പ്രണയത്തിൽ നിന്ന് പിന്മാറിയില്ല; വിവാഹം മുടക്കുമെന്ന് പറഞ്ഞത് പകയായി; കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി കുഴിച്ചുമൂടി; അമ്പൂരി രാഖി കൊലക്കേസിൽ കാമുകനുൾപ്പെടെ മൂന്ന് പ്രതികൾക്കും ജീവപര്യന്തം കഠിനതടവ്; നാല് ലക്ഷം വീതം പിഴ; അഖിലിന് കുരുക്കായത് വ്യാജ സന്ദേശം
അമ്പൂരി രാഖി മോൾ കൊലക്കേസ് പ്രതികൾക്ക് തൂക്കുകയർ നൽകണമെന്ന് പ്രോസിക്യൂഷൻ; യുവാക്കളായ തങ്ങൾക്ക് മാനസാന്തരത്തിന് കുറഞ്ഞ ജയിൽ ശിക്ഷ നൽകണമെന്ന് പ്രതികൾ; രാഖി കൊലക്കേസിൽ ഇനി ശിക്ഷാവിധി