കോൺഗ്രസിനെ ആർ എസ് എസിൽ ലയിപ്പിക്കാനുള്ള നീക്കം പരാജയപ്പെടുത്തുക; ഗാന്ധി ഘാതകരെ സംരക്ഷിച്ച സുധാകരൻ കോൺഗ്രസിന്റെ ശാപം; കെ സുധാകരനെതിരെ കണ്ണൂരിൽ യൂത്ത് കോൺഗ്രസിന്റെ പേരിൽ പോസ്റ്റർ; കോൺഗ്രസിൽ പോര് തീരുന്നില്ല
വ്യക്തി പൂജയെ ശക്തമായി എതിർക്കും.. വ്യക്തികൾക്കായി പാർട്ടിയെയും പ്രതിസന്ധിയിലാക്കും! ഈ പാർട്ടിയെ കുറിച്ച് ആർക്കും ഒരു ചുക്കും അറിയില്ല; പ്രിയാ വർഗീസിന്റെ നിയമനത്തിൽ ചീത്തപ്പേര് മുഴുവൻ സിപിഎം പേറേണ്ടി വരുന്നതിൽ കണ്ണൂർ ഘടകത്തിൽ കടുത്ത അതൃപ്തി; പ്രിയയുടെ ഫേസ്‌ബുക്ക് പ്രതികരണം അപക്വമെന്നും വാദം
തന്നേക്കാൾ ജൂനിയറായ എം വി ഗോവിന്ദനെ പാർട്ടി സെക്രട്ടറിയാക്കിയതിൽ അനിഷ്ടം; കോടിയേരിയുടെ ഒഴിവിൽ പി.ബിയിലേക്ക് പരിഗണിക്കുമെന്ന പ്രതീക്ഷയും പൊലിഞ്ഞു; ആരോഗ്യകാരണം അവധിക്കായി ചൂണ്ടിക്കാട്ടുമ്പോഴും ഇ പി ജയരാജൻ കടുത്ത അതൃപ്തിയിൽ; കണ്ണൂർ സിപിഎമ്മിൽ വീണ്ടും വിഭാഗീയതയുടെ തിരയിളക്കമോ?
ഈയ ലോക്കറ്റുകളിൽ സ്വർണം പൂശി ബാങ്കിൽ പണയം വയ്ക്കൽ; തട്ടിപ്പിന് നിയോഗിച്ചത് സ്ത്രീകളെ; തളിപറമ്പിൽ വ്യാജ സ്വർണം പണയം വെച്ചു 72ലക്ഷം തട്ടിയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ
യുവതികളുടെ കൂടെ ആരുമില്ലെങ്കിൽ സൗഹൃദം നടിച്ച് പരിചയപ്പെടും; കെണിയിൽ വീണാൽ, സൗജന്യ നിയമസഹായവും താമസവും അടക്കം വാഗ്ദാനങ്ങൾ; വലയിലായാൽ കാഴ്ച വയ്ക്കുന്നത് ഉന്നതർക്ക്; കണ്ണൂരിൽ കുടുംബ കോടതി പരിസരത്ത് വിവാഹ മോചന കേസുകളിലെ യുവതികളെ കുടുക്കാൻ സെക്‌സ് റാക്കറ്റ്
കുയിലൂർ താഴ്‌വാരവും ക്വാറി മാഫിയ തുരന്നെടുക്കുന്നു; വെള്ളച്ചാട്ടവും നീരുറവയും ഇല്ലാതാക്കുന്ന വിധം ഖനനം; ചിരുകണ്ടാപുരം കുന്നിൽ പ്രവർത്തനമാരംഭിച്ച കരിങ്കൽ ക്വാറിക്കെതിരേ പ്രതിഷേധം ശക്തം; എന്നിട്ടും കണ്ടില്ലെന്ന് നടിച്ച് ജനകീയ പ്രതിഷേധത്തോട് മുഖംതിരിച്ച് റവന്യൂ അധികൃതർ   
യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളിലെ പിൻവാതിൽ നിയമനം അന്വേഷിക്കാനും വിവാദങ്ങൾ പുറത്തുകൊണ്ടുവരാനുമുള്ള അന്വേഷണത്തിൽ സൈബർ സഖാക്കൾ; കണ്ണൂരിലെ കോൺഗ്രസ് നേതാവിന്റെ വെളിപ്പെടുത്തൽ ചർച്ചയാക്കും; ബിജെപിയെ വെട്ടിലാക്കാൻ റെയിൽവേ നിയമനങ്ങളും പരിശോധനയിൽ; പ്രതിരോധത്തിന് സിപിഎം
സ്വർണം വാങ്ങാനെന്ന വ്യാജേന ജൂവലറിയിലെ മോഷണം; തളിപ്പറമ്പിൽ ജൂവലറി കവർച്ച നടത്തിയ സഹോദരിമാർ അന്തർ സംസ്ഥാന പ്രൊഫഷണൽ മോഷണ സംഘാംഗങ്ങൾ; ഇവർ കവർന്ന സ്വർണവളകൾ കണ്ടെത്താനായില്ല
സ്വർണം വാങ്ങാനെന്ന മട്ടിൽ വരവ്; തളിപ്പറമ്പ് അറ്റ്‌ലസ് ജൂവലറിയിലെ മോഷണത്തോടെ വീഡിയോ വൈറലായത് അറിഞ്ഞില്ല; പ്രതികളായ സ്ത്രീകൾ കൊയിലാണ്ടിയിൽ ജൂവലറി മോഷണശ്രമത്തിനിടെ പിടിയിൽ
തലശേരിയിൽ നാടോടി ബാലനെ ചവിട്ടി പരിക്കേൽപ്പിച്ച കേസ് ക്രൈംബ്രാഞ്ചിന്; ശാസ്ത്രീയ തെളിവുകൾ കണ്ടെത്തി പ്രതിയെ പൂട്ടാൻ നിർദ്ദേശം; കേസ് ക്രൈംബ്രാഞ്ചിന് വിട്ടത് മുഹമ്മദ് ഷിഹാദിനെ വിട്ടയ്ക്കാൻ സിപിഎം ഇടപെട്ടെന്ന ആരോപണം ഉയർന്നതോടെ
പാർട്ടിക്ക് മുകളിൽ പറക്കുന്ന പരുന്തായി പിണറായി ഇനി മാറില്ല; തിരുത്തൽ ശക്തിയായി എംവി ഗോവിന്ദൻ; മുഖ്യമന്ത്രിയുടെ ചിറകരിയാൻ ഒരുങ്ങുന്ന പാർട്ടി സെക്രട്ടറിയെ രഹസ്യമായി പിൻതുണച്ച് പാർട്ടി ശക്തി കേന്ദ്രത്തിലെ നേതാക്കളും; കണ്ണൂരിൽ അടിയൊഴുക്കുകൾ ഇനി സിപിഎം അധികാര കേന്ദ്രങ്ങളെ സ്വാധീനിച്ചേക്കും; കോടിയേരിയുടെ പകരക്കാരൻ മാറ്റമുണ്ടാക്കുമോ?
നാടോടി ബാലനെ ചവിട്ടിയത് ബിഫാം വിദ്യർത്ഥി; ക്രിമിനൽ പശ്ചാത്തലമില്ലാത്ത 20കാരന്റെ അച്ഛൻ പൊന്ന്യത്തെ പണമുള്ള പ്രവാസി; ബന്ധുവിന്റെ വിവാഹം ഇനി ആ ക്രൂരന് നഷ്ടമാകും; രാത്രി പൊലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ടത് രോഗിയെന്ന ആനുകൂല്യത്തിൽ; നിസ്സഹായരായി നിലവിളിച്ച രാജസ്ഥാനി അമ്മയ്ക്കും മകനും താങ്ങും തണലുമായത് എസ് എഫ് ഐ നേതാവ്; പ്രതിയെ അഴിക്കുള്ളിലാക്കിയത് ഹസന്റെ ഇടപെടൽ