13 കോടിയുടെ സഹകരണ സംഘം നിക്ഷേപ തട്ടിപ്പ് കേസ്; ഒന്നാം പ്രതി രാജേന്ദ്രൻ നായർക്ക് മുൻകൂർ ജാമ്യമില്ല; രാജേന്ദ്രൻ നായർ മൂന്നാം പ്രതി വി എസ് ശിവകുമാറിന്റെ ബിനാമി എന്നാരോപണം
ഏക തൊണ്ടി മുതൽ പാമ്പിന്റെ വാൽക്കഷണം! പാമ്പ് വിഷമുള്ളതാണോ അല്ലാത്തതാണോയെന്ന ലാബ് റിപ്പോർട്ടും ലഭ്യമല്ല; മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത അച്ഛനെ പാമ്പ് എറിഞ്ഞ് കൊല്ലാൻ ശ്രമം; ഗുണ്ടാ റാവുവിന് ജാമ്യം; തൊണ്ടിയില്ലാ കേസ് ആവിയാകുമോ?
പരീക്ഷപ്പേടി മാറാൻ അർച്ചന ചെയ്യാൻ  ക്ഷേത്രത്തിലെത്തിയ പെൺകുട്ടിക്കെതിരെ പീഡനശ്രമം; പൂജാരിക്ക് 8 വർഷം കഠിന തടവും 35000 രൂപ പിഴയും; താൻ പ്രാണിക് ഹീലിങ് എന്ന ചികിത്സയാണ് നടത്തിയതെന്ന പ്രതിയുടെ വാദം കോടതി തള്ളി
മെഡിക്കൽ കോളജ് ആശുപത്രിയിൽ ആംബുലൻസ് ഡ്രൈവർമാരെ കത്തി വീശി ഭീഷണിപ്പെടുത്തിയ കേസ്; ഗുണ്ടാത്തലവൻ പുത്തൻപാലം രാജേഷും കൂട്ടാളികളുമടക്കം 4 പ്രതികളെ ഹാജരാക്കാൻ കോടതി ഉത്തരവ്