മഴ മാറി നിന്ന അന്തരീക്ഷത്തിൽ നിഹാലിന് നാടിന്റെ യാത്രാമൊഴി; വീട്ടിലും, ജുമാമസ്ജിദ് അങ്കണത്തിലും അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയത് വൻജനാവലി;  തെരുവ്‌നായ്ക്കൾ കീറിമുറിച്ച കുട്ടിയുടെ വേർപാടിൽ സങ്കടം താങ്ങാൻ വയ്യാതെ മുഴപ്പിലങ്ങാട് നിവാസികൾ; സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
നിഹാലിന്റെ ദാരുണ മരണത്തിന് കാരണം തെരുവ് നായ വിഷയം പരിഹരിക്കാത്തതിനാൽ; മനുഷ്യരെ കടിച്ചു കീറുന്ന തെരുവ് നായകളുടെ അവസാനത്തെ ഇരയായി മുഴപ്പിലങ്ങാട്ടെ പതിനൊന്നുകാരനും; പാനൂരിൽ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന ഒന്നര വയസുകാരനെയും മേലെ ചമ്പാട് അഞ്ചു വയസുകാരനെയും തെരുവുനായകൾ അക്രമിച്ചത് അടുത്തിടെ
കണ്ണൂരിൽ 11കാരനെ തെരുവുനായ്ക്കൂട്ടം കടിച്ചു കൊന്നു; ദാരുണമായി കൊല്ലപ്പെട്ടത് മുഴുപ്പിലങ്ങാട് സ്വദേശികളുടെ ഭിന്നശേഷിക്കാരനായ മകൻ; നിഹാലിന് സംസാര ശേഷിയുമില്ല; വീടിനു അരകിലോമീറ്റർ അകലെയുള്ള ആളൊഴിഞ്ഞ പറമ്പിൽ ചോരവാർന്ന നിലയിൽ കണ്ടെത്തിയ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
കണ്ണൂരിൽ കോൺഗ്രസിലെ ഗ്രൂപ്പുകളി കാര്യമായി;  ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് തർക്കത്തിൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഖാർഗെയ്ക്കെതിരെയും തളിപ്പറമ്പിൽ കേസ്; സംസ്ഥാനത്ത് ഗ്രൂപ്പ്‌പോര് മൂർച്ഛിക്കുന്നതിനിടെ, പ്രശ്‌നപരിഹാരത്തിനായി താരിഖ് അൻവർ എത്തുന്നു
ചെന്നിത്തല ഇഫക്റ്റ്: സുധാകരന്റെ തട്ടകമായ കണ്ണൂരിൽ എ വിഭാഗത്തിന്റെ പ്രതിഷേധം തുടരുന്നു; ബ്ളോക്ക് കമ്മിറ്റി പ്രസിഡന്റുമാരുടെ യോഗവും ബഹിഷ്‌കരിച്ചു; ഗ്രൂപ്പ് പോരിന് ചുക്കാൻ പിടിക്കുന്നത് കെപിസിസി ജനറൽ സെക്രട്ടറി
സഹജീവി സ്‌നേഹം എന്നാൽ ടോമി മൈക്കിൾ; തല ചായ്ക്കാൻ ഇടമില്ലാത്തവർക്ക് വീടുവയ്ക്കാൻ ഒരേക്കറിലേറെ ഭൂമി സൗജന്യമായി വിട്ടുനൽകി ഈ സിപിഎംകാരൻ; ഭൂമി നൽകുന്നത് പതിനൊന്ന് കുടുംബങ്ങൾക്ക്
യുദ്ധസ്മാരകത്തിന് മുന്നിൽ ഒരാൾ ചോരയിൽ കുളിച്ചു കിടക്കുന്നത് 200 മീറ്റർ അകലെയുള്ള പൊലീസ് സ്‌റ്റേഷനിലെത്തി പറഞ്ഞത് ഭീക്ഷാടക; കേട്ടപാടെ സ്ത്രീയെ ആട്ടിയോടിച്ച് പൊലീസ്; പിന്നേയും ആ പാവം സ്ത്രീ സ്റ്റേഷനിലെത്തി കാലു പിടിച്ചിട്ടും അനങ്ങിയില്ല; ലോറി ഡ്രൈവറെ കൊലയ്ക്ക് കൊടുത്തത് പൊലീസ് തന്നെ; കണ്ണൂരിലെ ജിന്റോ അനാസ്ഥയുടെ രക്തസാക്ഷി
സിപിഎം നേതാക്കളുടെ നിർദ്ദേശപ്രകാരം ഒരു തല്ലുകേസിൽ കോൺഗ്രസുകാരനെ കള്ള കേസിൽ കുരുക്കിയതിന്റെ സത്യാവസ്ഥ അന്വേഷിച്ചു കണ്ടെത്തിയതും ഒടുവിൽ കസേര തെറിച്ചതും തെളിവ്; രാഷ്ട്രീയ കൊലക്കേസുകളിൽ പ്രതികളെ നൽകുന്നത് പാർട്ടി നേതൃത്വം; ഹേമചന്ദ്രന്റെ വെളിപ്പെടുത്തലിനെതിരെ സിപിഎം; കണ്ണൂർ ചുരുളിയോ?
സീറ്റുകൾ കുത്തി കീറി വാരിയിട്ട് കൂട്ടിയിട്ടതിനു ശേഷം തീപ്പെട്ടി ഉരച്ചുതീവച്ചു;  തീ ആളിപ്പടരുന്നതിനു മുമ്പ് റെയിൽവെ ട്രാക്കിലൂടെ ഇറങ്ങിയോടി; കണ്ണൂരിൽ ട്രെയിൻ തീവെപ്പുകേസ് പ്രതിയെ കൊണ്ടുതെളിവെടുപ്പ് നടത്തി പൊലീസ്