ടി പിറന്ന മണ്ണിൽ  ഇരുപത്തി മൂന്നാം കോൺഗ്രസ് എത്തുമ്പോൾ ആവേശ തിമിർപ്പോടെ കണ്ണൂർ
പിജെ ആർമിയെ തടയാൻ കാരായി? വെല്ലുവിളികൾ നേരിടാൻ അഴിച്ചു പണിയും ആലോചനയിൽ; കണ്ണുരിലേക്കുള്ള കാരായിമാരുടെ വരവ് അണികളെ ആവേശത്തിലാക്കുമെന്ന് വിലയിരുത്തൽ; ജില്ലാ സെക്രട്ടറിയായി കാരായി രാജനെ കൊണ്ടു വന്നേക്കും; എംവി ജയരാജൻ വീണ്ടും തലസ്ഥാനത്തേക്കോ?
ഭർത്താവിനെ നിയന്ത്രിക്കുന്ന ഭർതൃബന്ധു കൂടിയായ സുരേഷ് ബാബുവിനെ തളർത്തിക്കിടത്താൻ മൂന്ന് ലക്ഷത്തിന്റെ ക്വട്ടേഷൻ; കരാറുകാരനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ ബാങ്ക് ജീവനക്കാരി മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങി; സീമ ഒളിവിൽ തന്നെ
ചാവശേരിയിൽ കടയിൽ സാധനം വാങ്ങാൻ പോയ ദളിത് യുവാവിനെ എക്‌സൈസ് തല്ലിച്ചതച്ചു; തലയ്ക്കും കഴുത്തിനും വാരിയെല്ലിനും ഗുരുതര പരുക്ക്; മട്ടന്നൂർ പൊലീസിൽ പരാതിപ്പെട്ടപ്പോൾ കുടുംബത്തിന് ഒരിക്കലും മറക്കാത്ത ദുരനുഭവം; കേസെടുക്കാതെ പ്രതികളെ രക്ഷിക്കാൻ പൊലിസിന്റെ ഒത്തുകളി