കടയ്ക്കാവൂർ മണിക്കുട്ടൻ കൊലക്കേസ്: ആറ്റിങ്ങൽ അയ്യപ്പനും പുത്തൻപാലം രാജേഷും അടക്കമുള്ളവർ പ്രതികളായ കേസിൽ രണ്ട് ദൃക്‌സാക്ഷികൾ കൂറുമാറി; ഒരുസാക്ഷി കൂറുമാറിയത് വിദേശത്ത് നിന്ന് പറന്നിറങ്ങി കോടതിയിൽ ഹാജരായതിന് പിന്നാലെ
നിയമസഭാ കയ്യാങ്കളിക്കേസിൽ വിചാരണ അനന്തമായി നീട്ടാൻ തന്ത്രങ്ങളുമായി പ്രതികൾ; വിചാരണ തീയതി നിശ്ചയിക്കാനിരിക്കെ രേഖകളും മൊഴികളും വേണമെന്ന് പ്രതികൾ; പകർപ്പ് ഡിസംബർ 1ന് പ്രതികൾക്ക് നൽകാൻ കോടതി ഉത്തരവ്
പതിനാറുകാരനായ വിദ്യാർത്ഥിയെ ഹെൽമെറ്റ് കൊണ്ട് ഇടിച്ച് മൂക്കിന്റെ പാലം തകർത്ത കേസിൽ പ്രതികൾക്ക് ജാമ്യമില്ല; ബൈക്കിന് മനഃപൂർവ്വം വഴിമാറിക്കൊടുത്തില്ലെന്ന വിരോധത്തിലെ ക്രൂരത ഗൗരവതരമെന്ന് കോടതി
ഉണ്ണിക്കുട്ടൻ ശ്രമിച്ചത് മാനം രക്ഷിക്കാനെന്ന് മൊഴി തിരുത്തി ഇരയും മകളും കോടതിയിൽ; പൂജപ്പുര ദവനഭേദന മാനഭംഗക്കേസിൽ തിരുവനന്തപുരം കോടതിയിൽ നാടകീയ രംഗങ്ങൾ; രണ്ടാം പ്രതിയായ പല്ലൻ സുരേഷിന്റെ കൂട്ടാളിക്ക് ജാമ്യം
സ്റ്റാർ റേറ്റിങ് റിവ്യൂ ട്രേഡിങ് ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് യുവതിയിൽ നിന്നും 12. 25 ലക്ഷം രൂപ തട്ടിയെടുത്ത സൈബർ വഞ്ചന കേസ്; ജാമ്യ ബോണ്ടിനൊപ്പം വഞ്ചിച്ചെടുത്ത പണം കെട്ടിവയ്ക്കാൻ കോടതി ഉത്തരവ്
വി എസ്എസ്സി ഹൈടെക്ക് പരീക്ഷാ തട്ടിപ്പ്: നാലാം പ്രതി ലഖ്വീന്ദർ സിംഗിന് ജില്ലാ കോടതിയും ജാമ്യം നിരസിച്ചു; മജിസ്‌ട്രേട്ട് കോടതിയുടെ ഉത്തരവിൽ ഇടപെടാൻ കാരണമില്ലെന്ന് ജില്ലാ കോടതി
വർക്കല അയിരൂർ ഷാലു കൊലക്കേസ്; പ്രതി മാതൃസഹോദരൻ ഇങ്കി അനിലിന് ജീവപര്യന്തം കഠിന തടവും 17.21 ലക്ഷം രൂപ പിഴയും; മരണം വരെയുള്ള കഠിന തടവെന്ന് വിധിന്യായത്തിൽ; പ്രതി ദയ അർഹിക്കുന്നില്ലെന്നും കോടതി