മൂന്നാം വയസിൽ മോഷണം ഹോബിയാക്കി; ഏവസ്റ്റ് കീഴടക്കാനിറങ്ങി ഇരുപതാം വയസിൽ തോൽവി; ഫ്‌ളൈഓവറിന്റെ തൂണിൽ മുതൽ ഒളിപ്പിച്ച ആകാശക്കള്ളൻ; തിരുവനന്തപുരത്തെ മോഷണത്തിൽ വിറപ്പിച്ച തെലുങ്കാനാക്കാരന് ജാമ്യം; സമ്പത്തി ഉമാ പ്രാസദിനെ നിരീക്ഷിക്കാൻ പൊലീസും
തലസ്ഥാന മെഡിക്കൽ കോളേജിലെ എംബിബിഎസ് പ്രവേശന തട്ടിപ്പ്; പ്രിൻസിപ്പലിന് സമൻസ് നൽകാത്തതിന് സർക്കിൾ ഇൻസ്പെക്ടർക്ക് കോടതി മെമോ; സിഐയ്ക്ക് കോടതിയുടെ രൂക്ഷ വിമർശനം
ബാംഗ്ലൂർ നിന്നും കൊല്ലത്തേക്ക് പോവുകയായിരുന്ന മുരഹര ട്രാവൽസിന്റെ എസി വോൾവോ ബസിൽ ഡ്രഗ്‌സ് കടത്ത്; വിചാരണ കൂടാതെ വിട്ടയക്കണമെന്ന പ്രതികളുടെ വിടുതൽ ഹർജി കോടതി തള്ളി