നിയമസഭാ കയ്യാങ്കളി കേസ് വിചാരണ തീയതി നിശ്ചയിക്കാനിരിക്കെ പ്രതികളുടെ പുതിയ ഹർജി; കെ കെ ലതികയെയും ജമീല പ്രകാശത്തെയും അപമാനിക്കാൻ ശ്രമിച്ച കേസുകളും ഒരുമിച്ച് വിചാരണ ചെയ്യണമെന്ന് ഹർജി; സർക്കാർ നിലപാട് അറിയിക്കാൻ ഉത്തരവിട്ട് കോടതി
അമ്പലംമുക്ക് ചെടി നഴ്‌സറി ഗാർഡൻ ജീവനക്കാരി വിനീത കൊലക്കേസ്: കൊടും കുറ്റവാളിയും തമിഴ്‌നാട്ടിൽ നാലു കൊലക്കേസുകളിൽ പ്രതിയുമായ തോവാള രാജേന്ദ്രന് പ്രൊഡക്ഷൻ വാറണ്ട്; കുറ്റം ചുമത്തലിന് പ്രതിയെ 26 ന് ഹാജരാക്കണം
ഹാഷിഷ് കള്ളക്കടത്ത് നർക്കോട്ടിക് കേസിൽ സ്റ്റേറ്റ് ഫോറൻസിക് സയൻസ് ലബോറട്ടറി സൈബർ വിദഗ്ധൻ ഹാജരാകാനുത്തരവ്; തിരുവനന്തപുരം കോടതിയുടെ ഉത്തരവ് ആറു കോടിയുടെ ലഹരിക്കടത്തിൽ
വിദ്യാർത്ഥികൾക്ക് മാതൃക ആകേണ്ട കോളേജ് പ്രിൻസിപ്പൽ ചെയ്തത് വൈറ്റ്‌കോളർ കുറ്റക്യത്യം; പിശകായി സംഭവിച്ചത് അല്ലെന്നും ബോധപൂർവം ചെയ്തതെന്നും അനുമാനിക്കാൻ കാരണം; കാട്ടാക്കട കോളേജിലെ ആൾമാറാട്ട കേസിൽ പ്രിൻസിപ്പൽ ജി ജെ ഷൈജുവിന് മുൻകൂർ ജാമ്യം നിഷേധിച്ച് കോടതി നടത്തിയ നിരീക്ഷണങ്ങൾ
എം ഡി എം എ ബൈക്കിൽ കടത്തിയ വില്പ്നക്കാരായ രണ്ടു യുവാക്കളെ കോടതി എക്‌സൈസ് കസ്റ്റഡിയിൽ വിട്ടു; 30 മണിക്കൂർ ചോദ്യം ചെയ്യുവാൻ കോടതി ഉത്തരവ്; മയക്കുമരുന്ന് ഉറവിടം കണ്ടെത്താൻ അന്വേഷണം
എംഡിഎംഎ ലഹരി മരുന്ന് കേസിൽ പുറത്തു വന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ; കുടുങ്ങിയത് വൻ മാഫിയ; തിരുവനന്തപുരത്തെ തീരപ്രദേശങ്ങളിൽ മയക്കുമരുന്ന് വിതരണം ചെയ്യുന്ന ടോണിൻ ടോമിയടക്കം മൂന്ന് യുവാക്കൾ റിമാൻഡിൽ