അച്ഛൻ ഗൾഫിലേക്ക് മടങ്ങുന്നതിൽ സങ്കടപ്പെട്ട് യാത്ര അയയ്ക്കാൻ കഴിയാതെ അന്നും ജോലിക്ക് പോയ മകൾ; കുടുംബത്തോട് അത്രയും അടുപ്പമായിരുന്ന കുട്ടിയെ കൊന്നുകളഞ്ഞല്ലോ അവൻ എന്ന് നാട്ടുകാർ; ഹോം ഡെലിവറി ബോയ് എന്ന വ്യാജേന തൊപ്പിയും മാസ്‌കും അണിഞ്ഞെത്തി ശ്യാംജിത്ത് വിഷ്ണുപ്രിയയുടെ ജീവൻ കവർന്നത് പൂവിറുക്കുന്ന ലാഘവത്തോടെ
ദേഷ്യം നമ്മുടെ ദുർബലതയാണ്, ക്ഷമയും വിവേകവുമാണ് ദേഷ്യത്തിനുള്ള മറുമരുന്നെന്ന് ഫേസ്‌ബുക്കിൽ കുറിച്ച ആൾ; സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട വിഷ്ണുപ്രിയ അകന്നതോടെ ഭ്രാന്തനെ പോലെ; മൊകേരിയിൽ എത്തിയത് ഒന്നുകാണണമെന്ന് വാട്‌സാപ്പിൽ ചാറ്റ് ചെയ്ത ശേഷം
പ്രണയാഭ്യർത്ഥന തള്ളിയ പകയിൽ കൊലപാതകം; പാനൂർ വള്ള്യായിയിൽ വിഷ്ണുപ്രിയയെ വീട്ടിൽ കയറി കൊലപ്പെടുത്തിയ പ്രതി പിടിയിൽ; കസ്റ്റഡിയിലായത് മാനന്തേരി സ്വദേശി ശ്യാംജിത്ത്; ആളെ കുറിച്ച് സൂചന കിട്ടിയത് സിസി ടിവി ദൃശ്യങ്ങളിൽ നിന്നും വിഷ്ണുപ്രിയയുടെ ഫോൺ കോൾ രേഖകളിൽ നിന്നും; കരുതിക്കൂട്ടിയുള്ള കൊലപാതകമെന്ന് പൊലീസ്
തൊപ്പിയും മാസ്‌കും ധരിച്ച യുവാവ് ഓടി പോയെന്ന് പ്രദേശവാസികൾ; പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ്; വിഷ്ണുപ്രിയയെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത് തറവാട്ടിൽ പോയ അമ്മ തിരിച്ചെത്തിയപ്പോൾ; പ്രതി എത്തിയത് വീട്ടിൽ യുവതി തനിച്ചെന്ന് മനസ്സിലാക്കി; ആസൂത്രിതമായ കൊലപാതകമെന്ന് കൂത്തുപറമ്പ് എസിപി; പിന്നിൽ പ്രണയ പകയെന്നും സംശയം
കുട്ടികളില്ലാത്ത യുവതികൾക്ക് മന്ത്രവാദ ചികിത്സ; മന്ത്രജലം ഇവരുടെ ദേഹത്ത് തളിക്കുകയും ഉറുക്കുകൾ കെട്ടിക്കൊടുക്കലും പതിവ്; അതിരുവിട്ട പെരുമാറ്റം ലോക്കപ്പിലാക്കി; വയനാടൻ തങ്ങളെ രക്ഷിച്ചത് ഉന്നത ബന്ധങ്ങൾ; ചികിത്സയുടെ മറവിൽ ലഹരിമരുന്ന് ഇടപാടുകളുണ്ടോ എന്ന അന്വേഷണത്തിൽ പൊലീസ്
മുഖ്യമന്ത്രിയുടെ നാട്ടിൽ തീക്കട്ടയിലും ഉറുമ്പരിക്കുന്നു! സ്പെയിനിൽ സെക്യൂരിറ്റി ജീവനക്കാരനായി തൊഴിൽ വിസ വാഗ്ദാനം ചെയ്തു പണംതട്ടിയ കേസിൽ പൊലീസുകാർക്കും ബന്ധം; നിർണായക രേഖകൾ കണ്ടെടുത്തതോടെ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ ഉടൻ നടപടി വന്നേക്കും; 20തോളം ഉദ്യോഗസ്ഥർക്കെതിരെ രഹസ്യ അന്വേഷണം
ജാമ്യവ്യവസ്ഥകൾ ലംഘിച്ചു നാട്ടിൽ വിലസിയ കാരായി രാജന് സിബിഐ കോടതിയുടെ പൂട്ട്; വിനയായത് കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്ന സമയത്ത് കോടതിയിൽ ഹാജരവാത്തത്; അറസ്റ്റു വാറണ്ട് എത്തിയതോടെ ഫസൽ വധക്കേസിൽ വീണ്ടും സിപിഎം പ്രതിരോധത്തിൽ   
എല്ലാ വെള്ളിയാഴ്ചകളിലും മലം ബക്കറ്റിൽ കലക്കി കുഴമ്പുരൂപത്തിൽ ഒഴുക്കും; കടുംപ്രയോഗം മന്ത്രവാദിയുടെ വിദഗ്‌ധോപദേശം കേട്ട്; എതിർത്തപ്പോൾ വീട് കയറി അതിക്രമവും ഭീഷണിയും; അഞ്ചരക്കണ്ടിയിൽ അയൽവാസികളുടെ ആഭിചാരക്രിയയിൽ പൊറുതിമുട്ടി പ്രവാസിയുടെ കുടുംബം
ജോലിയും കൂലിയും ഇല്ല; അങ്കണവാടിയിൽ കയറി കഞ്ഞിയും ഓംലെറ്റുമുണ്ടാക്കിയത് വിശന്നുവലഞ്ഞപ്പോൾ; അക്രമം നടത്തിയത് അരിയും പയറും പൂട്ടിവെച്ചതുകൊണ്ട്; കണ്ണൂരിലെ അംഗൻവാടി കള്ളൻ മട്ടന്നൂർ സ്വദേശി വിജേഷ് അറസ്റ്റിൽ
സ്റ്റിയറിങ് വിട്ടു ഡാൻസ് ചെയ്യുന്ന ഡ്രൈവർമാരെയും കാതടപ്പിക്കുന്ന ഡി.ജെയും ഉള്ള ബസുകൾ പ്രിയം; നൂറിന് മേലേ കുതിക്കുന്ന അടിപൊളി ബസുകൾ ബുക്ക്  ചെയ്യാൻ ടൂർ ഓപ്പറേറ്റർമാരാകുന്നത് സീനിയർ വിദ്യാർത്ഥികൾ; കണ്ണൂരിൽ കാഴ്ചക്കാരായി രക്ഷിതാക്കളും സ്‌കൂൾ അധികൃതരും
കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും സുരക്ഷാവീഴ്ച; പോപ്പുലർ ഫ്രണ്ടുകാർ താമസിക്കുന്ന ബ്ളോക്കിന് സമീപത്തെ തെങ്ങിൻ മുകളിൽ  നിന്നും  മൊബൈൽ ഫോണുകൾ പിടികൂടി; ആറാം ബ്ലോക്കിൽ റിമാൻഡിൽ കഴിയുന്നത് 40 ഓളം പിഎഫ്‌ഐ പ്രവർത്തകർ; ജയിൽ വകുപ്പും പൊലീസും അന്വേഷണം തുടങ്ങി