വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി സ്‌കൂൾ വിട്ടു വന്ന മകളെ ബലാത്സംഗം ചെയ്തു; അവധി തീർന്നപ്പോൾ പീഡകൻ അച്ഛൻ ഗൾഫിലേക്ക് മടങ്ങി; വയറുവേദനയുമായി ആശുപത്രിയിലെത്തിയ പെൺകുട്ടിയെ പരിശോധിച്ച ഡോക്ടർ തിരിച്ചറിഞ്ഞത് ഗർഭം; എല്ലാം ഒതുക്കി തീർക്കാൻ പറന്നെത്തിയ ദുഷ്ടനെ കാത്തിരുന്നത് കൈവിലങ്ങ്; കൂത്തുപറമ്പിൽ മകളെ ഗർഭിണിയാക്കിയ അച്ഛൻ കുടുങ്ങുമ്പോൾ
നെല്ലിക്കുന്നിൽ കാർ കിണറ്റിൽ വീണ സംഭവത്തിൽ അച്ഛന് പിന്നാലെ മകനും മരിച്ചു; 18 കാരൻ വിൻസിന്റെ ദാരുണാന്ത്യം നഴ്‌സിങ് കോഴ്‌സിന് അടുത്ത ദിവസം ചേരാനിരിക്കെ; അപകടത്തിൽ പെട്ടത് മാനന്തവാടി സഹായമെത്രാന്റെ സഹോദരനും മകനും; ദുരന്തം കാർ റിവേഴ്‌സ് ഗിയർ എടുക്കുമ്പോൾ നിയന്ത്രണം വിട്ട്
രാത്രി ഒന്നരയോടെ ഭാര്യ എടിഎമ്മിൽ നിന്ന് പണം പിൻവലിച്ച മെസേജ് വന്നപ്പോൾ വിദേശത്ത് ഭർത്താവിന് ആധിയായി; വീട്ടിലാർക്കെങ്കിലും അത്യാഹിതം സംഭവിച്ചോ? വീട്ടുകാരെ വിളിച്ചപ്പോൾ ഭാര്യ വീട്ടിലില്ല; ഭർത്താവിന്റെ പുത്തൻ കാറുമായി മക്കളെയും ഉപേക്ഷിച്ച് കാമുകനൊപ്പം മുങ്ങി യുവതി
സ്റ്റുഡൻസ് സർവീസ് ഡയറക്ടർ തസ്തിക അദ്ധ്യാപക വിഭാഗത്തിലെന്ന് പ്രിയാ വർഗീസ്; തസ്തിക അനദ്ധ്യാപക വിഭാഗത്തിൽ പെടുന്നതെന്ന് സിൻഡിക്കേറ്റും;  പ്രിയ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയതോടെ കണ്ണൂർ സർവകലാശാല നിയമന വിവാദത്തിൽ വീണ്ടും നിയമ യുദ്ധം
അഭിപ്രായ ഭിന്നതകൾ ഉണ്ടെങ്കിലും എതിരാളികളോട് പോലും അടുപ്പം പുലർത്തിയ നേതാവ്; സതീശൻ പാച്ചേനിയുടെ വേർപാടിൽ അനുശോചനപ്രവാഹം; ആദരാഞ്ജലികൾ അർപ്പിക്കാൻ കണ്ണൂരിലേക്ക് നേതാക്കളുടെ ഒഴുക്ക്; സംസ്‌കാരം വെള്ളിയാഴ്ച പയ്യാമ്പലത്ത്
കണ്ണൂർ സെൻട്രൽ ജയിലിനുള്ളിൽ മൊബൈൽ ഫോൺ കുഴിച്ചിട്ട നിലയിൽ; കണ്ടെത്തിയത് സിം ഇല്ലാത്ത ഫോൺ; പാചകമുറിയിൽ നിന്ന് കഞ്ചാവും തെങ്ങിൻ മുകളിൽ നിന്ന് മൊബൈലുമായി സുരക്ഷാവീഴ്ച ആവർത്തിക്കുന്നു; പൊലീസ് അന്വേഷണം തുടങ്ങി
വിഷ്ണുപ്രിയക്ക് അവസാനമായി ലഭിച്ച ഫോൺ കോൾ മാത്രമല്ല പെട്ടെന്ന് പ്രതിയെ പിടികൂടാൻ സഹായിച്ചത്; പൊന്നാനി സ്വദേശിയായ യുവാവിനെ കൊലപ്പെടുത്താൻ ശ്യാംജിത്ത് പദ്ധതിയിട്ടിരുന്നോ എന്ന് അന്വേഷിച്ചുവരുന്നു; കുറ്റപത്രം അതിവേഗം സമർപ്പിക്കുമെന്ന് കമ്മീഷണർ ആർ. ഇളങ്കോ; പ്രതി നാല് ദിവസത്തേക്ക് കസ്റ്റഡിയിൽ
മറ്റൊരാളെ കിട്ടിയപ്പോൾ  സാമ്പത്തിക ശേഷി കുറഞ്ഞ കുടുംബത്തിലുള്ള തന്നെ വിഷ്ണുപ്രിയ ഒഴിവാക്കാൻ ശ്രമിക്കുന്നതിന്റെ വൈരാഗ്യം അണയാത്ത കനലുപോലെ ശ്യാംജിത്തിന്റെ ഉള്ളിൽ പകയായി എരിഞ്ഞു; ശ്യാംജിത്തിന്റെ ആദ്യ അടിയിൽ മൊബൈൽ ഫോൺ തെറിച്ചു വീണ് ഫോൺ കട്ടായി; വിഷ്ണുപ്രിയയെ അമ്മ തേടിയെത്തിയത് പൊന്നാനിക്കാരന്റെ ഫോൺ കിട്ടിയപ്പോൾ; മൊകേരിയിൽ സംഭവിച്ചത്