പ്രിയയും സുരഭിയും കണ്ണൂരിലെത്തിയത് പലതവണ; ആലക്കോട്ടെ ബ്യൂട്ടിപാർലർ പൂട്ടിയപ്പോൾ പ്രീയ നാടുവിട്ടു; പിന്നീട് കണ്ണൂരിലെത്തുമ്പോൾ താമസിച്ചിരുന്നത് തളിപ്പറമ്പിലെ ലോഡ്ജിൽ; വഴക്ക് തീർത്തത് സ്റ്റേഷനിലും; മയക്കുമരുന്നിൽ അന്വേഷണം കണ്ണൂരിലേക്കും
അസുഖം മാറാൻ കുടുംബ സമേതം കൈതപ്രം സോമയാഗത്തിൽ പ്രാർത്ഥന; സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ പരാതിയിൽ സോമയാഗത്തിൽ പങ്കെടുത്ത പൊലിസുകാരനെതിരെ നടപടിക്ക് സാധ്യത; കണ്ണൂരിലെ പൊലിസ് സേനയിൽ അതൃപ്തി പുകയുന്നു
കണ്ണൂരിൽ കെ.സുധാകരനെ വെല്ലുവിളിച്ചു കൊണ്ടു വീണ്ടും വിമത കോൺഗ്രസ് നേതാവ് പി.കെ രാഗേഷ്; കോൺഗ്രസിനകത്തു നിന്നും പോരാടാൻ ജനാധിപത്യസംരക്ഷണസമിതി രൂപീകരിച്ചു; അണികളുടെ പിന്തുണയില്ലാത്ത കഴിവുകെട്ട കണ്ണൂർ ഡി.സി.സി നേതൃത്വം പാർട്ടിയെ തകർക്കുമെന്ന് മുന്നറിയിപ്പ്; രാഗേഷ് വീണ്ടും കലാപക്കൊടി ഉയർത്തുമ്പോൾ കണ്ണൂരിലെ കോൺഗ്രസിൽ ഗ്രൂപ്പ് കലഹവും മൂർച്ഛിക്കുന്നു
കണ്ണൂർ നഗരത്തിൽ ചരക്കുലോറി ഡ്രൈവറുടെ കൊലപാതകം: മൂന്നാം പ്രതിയും അറസ്റ്റിൽ; പിടിയിലായ റാഫിക്കെതിരെ ഉള്ളത് വധശ്രമം അടക്കമുള്ള കേസുകൾ; ആരും എപ്പോഴും കൊല്ലപ്പെടാവുന്ന വെള്ളരിക്കപട്ടണമായി കണ്ണൂർ നഗരം മാറിയോ?
കണ്ണൂരിൽ വീണ്ടും ഓൺലൈൻ തട്ടിപ്പ്: വെളിച്ചെണ്ണ കമ്പനിയുടെ അക്കൗണ്ടിലുള്ള 25 ലക്ഷം കവർന്നതായി പരാതി; തട്ടിപ്പിന് പിന്നിൽ പശ്ചിമ ബംഗാൾ കേന്ദ്രീകരിച്ചുള്ള വൻ സംഘം; പൊലീസ് അന്വേഷണം തുടങ്ങി
കണ്ണൂർ എസ്‌പി. ഓഫീസിനു മുന്നിൽ ലോറി ഡ്രൈവറുടെ കൊലപാതകം; പ്രതിയായ രണ്ടു പേർ അറസ്റ്റിൽ; പിടിയിലായത് കുറ്റ്യാടി, കതിരൂർ സ്വദേശികളെന്ന് പൊലിസ്; ഇരുവരും നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവർ
ലോഡ് ഇറക്കാൻ വന്നപ്പോൾ അപ്രതീക്ഷിതമായി ആക്രമണം; കാലിന് വെട്ടേറ്റപ്പോൾ ഓടിയെങ്കിലും കുഴഞ്ഞുവീണു; കണ്ണൂരിൽ ചരക്കുലോറി ഡ്രൈവറെ കൊലപ്പെടുത്തിയതുകൊള്ളയടിക്കാനുള്ള ശ്രമത്തെ എതിർത്തപ്പോൾ;  രണ്ടുപേർ കസ്റ്റഡിയിൽ
പഴയ ബസ് സ്റ്റാൻഡിൽ നിർത്തിയിട്ട ലോറിയിൽ നിന്നും കാലിന് വെട്ടെറ്റു; പ്രാണരക്ഷാർത്ഥമുള്ള ഓട്ടത്തിനിടെ നിലത്തു വീണു; ആരാലും തിരിഞ്ഞു നോക്കാതെ ചോര വാർന്നൊഴുകി മരണം; കണ്ടിച്ചാർ സ്വദേശി ജിന്റോ കൊല്ലപ്പെടാൻ കാരണമായത് പൊലീസ് വീഴ്‌ച്ചയോ?
ഭിക്ഷാടനത്തിലൂടെ പണം സ്വരൂപിക്കാനാവാത്തതിന്റെ അമർഷത്തിലും നിരാശയിലും തീവണ്ടിക്ക് തീവച്ചു! കണ്ണൂർ ട്രെയിൻ തീവയ്‌പ്പു കേസ് ഇനി പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും; റിമാൻഡു ചെയ്ത പ്രതിയെ തിരിച്ചറിയിൽ പരേഡിന് ഹാജരാക്കും; തീവ്രവാദ ബന്ധം തള്ളി കേരളാ പൊലീസ്
പുതിയ തെരുവിൽ ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങിയ വയോധികനെ കാണാതായി; കുന്നോൻ പത്മനാഭനെ കാണാതായി രണ്ടാഴ്‌ച്ച പിന്നിട്ടിട്ടും വിവരം ലഭിക്കാതെ കുടുംബാംഗങ്ങൾ; മൊബൈൽ സ്വിച്ച് ഓഫ്; അന്വേഷണം ഊർജ്ജിതമാക്കി വളപട്ടണം പൊലിസ്; സർവ്വത്ര ദുരൂഹത
കൊടിയ അപമാനവും പട്ടിണിയും നിരാശനാക്കി; തലശേരിയിൽ ആരും സഹായിക്കാതെ വന്നതോടെ കണ്ണൂരിലേക്ക് നടന്നെത്തി; ഭിക്ഷാടകരെ ആട്ടിപ്പായിക്കുന്ന മലയാളികളുടെ സമീപനം ഉള്ളിൽ പക വളർത്തി; ബീഡി കത്തിക്കുന്ന തീപ്പെട്ടി കൊണ്ട് തീ കൊളുത്തി; കണ്ണൂർ ട്രെയിൻ തീവയ്പു കേസിലെ പ്രതിയുടെ കുറ്റ സമ്മതമൊഴി