തളിപ്പറമ്പിൽ ബാങ്ക് അപ്രൈസർ ജീവനൊടുക്കിയ സംഭവം: തട്ടിപ്പിന് പിന്നിൽ വൻ റാക്കറ്റ്; ഒരുകോടിയോളം തട്ടിപ്പ് നടന്നെങ്കിലും രമേശന്റെ സാമ്പത്തിക സ്ഥിതി ദയനീയം; തുക എവിടെ എന്നും സംശയം; വിപുലമായ അന്വേഷണത്തിന് പൊലീസ്
ആറളം പഞ്ചായത്തിൽ ആദിവാസി വോട്ടർമാരെ തട്ടിക്കൊണ്ടു പോയി തല്ലിച്ചതച്ച് വഴിയിൽ ഉപേക്ഷിച്ചു;  ഒരാളുടെ നില ഗുരുതരം; തിരിച്ചറിയൽ രേഖ നൽകാത്തതിന്റെ പേരിൽ ആക്രമണമെന്ന് അടി കൊണ്ടവർ;  രേഖ ചോദിച്ചത് ഉപതിരഞ്ഞെടുപ്പിൽ ഓപ്പൺ വോട്ട് ചെയ്യാൻ; പിന്നിൽ സിപിഎമ്മെന്ന് കോൺഗ്രസ്
വ്ളോഗർമാർ തമ്മിലെ ചേരിപ്പോരും കിടമത്സരവും ശക്തം; ഇ- ബുൾ ജെറ്റ് സഹോദരങ്ങൾ ഇരിട്ടിയിൽ വിളിച്ചു സമ്മേളനം അലങ്കോലമായപ്പോൾ തുടങ്ങിയ കുടിപ്പക; കട്ടക്കലിപ്പിൽ ഇ- ബുൾ ജെറ്റ് സപ്പോർട്ടേഴ്സും; ഹാക്കിങ് ഭീഷണിയിൽ പൊലിസും മോട്ടോർ വാഹന വകുപ്പും: എല്ലാം നിരീക്ഷിച്ച് അന്വേഷകർ
ധനാപഹരണത്തിന് പുറത്താക്കിയ ജീവനക്കാരനെ തിരിച്ചെടുക്കുന്നതിൽ പ്രതിഷേധം; പയ്യന്നൂർ ശ്രീ സുബ്രഹ്മണ്യ സ്വാമിക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ കുത്തിയിരുപ്പ് സമരം നടത്തി
ഭർതൃ സുഹൃത്തായ കരാറുകാരനെ അപായപ്പെടുത്താൻ കേരള ബാങ്ക് ജീവനക്കാരിയുടെ ക്വട്ടേഷൻ; പ്രതികളുമായി തെളിവെടുപ്പ്; ഒളിവിൽ കഴിയുന്ന ജീവനക്കാരിയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുക വ്യാഴാഴ്ച