അയ്യൻകുന്ന് എടപ്പുഴയിൽ തോക്കേന്തി മാവോവാദി പ്രകടനവും പോസ്റ്റർ പതിക്കലും; പൊലിസെത്തിയാൽ വെടിവയ്ക്കുമെന്ന് മുന്നറിയിപ്പ്; യു എ പി എ പ്രകാരം കേസെടുത്ത് പൊലീസ്; സംശയിക്കുന്നത് സിപി മൊയ്തീന്റെ നേതൃത്വത്തിലെ സംഘത്തെ
കണ്ണൂരിൽ ഓടി കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു; കാർ പൂർണ്ണമായി കത്തി നശിച്ചു; അപകടം നടന്നത് മാസങ്ങൾക്ക് മുമ്പ് കുറ്റിയാട്ടുർ സ്വദേശികളായ ദമ്പതികൾ സമാനമായ അപകടത്തിൽ മരിച്ച സ്ഥലത്ത്
എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർ ഷോയ്ക്ക് വ്യാജ സർട്ടിഫിക്കറ്റ് മാഫിയയുമായി ബന്ധമെന്ന് സംശയം; 2018ൽ കോളേജ് നിർത്തിപ്പോയ എസ്എഫ്‌ഐ നേതാവ് എങ്ങനെയാണ് 2019 ൽ എംഎസ്എം കോളേജിൽ എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റാകുന്നത്? ആരോപണവുമായി കെ.എസ്.യു നേതാവ് ഷമ്മാസ്
സറീന വീട്ടിൽ നിന്നിറങ്ങി പോയത് ഞായറാഴ്ച രാവിലെ; ആരോഗ്യപ്രശ്‌നങ്ങൾ അലട്ടിയിരുന്നതായി ബന്ധുക്കൾ;  ഒടുവിൽ കണ്ടെത്തിയത് തറവാട്ട് വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ
വിവാഹം കഴിഞ്ഞതോടെ പ്രണയം സംശയരോഗമായി മാറി;  മകളുടെ ജീവിതത്തിൽ പല വിലക്കുകൾ കൊണ്ടുവന്നതായും ശാരീരിക പീഡനം നടത്തിയതായും ആരോപിച്ച് പിതാവ്; കതിരൂരിൽ നവവധുവിന്റെു മരണകാരണം ഭർതൃപീഡനമെന്ന് കാട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകി പിതാവ്
സ്‌കൂൾ വിട്ടുവന്ന കുട്ടി വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കൂട്ടമായി കടിച്ചുകീറി തെരുവ് നായ്ക്കൾ; രക്ഷകരായത് കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ വീട്ടുകാർ; കൈകാലുകൾക്ക് മാരകമായി പരിക്കേറ്റ എട്ടുവയസുകാരി അപകടനില തരണം ചെയ്തു; കണ്ണൂരിന്റെ ഉറക്കം കെടുത്തി വീണ്ടും തെരുവ് നായ ആക്രമണം
മരിക്കുന്നതിന് രണ്ടു ദിവസം മുൻപ് വരെ റോഷിതയെ എന്തോ കാര്യം അലട്ടിയിരുന്നു; കടലിൽ ചാടി ജീവനൊടുക്കിയത് മൊബൈലും പഴ്‌സും സമീപത്തെ ഹോട്ടലിൽ വച്ച ശേഷം; റോഷിതയുടെ ആത്മഹത്യയിൽ അന്വേഷണം മൊബൈലും സി.സി.ടി.വി ക്യാമറയും കേന്ദ്രീകരിച്ച്
കെ. സുധാകരനെതിരെയുള്ള ആരോപണങ്ങളുടെ ഉറവിടം എം.വി ഗോവിന്ദൻ വ്യക്തമാക്കണം; എതിർശബ്ദങ്ങളുടെ വാമൂടിക്കെട്ടാൻ പിണറായി സർക്കാർ ശ്രമിക്കുന്നു; സിപിഎം രാഷ്ട്രീയ അധ:പതനത്തിന്റെ പരമ കോടിയിൽ; സർക്കാറിനെതിരെ വിമർശനവുമായി കെ സി വേണുഗോപാൽ
പയ്യാമ്പലം ബേബി ബീച്ചിലെ കടലിൽ ജൂവലറി ജീവനക്കാരിയായ യുവതി ജീവനൊടുക്കിയതിൽ ദുരൂഹത; സംഭവത്തിനു പിന്നിൽ സാമ്പത്തിക തട്ടിപ്പെന്ന് ആരോപണഴുമായി ബന്ധുക്കൾ; റോഷിത ആറു ലക്ഷം അക്കൗണ്ടിൽ നിന്നും പിൻവലിച്ചു; മൂന്ന് ലക്ഷം രൂപയുടെ സ്വർണം വിൽപന നടത്തി; ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് ഭർത്താവ്
കണ്ണൂരിലെ  ക്രിപ്റ്റോ കറൻസി സാമ്പത്തിക തട്ടിപ്പ്: സി പി എം പുറത്താക്കിയ പ്രാദേശിക നേതാക്കൾക്ക് അർജുൻ ആയങ്കിയുമായി ബന്ധം; ആയങ്കിയെ ഒളിവിൽ കഴിയാൻ സഹായിച്ചതു സൈബർ പോരാളിയോടുള്ള ആരാധന മൂത്ത്; കണ്ണൂരിലെ സി.പി. എം പ്രവർത്തകർക്ക് എതിരെയുള്ള ആരോപണങ്ങൾ ക്വട്ടേഷൻ ബന്ധങ്ങളിലേക്കും
പലവട്ടം പോയിട്ടും പണം തിരിച്ചുകിട്ടിയില്ല; വെള്ളിയാഴ്ച രാവിലെയും ധനകാര്യ സ്ഥാപന മേധാവികൾ കൈമലർത്തി; പണം കിട്ടിയില്ലെങ്കിൽ, തന്നെ പിന്നെ ആരും കാണില്ലെന്ന്‌ ഭർത്താവിനോട് പറഞ്ഞ് ഇറങ്ങിയ റോഷിത  കടലിൽ ചാടി ജീവനൊടുക്കി; ജൂവലറി ജീവനക്കാരി നിക്ഷേപ തട്ടിപ്പിന് ഇരയായെന്ന് പൊലീസ്