വനിതാ ഹോസ്റ്റലിൽ വിദ്യാർത്ഥിനിയെ പൊള്ളലേൽപ്പിച്ച സംഭവം; പ്രതി ലോഹിത ജില്ലാ കോടതിയിൽ ജാമ്യഹർജി നൽകി; തിരുവല്ലം സിഐ പൊലീസ് റിപ്പോർട്ട് ഹാജരാക്കാൻ കോടതി ഉത്തരവ്
കവർച്ചാ തൊണ്ടി മുതൽ വീണ്ടെടുക്കാതെ പ്രതിയുമായി ഒത്തു കളിച്ചുള്ള പേരൂർക്കട  പൊലീസ് കുറ്റപത്രം മജിസ്‌ട്രേട്ട് കോടതി തള്ളി; തുടരന്വേഷണത്തിന് ഉത്തരവിട്ടു; പ്രതിക്ക് മുൻകൂർ ജാമ്യം നിഷേധിച്ച് തിരുവനന്തപുരം ജില്ലാ കോടതിയും
പേരൂർക്കട സിന്ധു കൊലക്കേസിൽ പ്രതി രാജേഷിന് എതിരെ കുറ്റപത്രം; സിന്ധു തന്നിൽ നിന്ന് അകലുന്നെന്ന സംശയവും ജോലിക്ക് പോകുന്നതിനെ ചൊല്ലിയുള്ള തർക്കവും കൊലപാതകത്തിന് കാരണം