ഗൗരവമേറിയതും ക്രൂരവും നിഷ്ഠൂരവുമായ രീതിയിൽ കൃത്യം ചെയ്ത പ്രതിക്ക് നല്ല നടപ്പു നിയമത്തിന്റെ ഔദാര്യത്തിന് അർഹതയില്ല; കഠിനംകുളം ബിപിൻ മഹാപാത്ര കൊലക്കേസ്: പ്രതി ബലിയാ നായക്കിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ
പാറശാല ഷാരോൺ വധക്കേസ്: വിചാരണയിൽ നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കി തരണമെന്ന് രണ്ട് പ്രതികൾ; കോടതിയെ സമീപിച്ചത് ഗ്രീഷ്മയുടെ അമ്മയും അമ്മാവനും; ഗ്രീഷ്മയുടെ ജയിൽ റിമാൻഡ് 21 വരെ നീട്ടി
നന്തൻകോട് കൂട്ടക്കൊല കേസ്; പ്രതി കേഡൽ ചിത്തരോഗിയാണോ? മെഡിക്കൽ റിപ്പോർട്ടിൽ കോടതി നേരിട്ട് തെളിവെടുപ്പ് ആരംഭിച്ചു; വിചാരണ നേരിടാൻ പ്രാപ്തനല്ലെന്ന് ചികിത്സിച്ച ഡോക്ടറുടെ മൊഴി
വിവാഹ വാഗ്ദാനം നൽകി സ്‌കൂൾ അദ്ധ്യാപികയെ പീഡിപ്പിച്ച കേസ്; ആറ്റിങ്ങലിലെ ബസ് ഡ്രൈവർക്കെതിരെ കുറ്റപത്രം; എട്ട് യുവതികളെ പീഡിപ്പിച്ചെന്നും സ്വർണവും പണവും തട്ടിയെടുത്തെന്നും കുറ്റപത്രത്തിൽ
സെൻട്രൽ ജയിലിൽ കഞ്ചാവ്: യൂണിവേഴ്‌സിറ്റി കോളേജ് കത്തിക്കുത്ത്-പി എസ് സി പരീക്ഷാ തട്ടിപ്പ് കേസ് പ്രതി നസീമടക്കം 6 പേർക്കെതിരെ കുറ്റപത്രം; നിർണ്ണായകമായത് ജയിൽ ഡിജിപിയുടെ നിർദ്ദേശപ്രകാരമുള്ള റെയ്ഡ്
സ്‌കൂൾ വിദ്യാർത്ഥിനികളെ മദ്യം നൽകി പീഡിപ്പിച്ച കേസ്; രണ്ട് പ്രതികൾ പോക്‌സോ കേസിൽ റിമാൻഡിൽ; പ്രതിയുടെ വീട്ടിലെത്തിച്ച് ബിയർ നൽകി മയക്കി പീഡിപ്പിച്ചുവെന്ന് കേസ്