കൊള്ളയ്ക്ക് കാരണമായത് സാമ്പത്തിക ബാദ്ധ്യത; മൾട്ടി ലെവൽ മാർക്കറ്റിങിൽ നിക്ഷേപിച്ച് മുഖ്യ പ്രതിക്ക് പോയത് പത്തുലക്ഷം; ചെറുവാഞ്ചേരിയിലെ കവർച്ചയ്ക്കു പിന്നിൽ വ്യക്തി വൈരാഗ്യവും
പാലത്തായി പീഡനക്കേസിൽ നേരറിയാൻ സിബിഐ വരുമോ? അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രത്തിൽ പീഡനം നടന്നതിന് തെളിവ്; പ്രതി കുനിയിൽ പത്മരാജൻ വീണ്ടും അഴിക്കുള്ളിലായേക്കും
തലശേരിയിൽ പ്രവാസി വ്യവസായി പതിനഞ്ചു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്:  ബാലാവകാശ കമ്മിഷൻ മൊഴിയെടുത്തു; കുട്ടിയെ പീഡിപ്പിക്കാൻ ഒത്താശ ചെയ്തത് ഇളയമ്മയും ഭർത്താവും ചേർന്ന്
ശൂന്യതയിൽ നിന്നും കോടികൾ അക്കൗണ്ടിൽ എത്തിയ നന്മയുടെ മായാജാലത്തിന് മുന്നിൽ അമ്പരന്ന് മുഹമ്മദിന്റെ കുടുംബം; കുട്ടിയുടെ ചികിത്സാ ചെലവിലേക്ക് ആവശ്യമായ 18 കോടി അക്കൗണ്ടിലെത്തി; ഇനി ആരും പണം അയയ്ക്കരുതേ എന്ന് കുടുംബാംഗങ്ങൾ; ഒപ്പം കേരളീയജനതയുടെ നല്ല മനസ്സിന് നന്ദിയും
ഒരുക്വട്ടേഷൻ സംഘത്തിനെയും കണ്ണുരിന്റെ മണ്ണിൽ വെച്ചുപൊറുപ്പിക്കില്ല; രാഷ്ട്രീയ പാർട്ടികളുടെ മറവിലാണ് ഇവർ ക്വട്ടേഷൻ പ്രവർത്തനങ്ങൾ നടത്തുന്നതെന്നും ഡോ.വി.ശിവദാസൻ എംപി
സ്വർണക്കടത്തിന് അകമ്പടി പോയ നീല കാർ ഓടിച്ചത് അർജുന്റെ സുഹൃത്ത് തിമിരി സ്വദേശി പ്രണവ്; എസ്‌കോർട്ടിന് കാർ വാടകയ്ക്ക് എടുത്തത് ഉദിനൂർ സ്വദേശി വികാസിൽ നിന്ന്; കരിപ്പൂർ കടത്തിന് അർജുൻ ആയങ്കി ഉപയോഗിച്ച മറ്റൊരു കാർ കൂടി കസ്റ്റഡിയിൽ
ജന്മനാ ക്രിമിനൽ സ്വഭാവമുള്ള ഈ ലീഡർ കൊടി സുനിയെക്കാൾ നൂറിരട്ടി ക്രൂരത കാണിക്കുന്നയാൾ; എതിരാളികളെ തട്ടിക്കൊണ്ടു പോയി വാഹനത്തിലിട്ട് പകൽ മുഴുവൻ റോഡിലൂടെ കറങ്ങി സന്ധ്യയോടെ കഴുത്തറത്ത വീരൻ; പേരു പറഞ്ഞാൽ പുറത്തിറങ്ങിയാൽ കാണില്ലെന്ന് ആയങ്കിക്കും ഭയം; കോടികളുടെ ക്വട്ടേഷൻ പണി ചെയ്യുന്ന അർജുൻ പറഞ്ഞ ലീഡറാര് ? തെളിവുകളുള്ളത് നഷ്ടപ്പെട്ട ഫോണിൽ
ഒളിവിൽ കഴിഞ്ഞതുകൊടി സുനിയുടെ നാടായ ചൊക്‌ളിയിൽ; കടത്തു സ്വർണം കവരാൻ ടിപി കേസ് പ്രതികൾക്ക് ലാഭ വിഹിതവും നൽകി; മൊഴിയിലുള്ളത് ഞെട്ടിക്കുന്ന വിവരങ്ങൾ; ചന്ദ്രശേഖരനെ കൊന്നവരേയും ചോദ്യം ചെയ്യാൻ കസ്റ്റംസ്; കരിപ്പൂർ കേസിൽ തടവു ശിക്ഷ അനുഭവിക്കുന്നവരും കുടുങ്ങും
ഗൾഫിലെ ഭർത്താവ് നാട്ടിലെത്തിയതോടെ നേരിട്ടതുകൊടിയ പീഡനം; ആത്മഹത്യാക്കുറിപ്പ് എഴുതി 26കാരിയുടെ കിടപ്പുമുറിയിലെ തൂങ്ങി മരണം; അറസ്റ്റു ഭയന്ന് സഹോദരിയുടെ വീട്ടിൽ ഒളിച്ചു താമസിച്ച റഷീദ് കുടുങ്ങി; രാമന്തളിയിലെ ഷാഹിലയുടെ ആത്മഹത്യയിൽ ഭർത്താവ് അറസ്റ്റിൽ