ഇൻസ്റ്റാഗ്രാം പ്രണയം മൂത്ത് പാറശാലയിൽ നിന്നും കണ്ണൂരിലെ കാമുകനെ തേടിയെത്തിയത് തീവണ്ടിയിൽ; സോഷ്യൽ മീഡിയയിലെ പ്രണയിനിയെ എത്തിച്ചത് കാമുകന്റെ തന്ത്രം; കണ്ണൂരിലെ ലോഡ്ജിൽ നിന്നും പ്ലസ് ടുക്കാരിയെ കണ്ടെത്തി പൊലീസ്; ആ ഒളിച്ചോട്ടം പോക്‌സോ കേസാകും; സജിൻ അഴിക്കുള്ളിലേക്ക്
യുവതി അനുജത്തിക്ക് മൊബെൽ ഫോൺ വഴി അയച്ച സന്ദേശങ്ങളിൽ നിറഞ്ഞത് ആത്മഹത്യാ പ്രേരണ; മൊബൈൽ തെളിവ് നിർണ്ണായകമായി; കരിവെള്ളൂരിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ
ഉറങ്ങിക്കിടക്കുന്ന അമ്മയുടെ തല ചിരവെ കാണ്ടു അടിച്ചു തകർത്തു; അമ്മയുടെ നിലവിളി കേട്ടെത്തിയവർ കണ്ടത് തൂങ്ങി നിൽക്കുന്ന മകനെ; മടിക്കൈയെ ഞെട്ടിച്ച് സുജിത്തിന്റെ അക്രമവും ആത്മഹത്യയും
ഇൻസ്റ്റാഗ്രാം വഴി പെൺകുട്ടിയുമായി പരിചയപ്പെട്ടു; സൗഹൃദം മുതലാക്കി പെൺകുട്ടിയുടെ അടുത്തെത്തി സിനിമാ സ്റ്റൈലിൽ കാറിൽ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; ചീറിപ്പാച്ചിലിൽ വാഹനം തളിപ്പറമ്പിലെ വ്യാപാരിയെ അടക്കം ഇടിച്ചുവീഴ്‌ത്തിയത് നിർണായകമായി; വയനാട് സ്വദേശിയായ രണ്ട് പേർ അറസ്റ്റിൽ
സിപിഎമ്മിനെ പ്രത്യയശാസ്ത്ര പാഠംപഠിപ്പിക്കാൻ എം.വി ഗോവിന്ദൻ മാഷ്; ഇനി പാർട്ടി ക്ലാസിൽ പങ്കെടുക്കാത്തവർ പടിക്ക് പുറത്ത്; ലെനിനിസം ബാലപാഠങ്ങളും മാറുന്ന സാർവദേശീയ, ദേശീയ രാഷ്ട്രീയം എന്നിവ പഠിപ്പിക്കാൻ പാർട്ടി സ്‌കൂളുകൾ ശക്തമാക്കും   
അതിഥി തൊഴിലാളിയെ കൊലപ്പെടുത്തിയ ശേഷം കെട്ടിടത്തിന് അടിയിൽ കുഴിച്ചിട്ട് കോൺക്രീറ്റ് ചെയ്തു; പഴ്‌സിലെ ഏഴായിരം രൂപ കവർന്ന് മുങ്ങി; ഇരിക്കൂറിലെ ദൃശ്യം മോഡൽ കൊലപാതകത്തിൽ ഹരിയാനയിൽ പിടിയിലായ പ്രതി റിമാൻഡിൽ
ഉന്നത വിദ്യാഭ്യാസ കമ്മീഷൻ റിപ്പോർട്ടുകൾ ചർച്ചയ്ക്ക് എടുത്തില്ല; ചാൻസലറായ ഗവർണറെ രൂക്ഷമായി വിമർശിച്ച് പ്രമേയം; യുഡിഎഫ് അംഗങ്ങളുടെ എതിർപ്പിൽ പിൻവലിക്കലും; കണ്ണൂർ സർവകലാശാല സെനറ്റ് യോഗത്തിൽ നാടകീയ രംഗങ്ങൾ
കണ്ണൂരിൽ മറ്റൊരു കുടുംബം കൂടി പെരുവഴിയിലായി; വായ്പ തിരിച്ചടവ് മുടങ്ങിയതിന് എച്ച് ഡി എഫ് സി ബാങ്കിന്റെ ജപ്തി; കുറുമാത്തൂരിൽ ഭിന്നശേഷിക്കാരിയായ മകളും രോഗിയായ അമ്മയും ഉൾപ്പെടെയുള്ള കുടുംബത്തെ വീട്ടിൽ നിന്നും ബാങ്ക് അധികൃതർ പുറത്താക്കി
കണ്ണൂരിൽ സ്‌കൂളിൽ കയറിയ കള്ളൻ ഓംലെറ്റ് ഉണ്ടാക്കി കഞ്ഞി വെച്ച് കുടിച്ചു; ഓഫീസിലെ ലാപ്‌ടോപ് പായ്ക്ക് ചെയ്തിട്ടും ഉപേക്ഷിച്ചു; ഒടുവിൽ കിട്ടിയ പണം കവർന്ന് സ്ഥലം വിട്ടു
കണ്ണൂർ ചാലയിൽ പശു പേയിളകി മരിച്ചതിൽ ദുരൂഹത; മരണകാരണം പേപ്പട്ടി കടിച്ചതല്ല; തെരുവ് നായയുടെ സ്രവമടങ്ങുന്ന പുല്ല് തിന്നിട്ടുണ്ടോ എന്ന് സംശയം; കൂടുതൽ അന്വേഷണവുമായി മൃഗസംരക്ഷണ വകുപ്പ്
ഈ മാസം 15 വരെ സമയം ഉണ്ടായിരുന്നിട്ടും കേരള ബാങ്കിന് അമിതാവേശം; കൂത്തുപറമ്പ് സ്വദേശി സുഹ്‌റയുടെ വീടും സ്ഥലവും ജപ്തി ചെയ്ത് കുടുംബത്തെ പെരുവഴിയിലാക്കി; പാർട്ടി ഗ്രാമത്തിലെ സംഭവത്തിൽ സിപിഎമ്മിന് അതൃപ്തി; സർക്കാർ ജപ്തിക്ക് എതിരെന്ന് മന്ത്രി വി എൻ വാസവൻ
പലിശ നിരക്കിൽ സംശയം തോന്നിയപ്പോൾ പരാതി നൽകി; ആർബിഐയിലെ നടപടികൾ സത്യം കണ്ടെത്തി; വൺ ടൈം സെറ്റിൽമെന്റിന് സമയം ഉണ്ടായിരിക്കെ അപ്രതീക്ഷിത ജപ്തി; ഒരു കുടുംബത്തെയാകെ തെരുവിലാക്കി കേരളാ ബാങ്ക്; ഇത് കൂത്തുപറമ്പിലെ ക്രൂരത; സുഹ്‌റയും അമ്മയും മക്കളും പെരുവഴിയിൽ