മുപ്പതിനായിരം രൂപ നിക്ഷേപമായി വാങ്ങി ഒരു മാസത്തിനുള്ളിൽ അൻപതിനായിരം തിരിച്ചു നൽകി; കണ്ണൂരിൽ പാടിയോട്ടും ചാലിൽ ക്രിപ്റ്റോകറൻസിയുടെ മറവിൽ വെളുപ്പിച്ചത് മുപ്പതുകോടിയുടെ കള്ളപ്പണം; നിക്ഷേപസമാഹരണം നടത്തിയതിൽ ഉന്നത നേതാക്കൾക്കും പങ്കുണ്ടെന്ന് ആരോപണം; ഭിന്നതകൾ ഉണ്ടായതോടെ ഇടനിലക്കാരായ നേതാക്കൾ തടിയൂരി
ക്രിപ്റ്റോ കറൻസി ഇടപാടിൽ പാർട്ടി പുറത്താക്കിയ സിപിഎം നേതാക്കൾക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ; പുറത്താക്കൽ പാർട്ടിക്കുള്ളിൽ വിവാദമായതിനെ തുടർന്ന്; 30 കോടിയുടെ ഇടപാടുകൾ നടത്തിയെന്ന് സൂചന; എം.വി ഗോവിന്ദന് കേരളാ കോൺഗ്രസ് നേതാവ് നൽകിയ പരാതി നിർണായകമായി; കോടികളുടെ ഇടപാട് ഇ.ഡി അന്വേഷിച്ചേക്കും
കോടികളുടെ ക്രിപ്റ്റോകറൻസി ഇടപാട്: കണ്ണൂരിൽ നാല് സി പി എം നേതാക്കൾക്കെതിരെ പാർട്ടി നടപടി; പരാതിയിൽ ഇടപെട്ടത് എം വി ഗോവിന്ദൻ; ജില്ലാകമ്മിറ്റി നടത്തിയ അന്വേഷണത്തിൽ കുറ്റം തെളിഞ്ഞു; നടപടിക്ക് വിധേയമായവരിൽ മുൻ എസ് എഫ് ഐ നേതാവും
നിഹാലിന്റെ മരണം: തെരുവുനായ്ക്കളെ വിഷം വച്ചുകൊല്ലണമെന്ന് സോഷ്യൽ മീഡിയയിലൂടെ നാറാത്ത് പഞ്ചായത്തംഗത്തിന്റെ ആഹ്വാനം; പ്രതിഷേധവുമായി മൃഗസ്‌നേഹികൾ; നിലപാടിൽ ഉറച്ച് സൈഫുദ്ദീൻ
മട്ടന്നൂർ നഗരസഭയിൽ കൈയേറ്റവും അനധികൃത കെട്ടിട നിർമ്മാണവും വ്യാപകവും; ഉരുവച്ചാലിൽ സിപിഎം നേതാവിന്റെ ഉടമസ്ഥതയിലുള്ള ഷോപ്പിങ് കോംപ്ലക്‌സിനെതിരെ നടപടി വേണമെന്ന ഓംബുഡ്സ്മാൻ വിധിയും അട്ടിമറിച്ചു; ചെറുമഴ പെയ്താൽ പോലും വെള്ളത്തിൽ മുങ്ങി ഉരുവച്ചാൽ ടൗൺ; ബസ് കാത്തിരുപ്പ് കേന്ദ്രമില്ലാതെ യാത്രക്കാർ വലയുന്നു
റിസോർട്ടിൽ ജോലി വാഗ്ദാനം ചെയ്തു ഭർതൃമതിയായ യുവതിയെ പീഡിപ്പിച്ചു; ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി വീണ്ടും പലതവണ പീഡിപ്പിച്ചു; പണവും സ്വർണാഭരണങ്ങളും കൈക്കലാക്കി; യുവതിയുടെ പരാതിയിൽ പ്രതിയായ ബസ് ജീവനക്കാരൻ റിമാൻഡിൽ
യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ്: കണ്ണൂരിൽ ഫർസീൻ മജീദിനെ ജില്ലാ അധ്യക്ഷനാക്കാൻ വി.ഡി സതീശന്റെ കരുനീക്കം; സുധാകര വിഭാഗത്തിലെ രാഹുൽ വെച്ചിയോട്ടിനെ മത്സരിപ്പിക്കാനുള്ള തീരൂമാനം മാറ്റിയതിൽ അതൃപ്തി പുകയുന്നു; ചില മുതിർന്ന നേതാക്കൾ സുധാകരനെ സമ്മർദ്ദത്തിലാക്കിയെന്ന് സൂചന
വഖഫ് ബോർഡ് ഒന്നരകോടി പിഴയടക്കാൻ ഉത്തരവിട്ടത് രാഷ്ട്രീയ പ്രേരിതം; കോടതിയിൽ നടപടികൾ തുടരവേ വീണ്ടും ഇതേ കേസിൽ സമാന്തര നടപടിയെടുക്കുന്നത് നിയമദൃഷ്ടിയിൽ നിലനിൽക്കില്ല; രാഷ്ട്രീയ പരമായി നേരിടുമെന്ന് മുസ്ലിം ലീഗ് നേതാവ് കെ.പി താഹിർ
കണ്ണൂരിൽ നിന്നും ബർത്ത്ഡോ പാർട്ടി കഴിഞ്ഞെത്തിയ സോഫ്റ്റ്‌വെയർ ജീവനക്കാരിയായ യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ചു; ദുരൂഹത ആരോപിച്ചു ബന്ധുക്കൾ; കേസെടുത്തു പൊലീസ് അന്വേഷണം തുടങ്ങി
ഞങ്ങൾക്ക് ഇതൊന്നും താങ്ങാൻ പറ്റുന്നില്ല; ഞങ്ങൾക്കുമില്ലേ മക്കൾ, അവറ്റകൾ എല്ലാത്തിനെയും കൊല്ലും.. ഇനി ഞങ്ങളുടെ മക്കളെ എങ്ങനെ സ്‌കൂളിൽ അയക്കും; എംഎൽഎക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് അമ്മമാർ; നിഹാലിന്റെ മരണത്തിൽ അണപൊട്ടി ജനരോഷം; മുഴപ്പിലങ്ങാട് പഞ്ചായത്ത് ഓഫിസ് പ്രതിപക്ഷം ഉപരോധിച്ചു