പോത്തൻകോട് അയിരൂപ്പാറ കോൺഗ്രസ് പ്രവർത്തകൻ ഷൈജൻ കൊലക്കേസ്: 10 സി പി എം പ്രവർത്തകർക്ക് ജീവപര്യന്തം കഠിന തടവ്;  പ്രതികൾ യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് കോടതി; വിധി പ്രസ്താവിച്ചത് കനത്ത സുരക്ഷാക്രമീകരണങ്ങളോടെ
18 വയസുകാരനെ കുത്തി കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ജീവപര്യന്തം കഠിന തടവും 50000 രൂപ പിഴയും; 27 കാരൻ സുഹൃത്തിനെ കൊലപ്പെടുത്തിയത് അപവാദ പ്രചാരണം നടത്തിയെന്ന് ആരോപിച്ച്