പൊയിലൂരിൽ കരിങ്കൽ ക്വാറി പ്രവർത്തനം വീണ്ടും തുടങ്ങി; പാർട്ടിയിൽ നിന്നും രാജി ഭീഷണി മുഴക്കി നൂറോളം ബിജെപി പ്രവർത്തകർ; സമരക്കാർക്ക് അനുകൂലമായി ആർ എസ് എസും രംഗത്ത്; പാറമടയിൽ പരിവാറിൽ രണ്ടു തട്ട്
വിഎസിനെ ഒതുക്കിയ ഫോർമാറ്റിൽ നിഷ്പ്രഭനാക്കും; പദവി നൽകാത്തത് പിണറായിയുടെ വൈര്യനിര്യാതന ബുദ്ധി; വ്യക്തിപൂജയിൽ പിജെയുടെ വിശ്വസ്തർക്ക് ശാസന; ആർമിക്കാരെ വെറുതെ വിടില്ല; പാർട്ടി കോൺഗ്രസിന് ഒരുങ്ങുന്ന കണ്ണൂരിൽ ചർച്ച സിപിഎമ്മിലെ പി ജയരാജന്റെ അസാന്നിധ്യം
ആത്മീയ വഴിയിൽ സിപിഐയും; പാർട്ടി ഓഫിസിൽ കുട്ടികളെ എഴുത്തിനിരുത്തിയ ജില്ലാ നേതാവിന്റെ നടപടി പാർട്ടിക്കുള്ളിൽ ചർച്ചയാകുന്നു; ആർക്കും ഈ ഓഫീസിൽ എത്തി കുട്ടികളെ ഇനി എഴുത്തിന് ഇരുത്താം
തലശേരിയിൽ ആഡംബര കാറിന്റെ മരണപാച്ചിലിൽ ബിടെക് വിദ്യാർത്ഥി കൊല്ലപ്പെട്ട കേസ്: കുറ്റാരോപിതന്റെ മുൻകൂർ ജാമ്യ ഹർജി 24 ലേക്ക് മാറ്റി; ജാമ്യം നൽകുന്നതിനെ എതിർത്ത് ഫറാസിന്റെ മാതാവ്
ഒരു കാലിചായ പോലും വാങ്ങി കൊടുക്കാതെ നന്ദി കേട് കാട്ടി;  മ്യൂണിക് ഒളിമ്പിക്‌സിൽ നിർണായക റോളിൽ തിളങ്ങിയ ശേഷം കടന്നുപോയത് 11 ഒളിമ്പിക്‌സുകൾ;  ഫെഡറിക് മാനുവലിനോട് ഉള്ള അവഗണന പൊറുക്കാൻ ആവില്ല; പത്മശ്രീക്ക് പരിഗണിക്കണം; കണ്ണൂരിൽ മനുഷ്യാവകാശ കമ്മിഷന് പരാതി
ലൈംഗിക വേഴ്ചയ്ക്ക് നിർബന്ധിച്ച് നിരന്തരം വാട്‌സാപ്പിൽ സന്ദേശം;  മൂന്നുവർഷമായി ശല്യം തുടർന്നപ്പോൾ പൊലീസിൽ പരാതി;  പരിയാരം സ്വദേശിനിയുടെ ഭർതൃബന്ധുവിന് എതിരെ കേസ്
ജോസ് കെ മാണിയെ പിണക്കിയത് കണ്ണൂരിലും തിരിച്ചടി; ശക്തികേന്ദ്രങ്ങളായ മലയോരങ്ങളിൽ കോൺഗ്രസിന് കാലിടറുന്നു; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കെപിസിസി അധ്യക്ഷൻ രംഗത്തിറങ്ങിയിട്ടും പച്ച തൊട്ടില്ല; ആറളത്തെ കോൺഗ്രസ് തോൽവി ചർച്ചയാകുമ്പോൾ
തളിപ്പറമ്പിൽ ബാങ്ക് അപ്രൈസർ ജീവനൊടുക്കിയ സംഭവം: തട്ടിപ്പിന് പിന്നിൽ വൻ റാക്കറ്റ്; ഒരുകോടിയോളം തട്ടിപ്പ് നടന്നെങ്കിലും രമേശന്റെ സാമ്പത്തിക സ്ഥിതി ദയനീയം; തുക എവിടെ എന്നും സംശയം; വിപുലമായ അന്വേഷണത്തിന് പൊലീസ്