Greetingsദിലീപേട്ടന്റെ നിഷ്‌കളങ്കത്വം തെളിയിക്കാൻ സാക്ഷാൽ നെയ്മറും കളത്തിലിറങ്ങി; എന്തുചെയ്യാം! ജനപ്രിയ നായകൻ നിഷ്‌കളങ്കനാണെന്ന് തെളിയിക്കേണ്ടത് നെയ്മറുടെയും കൂടി ആവശ്യമായി പോയി17 July 2017 4:24 PM IST
Greetingsഞാനായിരുന്നു ചിത്രത്തിൽ ദുർഗയെ അവതരിപ്പിച്ചത്; അതുകൊണ്ട് എന്നെ വെറുത്തുക്കൊള്ളൂ; സോഷ്യൽ മീഡിയയുടെ അധിക്ഷേപത്തിൽ മനംമടുത്ത സെക്‌സി ദുർഗയിലെ നായിക രാജശ്രീ ദേശ്പാണ്ഡെയ്ക്ക് പറയാനുള്ളത്17 July 2017 7:35 AM IST
Greetingsജനപ്രിയനായകൻ വെബ്സൈറ്റ് പൂട്ടി; അപ്രത്യക്ഷമായത് ദിലീപ് ഒൺലൈൻ ഡോട്ട് കോം; മലയാളത്തിലെ ക്രിമിനലിന്റെ വെബ്സൈറ്റെന്ന് ഗൂഗിളിന്റെ ഡിസ്ക്രിപ്ഷൻ16 July 2017 11:01 AM IST
Greetingsസപ്പോർട്ട് ദിലീപേട്ടൻ ഹാഷ് ടാഗിന് സപ്പോർട്ട് സുനിയേട്ടൻ... അമീറേട്ടൻ ടാഗുകൾ ഉപയോഗിച്ച് ചുട്ട മറുപടിയുമായി സോഷ്യൽ മീഡിയ; നടനുവേണ്ടി പിആർ ഏജൻസി രംഗത്തിറങ്ങിയതിനെ ചെറുക്കാൻ മറുട്രോളുകളുമായി സന്ദേശങ്ങൾ നിറയുന്നു15 July 2017 10:39 PM IST
Greetingsപപ്പ അത് ഉല്ലാസ് അല്ലേ? നന്ദി ദിലീപേട്ടാ, കാൻസർ രോഗിയായ എന്റെ മകനെ ചിരിപ്പിച്ചതിന്; ആ ഒറ്റ നിമിഷം തന്നതിന് ഞാനും അവന്റെ അമ്മയും നിങ്ങളോട് കടപ്പെട്ടിരിക്കുന്നു; നിങ്ങൾ ഒരു നടനാണ്, അല്ലാതെ ക്രിമിനൽ അല്ല, മാധ്യമങ്ങളല്ല കോടതി; ദിലീപിനെ പന്തുണച്ച് ഫരീദ്15 July 2017 12:51 PM IST
Greetingsതാൻ മഞ്ജുവായിരുന്നെങ്കിൽ ദിലീപിനു വേണ്ടി മനമുരുകി പ്രാർത്ഥിച്ചേനെ; ഇപ്പോൾ നടക്കുന്നത് സർക്കാരിന്റെ മുഖംരക്ഷിക്കാനുള്ള കേരളാ പൊലീസിന്റെ കോപ്രാട്ടിക്സ്15 July 2017 12:06 PM IST
Greetingsസോഷ്യൽ മീഡിയിയിൽ പോലും പ്രധാനമന്ത്രിയെ ആരും വിമർശിക്കരുതെന്നാണോ? മോദിയുടെ വ്യാജചിത്രം പ്രചരിപ്പിച്ചതിന് അഞ്ച് ലക്ഷം രൂപ പിഴ പൊലീസ്; എഐബി ഗ്രൂപ്പിനുമേൽ ചുമത്തിയിരിക്കുന്നത് മൂന്നു വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ15 July 2017 9:48 AM IST
Greetingsഅവസരങ്ങൾ നഷ്ടപ്പെടുത്തിയത് ദിലീപാണോ എന്ന് മുഖത്തുനോക്കി ചോദിച്ചെന്ന് കൂട്ടിക്കൽ; എനിക്കും എന്റെ കുടുംബത്തിനും തോന്നാത്ത വൈരാഗ്യം മറ്റാർക്കും ദിലീപിനോട് തോന്നേണ്ടതില്ലെന്നും നടൻ14 July 2017 7:00 PM IST
Greetingsവാട്സ് അപ്പിലെ 'നരേന്ദ്ര മോദി'പയ്യന്നൂരിലെ രാമചന്ദ്രൻ; മോദിയെ പോലും ചിരിപ്പിച്ച ഈ ഡ്യൂപ്പ് താടി വടിക്കാനുള്ള ആലോചനയിലാണിപ്പോൾ14 July 2017 11:49 AM IST
Greetingsഅതു ചെങ്ങന്നൂരും ചങ്ങനാശ്ശേരിയും ഒന്നുമല്ല; പയ്യന്നൂർ സ്റ്റേഷനാണ്; അത് മോദിയുടെ പഴയകാല ചിത്രവുമല്ല; പയ്യന്നൂർക്കാരൻ രാമചന്ദ്രനാണ്; സോഷ്യൽ മീഡിയയിൽ സജീവമായ മോദി ട്രെയിൻ കാത്ത് നിൽക്കുന്ന ചിത്രത്തിന്റെ കഥ14 July 2017 7:41 AM IST
Greetingsസെക്രട്ടറിയേറ്റിലെ ഗോവണി ഇറങ്ങി താഴെ നിലയിൽ എത്തി; ഉടനെ കരിമ്പൂച്ചകൾ തടഞ്ഞു നിർത്തി; അവർ പറഞ്ഞു സിഎം വരുന്നു; അടിയൻ തമ്പ്രാന്റെ എഴുന്നള്ളത്ത് കഴിഞ്ഞു പുറത്തിറങ്ങി: സെക്രട്ടറിയിൽ മുഖ്യമന്ത്രിയുടെ സുരക്ഷാഭടന്മാർ തടഞ്ഞതിൽ കടുത്ത പ്രതിഷേധവുമായി അനിൽ അക്കര എംഎൽഎ13 July 2017 9:24 PM IST
Greetingsലൈംഗിക കേസുകളിലെ മാധ്യമ റിപ്പോർട്ടിംഗിലെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയെ കണ്ട് വനിതാ പത്രപ്രവർത്തക കൂട്ടായ്മ; ആക്രമിക്കപ്പെട്ട നടിയുടെ സ്വകാര്യതയിൽ കടന്നുകയറുന്ന റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് നിവേദനം; ഇര വീണ്ടും ക്രൂശിക്കപ്പെടുന്നുവെന്നും വിമൻ ഇൻ മീഡിയ13 July 2017 6:28 PM IST