85 കാരനായ വൃദ്ധനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കെതിരെ കുറ്റപത്രം; വട്ടു ചന്ദ്രനും പ്രതികളും കൊല നടത്തിയത് മുൻ വൈരാഗ്യത്താൽ എന്ന് ആരോപണം
സെൻട്രൽ ജയിലിൽ നിന്നും തടവുകാരുടെ മൊബൈൽ ഫോൺ വിളി: ശിക്ഷാ തടവുകാരുടെ റിമാന്റ് നവംബർ 22 വരെ നീട്ടി തിരിച്ചയച്ചു; കാൾ ഡീറ്റയിൽസ് റെക്കോർഡ് പ്രകാരം പ്രതിപ്പട്ടിക വിപുലീകരിച്ചു; പ്രിസൺ ഓഫീസർ സന്തോഷ് കുമാർ അടക്കം 12 പ്രതികൾ
ആര്യനാട് മോഹനൻ കൊലക്കേസിൽ വിചാരണ തുടങ്ങുന്നു; 21 വർഷങ്ങൾക്കുശേഷം പ്രതി പിടിയിലായ കേസ്; സഹോദരി ഭർത്താവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി കുറിഞ്ഞിലംകോട് സ്വദേശി സുൽഫിക്കർ