കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രതികളെ വായിച്ചു കേൾപ്പിച്ച് വിചാരണ തിയതി നിശ്ചയിക്കാനിരിക്കെ പൊലീസിന്റെ നാടകീയ നീക്കം; അനുബന്ധ കുറ്റപത്രം സമർപ്പിക്കും വരെ കേസ് വിചാരണ നിർത്തിവെക്കണമെന്ന വിചിത്ര ആവശ്യം; രൂക്ഷ വിമർശനവുമായി കോടതി; നിയമസഭാ കൈയാങ്കളി കേസ് അട്ടിമറിക്കുമോ?
ഫോർട്ട് പൊലീസ് സ്റ്റേഷനിൽ കസ്റ്റഡി മർദ്ദനം; സിഐയും എസ് ഐയും അടക്കം നാലു പൊലീസുദ്യോഗസ്ഥരെ പ്രതിചേർത്ത് കോടതി നേരിട്ട് കേസെടുത്തു;  നാലു പ്രതികളും ഓഗസ്റ്റ് 3 ന് ഹാജരാകാൻ കോടതി ഉത്തരവിട്ടു
കിടപ്പുരോഗിയായ സഹോദരനെ കുത്തിക്കൊന്നത് സ്വത്ത് തട്ടിയെടുക്കാൻ; ചികിത്സാ ചെലവ് താങ്ങാതെ കടുംകൈ എന്നും പ്രതിയായ മൃഗഡോക്ടറുടെ മൊഴി; കേസ് ഇനി തിരുവനന്തപുരം സെഷൻസ് കോടതിയിൽ
പ്രതി വിവാഹിതനെന്ന് യുവതിക്കറിയാം; 9 മാസം ഒരുമിച്ച് കഴിഞ്ഞപ്പോൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് ഉഭയസമ്മതപ്രകാരമെന്നും മൊഴി; വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ പൊലീസ് കമാന്റോയ്ക്ക് മുൻകൂർ ജാമ്യം